Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീബുദ്ധ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 07:41 pm IST
in Samskriti

ശ്രീബുദ്ധന്‍ ഒരേ ഒരു വാക്കുമാത്രം പറഞ്ഞു. ആശയാണ്‌ ദുഃഖത്തിന്‌ കാരണം. അതുകൊണ്ട്‌ നി ങ്ങള്‍ക്ക്‌ ദുഃഖമോചനം വരണമോ ? ആഗ്രഹങ്ങള്‍ രണ്ടുതരത്തിലുണ്ട്‌. നമ്മളെ ഉയര്‍ത്തുന്ന ആഗ്രഹങ്ങളും നമ്മെ താഴ്‌ത്തുന്ന ആഗ്രഹങ്ങളും. ജീവിതധര്‍മങ്ങളെ കണ്ടറിഞ്ഞ്‌ അവ പാലിക്കാനുള്ള ആഗ്രഹം മനുഷ്യ ന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണ്‌. എ ന്നാല്‍ ഇന്ന്‌ നമ്മുടെ മനസ്സില്‍ സ്ഥാനംപിടിച്ചിരിക്കുന്ന മിക്കവാറും എല്ലാ ആഗ്രഹങ്ങളും നമ്മെ താഴോ ട്ട്‌ വലിക്കുന്നതാണ്‌. നമ്മുടെ ജന്മസംസ്കാരങ്ങളും പാരമ്പര്യങ്ങളും ഒക്കെയാണ്‌ അതിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്‌. അവയിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‌ ഒരിക്കലും നിത്യമായ ശാ ന്തിയോ സമാധാനമോ കണ്ടെത്താ ന്‍ കഴിയില്ല. അതാണ്‌ ബുദ്ധന്‍ ജനങ്ങളെ പ്രബോധനം ചെയ്തത്‌.

ഇത്‌ മനസ്സിലാക്കാതെ സമാധാനം തേടി ആരാധനാലയങ്ങളിലും ആചാര്യന്മാരുടെ മുന്നിലും പോകുന്നവര്‍ ഉ ണ്ട്‌? പക്ഷേ, അതുകൊണ്ട്‌ എന്തുപ്രയോജനം? നമ്മുടെ ജീവിതവും ചിന്താ ഗതികളും മാറ്റാന്‍ തയ്യാറാകാതെ ആചാര്യന്മാരുടെ അനുഗ്രഹം തേടിനടന്നിട്ട്‌ യാതൊരു പ്രയോജനവും ഇല്ല. വലിയൊരു കൂട്ടം ആളുകള്‍ ഇന്ന്‌ ആ ചാര്യന്മാരെ തേടിപോകുന്നത്‌ എന്തിനാണെന്ന്‌ അറിയുമോ? തന്റെ കൈയിലുള്ള സമ്പത്തും ആസ്തികളും വര്‍ ധിപ്പിച്ചുകിട്ടാന്‍ വഴിയുണ്ടോ എന്ന്‌ നോക്കാന്‍! അല്ല, ഇങ്ങനെ ചെയ്തുകൊടുക്കുന്ന ആചാര്യന്മാരും നാട്ടിലുണ്ട്‌. അവരുടെ പണി അവര്‍ ചെയ്യട്ടെ. നമ്മള്‍ ഒരിക്കലും ഇത്തരം ദൂഷിത വ ലയങ്ങളില്‍പ്പെട്ട്‌ പോകുത്‌ എന്ന്‌ ഓര്‍ മിപ്പിക്കാനാണ്‌ ഇതൊക്കെ പറയുന്നത്‌.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.