Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടി.പി. കേസ്‌: സിബിഐ അന്വേഷണം അട്ടിമറിച്ചത്‌ ആന്റണി- എ എന്‍ ആര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 09:38 pm IST
in Ernakulam

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ കേന്ദ്ര പ്രതിരോധമന്ത്രി ഇ.കെ. ആന്റണിയാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. 2013 മെയ്‌ 19 മുതല്‍ ദല്‍ഹി കേന്ദ്രീകരിച്ച്‌ അദ്ദേഹവും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ്‌ അട്ടിമറിയുണ്ടായതെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്തിട്ടും വളരെ പെട്ടെന്ന്‌ തന്നെ അതില്‍ നിന്ന്‌ പിന്‍മാറുന്ന തരത്തിലുള്ള നീക്കമുണ്ടായത്‌ ഇ.കെ. ആന്റണിയും സിപിഎം അഖിലേന്ത്യ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

ഇടതുപക്ഷമടക്കമുള്ള മതേതര ശക്തികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന്‌ ഇ.കെ. ആന്റണിയും ബിജെപിക്കെതിരേ മതേതര ശക്തികളുടെ കൂട്ടായ്‌മ വേണമെന്ന്‌ പ്രകാശ്‌ കാരാട്ടും അടുത്തടുത്ത ദിവസങ്ങളില്‍ പറഞ്ഞത്‌ ഇതുമൂലമാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സോണിയാഗാന്ധിക്ക്‌ വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളായ ശശി തരൂരിനും, കെ.വി. തോമസിനും എതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ ഇടതു പക്ഷം നിര്‍ത്തിയത്‌ ഈ ധാരണയുള്ളത്‌ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന പുറത്ത്‌ വന്നാല്‍ അത്‌ സിപിഎമ്മിലെ ഉന്നത നേതാക്കളിലേക്ക്‌ നീളുമെന്നുറപ്പുള്ളത്‌ കൊണ്ടാണ്‌ സിപിഎം നേതൃത്വം ഇത്തരമൊരു ധാരണക്ക്‌ വഴങ്ങിയത്‌. ഇത്‌ ഇ.കെ. ആന്റണി നിഷേധിക്കുകയാണെങ്കില്‍ മെയ്‌ 19 ന്‌ ശേഷം ആന്റണിയും സിപിഎം നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്ത്‌ വിടാന്‍ താന്‍ തെയ്യാറാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.