Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം – ശ്ലോകം: 77

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 07:29 pm IST
in Samskriti

ദ്വാരകാപുരനിര്‍മാതാ മുചുകുന്ദഗതിപ്രദഃ

രുക്മിണീഹാരകോ രുക്മീവീര്യഹന്താളപരാജിതഃ

326. ദ്വാരകാപുരിനിര്‍മാതാ – ദ്വാരക എന്ന നഗരം നിര്‍മിച്ചവന്‍. വിശ്വകര്‍മാവിനെക്കൊണ്ട്‌ ഭഗവാന്‍ ദ്വാരക നിര്‍മിച്ചത്‌ മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു.

327. മുചുകുന്ദഗതിപ്രദഃ – മുചുകുന്ദനു മോക്ഷം കൊടുത്തവന്‍.

ഇക്ഷ്വാകുവംശത്തില്‍ പിറന്ന മാണ്ഡാതാവിന്റെ മകനാണ്‌ മുചുകുന്ദന്‍. ദേവാസുരയുദ്ധത്തില്‍ അസുരന്മാരില്‍ നിന്ന്‌ ദേവന്മാരെ രക്ഷിക്കാനായി മുചുകുന്ദന്‍ സ്വര്‍ഗത്തിലെത്തി. വളരെക്കാലം യുദ്ധം ചെയ്തു. പില്‍ക്കാലത്ത്‌ സ്കന്ദന്‍ ദേവസേനാപതിയായപ്പോള്‍ മുചുകുന്ദന്‍ ഭൂമിയിലേക്ക്‌ മടങ്ങി. വിട പറയുമ്പോള്‍ എന്തുവരം വേണമെന്ന്‌ ഇന്ദ്രന്‍ മുചുകുന്ദനോട്‌ ചോദിച്ചു. വളരെക്കാലമായി ഉറങ്ങാന്‍ കഴിയാത്ത തനിക്ക്‌ ദീര്‍ഘസുഷുപ്തിയാണ്‌ വരമായി മുചുകുന്ദന്‍ അപേക്ഷിച്ചത്‌. ഇന്ദ്രന്‍ ആ വരം കൊടുത്തതിനോടൊപ്പം ഉറക്കത്തിന്‌ തടസ്സമുണ്ടാക്കുന്നയാള്‍ ഭസ്മമായിപ്പോകുമെന്നും അനുഗ്രഹിച്ചു. ആരും ശല്യപ്പെടുത്താന്‍ ഇടയില്ലാത്ത പര്‍വതഗുഹയ്‌ക്കുള്ളില്‍ ഉറങ്ങിക്കിടന്ന മുചുകുന്ദന്റെ അടുക്കലേക്കാണ്‌ കാലയവനനെ ഭഗവാന്‍ നയിച്ചത്‌. കാലയവനന്‍ ഭസ്മമായ കഥ മുന്‍പ്‌ പറഞ്ഞു.

കാലയവനന്‍ മരിച്ചുകഴിഞ്ഞ്‌ ശ്രീകൃഷ്ണന്‍ മുചുകുന്ദന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാനെ തിരിച്ചറിഞ്ഞ മുചുകുന്ദന്‍ തന്റെ ചരിത്രം ഭഗവാനെ അറിയിച്ചു വണങ്ങി. വരങ്ങളില്‍ താത്പര്യമില്ലാതെ ഭഗവദ്‌ പ്രസാദം മാത്രം ആഗ്രഹിച്ച മുചുകുന്ദന്‌ തുടര്‍ന്ന്‌ തപസ്സുചെയ്യാനുള്ള നിര്‍ദ്ദേശവും ലൗകികകാമനകളുമായി ബന്ധപ്പെടാത്ത ഭക്തിയും കൊടുത്ത്‌ ഭഗവാന്‍ അനുഗ്രഹിച്ചു. മുക്തി എന്ന കാമനയോടുപോലും ബന്ധമില്ലാത്ത ഭക്തി മുചുകുന്ദന്‌ ലഭിച്ചു. (324 മുതല്‍ 327 വരെയുള്ള നാമങ്ങളുമായി ബന്ധപ്പെട്ട കഥാഭാഗം നാരായണീയം 77-ാ‍ം ദശകത്തില്‍ വായിക്കാം.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.