Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 156

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 07:59 pm IST
inSamskriti

ശ്ലോകം : 76

കംസപ്രാണസമാഹര്‍ത്താ യദുവംശവമോചകഃ

ജരാസന്ധപരാഭൂതഃ യവനേശ്വരദാഹകഃ

322 – കംസപ്രാണസമാഹര്‍ത്താ – കംസന്റെ പ്രാണങ്ങളെ സമാഹരിച്ചവന്‍ (സമാഹരിക്കുക എന്നപദത്തിന്‌ ശേഖരിക്കുക, നശിപ്പിക്കുക എന്നീ അര്‍ഥങ്ങളുണ്ട്‌. ഇവിടെ രണ്ടും യോജിക്കും.) ചാണൂരനും മുഷ്ടി കനും കൊല്ലപ്പെട്ടപ്പോള്‍ പരിഭ്രമിച്ചിട്ട്‌ ഭഗവാനെ ദൂരത്തേക്ക്‌ മാറ്റാനും പിതാക്കളായ ഉഗ്രസേനന്‍, വസുദേവര്‍ തുടങ്ങിയവരെ വധിക്കാനും കംസന്‍ ഭടന്മാരോട്‌ ആജ്ഞാപിച്ചു. ഇതുകേട്ട കൃഷ്ണന്‍ കുതിച്ചുയര്‍ന്ന്‌ മാ ളികമുകളിലുള്ള കംസന്റെ മഞ്ചത്തിലെത്തി. വാളും പ രിചയവുമായി എതിര്‍ക്കാന്‍ കംസന്‍ ശ്രമിച്ചുവെങ്കിലും ഭഗവാന്‍ കംസനെ പിടികൂടി സന്ധിബന്ധങ്ങള്‍ തകര്‍ ത്ത്‌ ഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞു. കംസന്റെ ഉടല്‍ വെടിഞ്ഞ ജീവല്‍ ഭഗവാനില്‍ ലയിച്ചു. (316 മുതലുള്ള നാ മങ്ങള്‍ സൂചിപ്പിക്കുന്ന സംഭവങ്ങള്‍ നാരായണീയം 72 മുതല്‍ 75 വരെയുള്ള ദശങ്ങളില്‍ പ്രദിപാദിക്കുന്നുണ്ട്‌.

323 : യദുവംശവിമോചകഃ – കംസന്റെ ദുര്‍ഭരണത്തില്‍ നിന്ന്‌ യദുവംശത്തെ മോചിപ്പിച്ചവന്‍

കംസനെ ശ്രീകൃഷ്ണന്‍ വധിച്ചതുകണ്ട്‌ കോപിച്ച്‌ ഓടിയെത്തിയ കംസന്റെ എട്ടു സഹോദരന്മാരെ ബലരാമന്‍ വധിച്ചു. കംസന്‍ തന്റെ പിതാവായ ഉഗ്രസേനനെ തടങ്കലിലാക്കിയാണ്‌ രാജാവായത്‌. വസുദേവരുടെയും ദേവകിയുടെയും അനുഗ്രഹത്തോടെ ഭഗവാന്‍ ഉഗ്രസേനനെ വീണ്ടും രാജാവാക്കി. രാജഭൃത്യനെന്ന മട്ടില്‍ രാജ്യകാര്യങ്ങള്‍ നടത്തി. യദുവംശം വീണ്ടും ശക്തമായി.

324. ജരാസന്ധപരാഭൂതഃ – ജരാസന്ധനാല്‍ തോല്‍പിക്കപ്പെട്ടവന്‍. അക്കാലത്തെ ഏറ്റവും ശക്തനായ ജരാസന്ധന്റെപുത്രിമാരായിരുന്ന അസ്തി, പ്രാപ്തി എന്നിവര്‍ കംസന്റെ ഭാര്യമാരായിരുന്നു. തന്റെ ജാമാതാവും സുഹൃത്തുമായ കംസനെ ശ്രീകൃഷ്ണന്‍ വധിച്ചതറിഞ്ഞു കോപിച്ച ജരാസന്ധന്‍ ഇരുപത്തിമൂന്ന്‌ അക്ഷൗഹിണിപ്പടയോടെ വന്ന്‌ മഥുരയെ ഉപരോധിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.