Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; വോട്ടിംഗ്‌ യന്ത്രങ്ങളില്‍ ചിഹ്നം പതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 10:46 pm IST
inErnakulam

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്‌. ഇതിന്റെ ഭാഗമായി വോട്ടിംഗ്‌യന്ത്രങ്ങളില്‍ ചിഹ്നങ്ങള്‍ പതിപ്പിച്ച്‌ യന്ത്രങ്ങള്‍ അതത്‌ വിതരണകേന്ദ്രങ്ങളില്‍ സജ്ജമാക്കിയ സ്ട്രോങ്ങ്‌ റൂമുകളിലേക്കു മാറ്റി. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ബാലറ്റ്‌ ക്രമീകരണത്തില്‍ പങ്കെടുത്തു. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രങ്ങള്‍ ക്രമീകരിച്ചത്‌ മണ്ഡലം തലത്തില്‍ ഓരോ കേന്ദ്രത്തിലായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ ബാലറ്റുകള്‍ ക്രമീകരിച്ച്‌ വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ്ങ്‌ റൂമുകളിലേക്ക്‌ യന്ത്രങ്ങള്‍ മാറ്റി. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ നിരീക്ഷകരായ എ.ആര്‍.മൊഹന്തി, ദിലീപ്‌ ബോര്‍താക്കൂര്‍ എന്നിവര്‍ രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചിഹ്നം പതിക്കല്‍ നിരീക്ഷിക്കാന്‍ എത്തിയിരുന്നു. എറണാകുളം മണ്ഡലത്തില്‍ മഹാരാജാസില്‍ നടന്ന ചിഹ്നം പതിക്കല്‍ പൂര്‍ത്തിയാക്കാനാണ്‌ അല്‍പ്പം കാലതാമസം നേരിട്ടത്‌. ഇവിടെ ചിഹ്നം തെളിഞ്ഞിട്ടില്ലെന്ന പരാതിയെതുടര്‍ന്നായിരുന്നു ഇത്‌. പിന്നീട്‌ നിരീക്ഷകനായ എ.ആര്‍.മൊഹന്തി സ്ഥലത്തെത്തി വോട്ടുയന്ത്രത്തില്‍ ചിഹ്നം പതിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മൊഹന്തി എറണാകുളം മണ്ഡലത്തിനു പുറമെ തൃപ്പൂണിത്തുറയിലെയും പറവൂരിലെയും രണ്ടു കേന്ദ്രങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു.

ചാലക്കുടിയിലെ നിരീക്ഷകനായ ദിലീപ്‌ ബോര്‍താക്കൂര്‍ ആലുവ, അങ്കമാലി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ ചിഹ്നം പതിപ്പിക്കല്‍ നടപടികള്‍ നിരീക്ഷിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ചില കേന്ദ്രങ്ങളില്‍ യന്ത്രങ്ങള്‍ തകരാറിലായത്‌ മാറ്റി പുതിയവയില്‍ ചിഹ്നം പതിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സമയവും തീയതിയും തെളിയാത്ത മെഷീനുകളാണ്‌ മോശം പട്ടികയില്‍പ്പെടുത്തിയത്‌. എന്നാല്‍ ഇവയ്‌ക്ക്‌ മറ്റ്‌ സാങ്കേതിക തകരാര്‍ ഒന്നുമില്ലെന്നതിനാല്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഇവയില്‍ ചിഹ്നം പതിച്ച്‌ സ്ട്രോങ്ങ്‌ റൂമുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി.

ഓരോ മണ്ഡലത്തിലും അതത്‌ സഹവരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു ചിഹ്നം പതിപ്പിക്കല്‍. സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍, രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ദൃക്‌സാക്ഷികളായി എത്തിയിരുന്നു. രാവിലെ എട്ടിന്‌ തുടങ്ങിയ ചിഹ്നം പതിപ്പിക്കല്‍ വൈകുന്നേരത്തോടെയാണ്‌ പൂര്‍ത്തിയായത്‌.

74-പെരുമ്പാവൂര്‍ മണ്ഡലത്തിലെ യന്ത്രങ്ങള്‍ പെരുമ്പാവൂര്‍ ഗവ.ഗേള്‍സ്‌ എച്ച്‌.എസ്‌.എസിലും 75-അങ്കമാലി, 76-ആലുവ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ്‌ യന്ത്രങ്ങള്‍ ആലുവ യു.സി.കോളേജിലും 77-കളമശേരി, 78-പറവൂര്‍ മണ്ഡലങ്ങളിലേത്‌ പറവൂര്‍ ശ്രീനാരായണ എച്ച്‌.എസ്‌.എസിലുമാണ്‌ ക്രമീകരിച്ചത്‌.

79-വൈപ്പിന്‍ മണ്ഡലത്തിലെ വോട്ടു യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.ടീച്ചര്‍ ട്രയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലും 80-കൊച്ചിയിലെ യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളിലും ചിഹ്നം പതിച്ച്‌ ക്രമീകരിച്ചു. 81-തൃപ്പൂണിത്തുറ മണ്ഡലത്തിലെ യന്ത്രങ്ങള്‍ എറണാകുളം ഗവ.ഗേള്‍സ്‌ ഹൈസ്കൂളിലും 82-എറണാകുളം, 83-തൃക്കാക്കര മണ്ഡലങ്ങളുടെ ക്രമീകരണം എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിലുമാണ്‌ നടത്തിയത്‌.

84-കുന്നത്തുനാട്‌ മണ്ഡലത്തിലെ യന്ത്രങ്ങള്‍ പെരുമ്പാവൂര്‍ ആശ്രമം എച്ച്‌.എസ്‌.എസിലും 85-പിറവത്തിന്റേത്‌ പിറവം നിര്‍മല ജൂനിയര്‍ എച്ച്‌.എസ്‌.എസിലും 86-മൂവാറ്റുപുഴ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ മൂവാറ്റുപുഴ നിര്‍മല ഗേള്‍സ്‌ എച്ച്‌.എസ്‌.എസിലും 87-കോതമംഗലം നിയമസഭ മണ്ഡലത്തിലെ യന്ത്രങ്ങള്‍ കോതമംഗലം എം.എ.കോളേജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ്‌ ക്രമീകരിച്ചത്‌. സ്ട്രോങ്ങ്‌ റൂമിലാക്കിയ യന്ത്രങ്ങള്‍ ഇനി പോളിങ്‌ സാഗ്രികള്‍ വിതരണം ചെയ്യുന്ന ദിനത്തിലേ പുറത്തെടുക്കൂ. സ്ട്രോങ്ങ്‌ റുമുകള്‍ക്ക്‌ ഇന്നലെ മുതല്‍ പൊലീസ്‌ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.