Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം- നിത്യപാരായണം 450-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 07:27 pm IST
in Samskriti

ചിത്തം നാശസ്വഭാവം തദ്വിദ്ധി നാശാത്മകം നൃപ

ക്ഷണനാശോ യതഃ കല്‍പചിത്തശബ്ദേന കഷ്യതേ

ശിഖിധ്വജന്‍ പറഞ്ഞു: പരംപൊരുള്‍ സത്താണെന്നും ലോകം സത്യമാണെന്നുമുണ്ടെങ്കില്‍ പരംപൊരുള്‍ കാരണവും ലോകം കാര്യവുമാണെന്നു ഞാന്‍ കരുതുന്നു.

കുംഭന്‍ പറഞ്ഞു: കാരണം ഉണ്ടെങ്കില്‍ മാത്രമേ കാര്യത്തെ അനുമാനിക്കാനാകൂ. എന്നാല്‍ കാരണം ഇല്ലാത്തിടത്ത്‌ കാര്യമെങ്ങനെ ഉണ്ടാകാനാണ്‌? ബ്രഹ്മവും വിശ്വവും തമ്മില്‍ കാര്യകാരണ ബന്ധമില്ല. ഉള്ളത്‌ ബ്രഹ്മം മാത്രം. ബീജം പോലും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടായി, അല്ലെങ്കില്‍ ജനിച്ചു എന്ന്‌ പറയുന്നതില്‍ എന്താണര്‍ഥം? ബ്രഹ്മം നാമരൂപരഹിതമായതിനാല്‍ അതില്‍ കാരണമെന്ന വിത്തുണ്ടാകാന്‍ സാധ്യതയേയില്ല. ബ്രഹ്മം കര്‍മരഹിതമായ തിനാല്‍ അത്‌ ഒന്നിന്റെയും കാരണമാകാന്‍ വയ്യ. വിശ്വമെന്നു വിളിക്കാവുന്ന കാര്യം കാരണമില്ലാതെ എങ്ങനെയുണ്ടാകും? ബ്രഹ്മം മാത്രമേയുള്ളൂ. ബ്രഹ്മം മാത്രമാണ്‌ അത്‌.

ബ്രഹ്മത്തെ അവിദ്യയില്‍ അറിയുമ്പോള്‍ അത്‌ വിശ്വമായി അനുഭവപ്പെടുന്നു. ബ്രഹ്മശരീരമെന്നതുപോലെയാണ്‌ വിശ്വം നിലകൊള്ളുന്നത്‌. അനന്തമായ അവബോധം സ്വയം മേറ്റ്ന്തോ ആയി തെറ്റിദ്ധരിക്കുന്നതാണ്‌ ആത്മാനുഭവം, അല്ലെങ്കില്‍ ആത്മസംഹാരം.

‘ആത്മസംഹാരമാണ്‌ മനസ്സ്‌. അതിന്റെ സ്വഭാവം ആത്മജ്ഞാനത്തെ മൂടുക എന്നതാണ്‌. അത്തരം ആത്മനാശം നിമിഷനേരത്തേക്കാണെങ്കില്‍ക്കൂടി ആ മനസ്സ്‌ ഒരു ലോകചക്രത്തിന്റെയത്ര കാലം നീണ്ടു നിലനില്‍ക്കുന്നു. ‘അത്തരം പ്രാതിഭാസികമായ നിലനില്‍പ്പ്‌ ഇല്ലാതാകാന്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ ധാരണകളും അവസാനിക്കണം. വെറും പ്രതീതിമാത്രമായ അസ്തിത്വം സത്യമറിയുമ്പോള്‍ സ്വാഭാവികമായും അവസാനിക്കുന്നു.

വിശ്വം കാതലില്ലാത്ത വെറുമൊരു വാക്കായി നില്‍ക്കുമ്പോള്‍ അതിനെ എങ്ങനെ സത്യമായ വസ്തുവെന്ന്‌ കണക്കാക്കും? അതിന്റെ സ്വതന്ത്രമായ അസ്തിത്വം മരുഭൂമിയിലെ കാനല്‍ജലത്തിന്റെതിനു സമമാണ്‌.

അതെങ്ങനെ സത്യമാകും? അസത്യമായത്‌ ചിന്താക്കുഴപ്പത്തിലെന്നവണ്ണം സത്യമായി തെറ്റിദ്ധരിക്കുന്നതാണ്‌ മനസ്സ്‌. സത്യത്തെ അറിയാതിരിക്കുന്ന അവസ്ഥയാണ്‌ മനസ്സ്‌.

സത്യത്തെ ശരിയായി അറിഞ്ഞുണര്‍വ്വിലെത്തുന്നതാണ്‌ ആത്മജ്ഞാനം, അല്ലെങ്കില്‍ സത്യസാക്ഷാത്കാരം.

‘ഇത്‌ ജലമല്ല’, എന്ന തിരിച്ചറിവ്‌ കാനല്‍ജലത്തെ കാനല്‍ജലമായിത്തന്നെ കാണാന്‍ കഴിയുന്നതുപോലെ, ഇത്‌ ശുദ്ധാവബോധമല്ല, വെറും പ്രാതിഭാസിക ബോധമാണ്‌ (മനസ്സ്‌) എന്ന അറിവ്‌ മനോനാശം വരുത്തും. അങ്ങനെ മനസ്സെന്ന അയാഥാര്‍ഥ്യം സ്ഥിരീകരിച്ചാല്‍പ്പിന്നെ അഹംകാരം, മുതലായവയ്‌ക്ക്‌ നിലകൊള്ളാന്‍ ഒരിടമില്ല. യഥാര്‍ഥത്തില്‍ ഉള്ളത്‌ ബോധം മാത്രം. അനന്തമായ അവബോധം.

എല്ലാ ധാരണകളും അവിടെ അസ്തമിക്കുന്നു. ധാരണകള്‍ അവസാനിക്കുന്നതോടെ മനസ്സെന്ന വസ്തു ഇല്ലാതാകുന്നു. ‘ഞാനില്ല’, അതുകൊണ്ടുതന്നെ ‘അയാളും’ ഇല്ല. മനസ്സോ ഇന്ദ്രിയങ്ങളോ വാസ്തവത്തില്‍ ഇല്ല. ശുദ്ധമായ ബോധം മാത്രമേയുള്ളൂ.

മൂലോകങ്ങളിലും ജനിച്ചു ജീവിച്ചു മരിക്കുന്ന യാതൊന്നും ഇല്ല. അനന്താവബോധം മാത്രമേയുള്ളൂ. എകാത്മകതയും വൈവിദ്ധ്യതയും ചിന്താക്കുഴപ്പവും ഭ്രമവും ഒന്നും സത്യമല്ല. ഒന്നും നശിക്കുന്നില്ല, ഒന്നും പരിപോഷിക്കപ്പെടുന്നുമില്ല. എല്ലാമെല്ലാം ആത്മാവ്‌ മാത്രം. സക്തിയായും അനാസക്തിയായും പ്രകടിതമാകുന്ന ചൈതന്യവിശേഷംപോലും ആത്മാവത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.