Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എ.എന്‍. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ പര്യടനം പൂര്‍ത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 10:47 pm IST
in Ernakulam

കൊച്ചി: ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ മരട്‌ കൊട്ടാരം ജംഗ്ഷനിലാണ്‌ തൃപ്പൂണിത്തുറ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യനടത്തിന്‌ തുടക്കം കുറിച്ചത്‌. ജില്ലാ സെക്രട്ടറി അജിത്‌ കുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. സരളാ പൗലോസ്‌, സഹജാ ഹരിദാസ്‌, സജിനി രവികുമാര്‍, ഇ.എസ്‌. പുരുഷോത്തമന്‍, വിജയകുമാര്‍ , മധുസൂദനന്‍, സുധീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മരട്‌ മുനിസിപ്പാലിറ്റി, പനങ്ങാട്‌, കുമ്പളം പ്രദേശങ്ങളിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്‌, രാത്രി എട്ട്‌ മണിയോടെ പളളുരുത്തി വെളിയില്‍ സ്ഥാനാര്‍ത്ഥി പര്യടനം സമാപിച്ചു.

എ.എന്‍. രാധാകൃഷ്ണന്റെ എറണാകുളം നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം പുന്നയ്‌ക്കലില്‍ സമാപിച്ചു. സമാപനസമ്മേളനം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.പി. രാജന്‍ ഉദ്ഘാടനംചെയ്തു.

പൊറ്റക്കുഴി ജംഗ്ഷനില്‍നിന്നും നൂറുകണക്കിന്‌ ബൈക്കുകളുടെയും ബാന്റ്മേളം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു. എളമക്കര ഏരിയയിലെ വിവിധ പ്രദേശങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങള്‍ക്കുശേഷം പുതുക്കലവട്ടത്തുനിന്നും കാവടി, ശിങ്കാരിമേളം ഉള്‍പ്പെടെയുള്ള താളവാദ്യങ്ങളോടെ സ്ഥാനാര്‍ത്ഥിയെ പുന്നയ്‌ക്കലിലേക്ക്‌ ആനയിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍, മേഖലാ സെക്രട്ടറി കെ.എസ്‌. രാജേഷ്‌, കൗണ്‍സിലര്‍ സുധ ദിലീപ്‌, പുതുക്കലവട്ടം ബാലചന്ദ്രന്‍, പ്രകാശ്‌അയ്യര്‍, കെ.എസ്‌. ദിലീപ്കുമാര്‍, പി.ജി. മനോജ്കുമാര്‍, പി.എസ്‌. ഷാജീവന്‍, യു.ആര്‍. രാജേഷ്‌, ഇ.എസ്‌. പുരുഷോത്തമന്‍, കെ. ശിവരാമന്‍, എ. പ്രശാന്ത്കുമാര്‍, വി. ഉപേന്ദ്രനാഥപ്രഭു, പ്രഭ ഗോപാലകൃഷ്ണന്‍, പി.കെ. രാജന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണയോഗങ്ങളില്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.