Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 166

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2014, 07:38 pm IST
in Samskriti

ദേവേന്ദ്രന്‍ അല്‍പബുദ്ധികളായ ശരാശരി മനുഷ്യരുടെ പ്രതീകമാണെന്ന്‌ പറയാം. ദേവേന്ദ്രന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ്‌ ശ്രീകൃഷ്ണന്‍ നരകനെ വധിച്ചത്‌. ഇന്ദ്രന്റെ അമ്മയായ അദിതിയുടെ കുണ്ഡലങ്ങള്‍ നരകന്‍ അപഹരിച്ചത്‌ തിരിച്ചുകൊടുക്കാനാണ്‌ സ്വര്‍ഗത്തിലെത്തിയത്‌. ഭഗവാന്‍ സ്വര്‍ഗമുള്‍പ്പെടെയുള്ള സമസ്ത ജഗത്തിനും നാഥനാണെന്ന്‌ ഇന്ദ്രനറിയാം. സര്‍വശക്തനാണെന്നതിന്‌ മുരന്റെയും നരകന്റെയും മരണം തെളിവാണ്‌. എന്നിട്ടും ഒരു പാരിജാതച്ചെടിയുടെ പേരില്‍ ഭഗവാനോട്‌ യുദ്ധം ചെയ്യാന്‍ തുനിഞ്ഞത്‌ താന്‍ ദേവരാജാവാണെന്ന മൂഢമായ അഹങ്കാരം കൊണ്ടാണ്‌. ഗോവര്‍ധനപൂജയുടെ സന്ദര്‍ഭത്തില്‍ ഇന്ദ്രന്റെ അഹങ്കാരം തകര്‍ന്നത്‌ ഇന്ദ്രന്‍ മറന്നു. ലോകനാഥനായ ഇന്ദ്രന്റെ ദുരഹങ്കാശം നശിപ്പിപ്പിക്കേണ്ടത്‌ ലോകനന്മയ്‌ക്ക്‌ അത്യാവശ്യമായതുകൊണ്ടാണ്‌ ഭഗവാന്‌ ഇന്ദ്രനെ ഇടയ്‌ക്കിടയ്‌ക്ക്‌ ഇങ്ങനെ ശാസിക്കേണ്ടിവരുന്നത്‌. ഖാണ്ഡവദാഹം ഇന്ദ്രന്റെ മദം നശിപ്പിച്ച മറ്റൊരു സംഭവമാണ്‌. (നാരായണീയം 81-ാ‍ം ദശകത്തില്‍ പാരിജാതഹരണവും ഇന്ദ്രദര്‍പ്പഹരണവും വായിക്കാം.)

342. നൃഗമോക്ഷ പ്രദഃ – നൃഗന്‍ എന്ന രാജാവിന്‌ മോക്ഷം കൊടുത്തവന്‍.

വൈവസ്വതമനുവിന്റെ പരമ്പരയില്‍ ജനിച്ച ഒരു രാജാവായിരുന്നു നൃഗന്‍. ഒരിക്കല്‍ നൃഗന്‍ ഒരുബ്രാഹ്മണന്‌ ദാനം ചെയ്ത ഒരു പശു എങ്ങനെയോ മറ്റൊരു യാഗത്തില്‍ ദാനം ചെയ്ത പശുക്കളുടെ കൂട്ടത്തില്‍പ്പെട്ടു. അറിയാതെ പറ്റിയ അബദ്ധമാണെങ്കിലും കുപിതനായ ബ്രാഹ്മണന്റെ ശാപം മൂലം നൃഗന്‌ വളരെക്കാലം ഒരു കിണറ്റിനുള്ളില്‍ ഓന്തായി കിടക്കേണ്ടിവന്നു. സന്ദര്‍ഭവശാല്‍ ശ്രീകൃഷ്ണന്റെ കരസ്പര്‍ശം കിട്ടിയപ്പോള്‍ നൃഗന്‌ ശാപമോക്ഷവും സ്വര്‍ഗപ്രാപ്തിയും ലഭിച്ചു. (നാരായണീയം 82-ാ‍ം ദശകം 10-ാ‍ം ശ്ലോകത്തില്‍ നൃഗന്റെ കഥ സൂചിപ്പിച്ചിട്ടുണ്ട്‌.)

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.