Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരവും ഗര്‍വും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 08:34 pm IST
in Samskriti

ഭൂമിയുടെ ചില ഭാവങ്ങളില്‍ അതിവൃഷ്ടി ഉണ്ടാകുന്നു. മറ്റ്‌ ചില ഭൂഭാഗങ്ങളില്‍ വല്ലപ്പോഴും മാത്രം വൃഷ്ടി ഉണ്ടാകുന്നു. ചില ഭൂഭാഗങ്ങള്‍ക്ക്‌ നിലനില്‍പിനും ഉല്‍പ്പാദനത്തിനും അതിവൃഷ്ടി ആവശ്യമുണ്ട്‌. ഇനിയും ചില ഭൂവിഭാഗങ്ങളില്‍ കൃഷിക്ക്‌ ചെറിയമഴ മതി. മറ്റു ചില ഭൂവിഭാഗങ്ങളില്‍ കനത്ത മഴകൊണ്ട്‌ വെള്ളപ്പൊക്കമുണ്ടാകുന്നില്ല. ഭൂമി വേണ്ടത്ര ജലത്തെ ആഗിരണം ചെയ്ത്‌ ബാക്കി ജലം ചെരിഞ്ഞ പ്രതലത്തിലൂടെ ഒഴുക്കിക്കളയുന്നു. മറ്റു ഭാഗങ്ങളില്‍ പേമാരിയാല്‍ വെള്ളം കെട്ടിനിന്ന്‌ കൃഷി നാശം വരുത്തുന്നു. ഈ വര്‍ഷപാതത്തെ ഞാന്‍ ചൊരിയുന്ന അനുഗ്രഹവര്‍ഷവുമായി താതമ്യപ്പെടുത്തൂ. കുറച്ചുപേര്‍ക്ക്‌ എന്റെ അനുഗ്രഹവര്‍ഷം വളരെ കൂടുതല്‍ ലഭിക്കുന്നു.

മറ്റുചിലര്‍ക്ക്‌ വല്ലപ്പോഴും ലഭിക്കുന്നു. കുറച്ചുപേര്‍ക്ക്‌ ഈശ്വരാഭിമുഖമാകാന്‍ എന്റെ നിരന്തരമായ കൃപ ആവശ്യം. വേറെ ചിലര്‍ വളരെക്കുറിച്ച്‌ കൃപ നേടി കുതിച്ചു ചാടി എന്റടുത്ത്‌ എത്തുന്നു. കുറച്ചുപേര്‍ക്ക്‌ ഞാന്‍ എന്റെ കൃപ സമൃദ്ധമായി വര്‍ഷിച്ചാലും അവര്‍ക്ക്‌ ‘അഹ’ങ്കാരം തീര്‍ച്ചയായും ഉണ്ടാകുന്നില്ല. ഗര്‍വ്വ്‌ അവരെ ലേശംപോലും ബാധിക്കുന്നില്ല. കുറച്ചുപേരാകട്ടെ, വളരെയധികം കൃപ ഞാന്‍ ചൊരിഞ്ഞാലും മുന്നോട്ടുള്ള ആത്മീയ യാത്രയില്‍ ഈ കൃപ ഉപയോഗിക്കുന്നില്ല. പകരം ‘അഹ’ങ്കാരവും ഗര്‍വ്വും അവരെ ഭരിക്കുന്നു. ആത്മീയയാത്രയില്‍ യാതൊരു മുന്നേറ്റവും അവര്‍ക്കുണ്ടാകുന്നില്ല. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതുമാത്രം ഞാന്‍ കൊടുക്കുന്നു. ആത്മീയ പൂരോഗതിയ്‌ക്കുവേണ്ടത്‌ മാത്രമേ ഞാന്‍ നല്‍കുന്നുള്ളു. എന്റെ അനുഗ്രഹം തിരിച്ച്‌ നിന്റെ എന്നിലേക്കുള്ള യാത്രയില്‍ ഒരു തടസമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല.

– ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.