Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 152

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 08:28 pm IST
in Samskriti

317. മഥുരാപുരിമാപ്തവാന്‍

മഥുരാപുരത്തെ പ്രാപിച്ചവന്‍.

മഥുരാപുരിയിലേക്കുള്ള ഭഗവാന്‍ യാത്ര കംസവധത്തിനുവേണ്ടിയായിരുന്നുവെന്ന്‌ മുന്‍നാമം വ്യക്തമാക്കിയിരുന്നു. മഥുരയില്‍ എത്തിയശേഷമുള്ള പല പ്രവൃത്തികളിലും ഒരു ആക്രമണത്വര കാണാം. ഭഗവാന്‍ എത്തുന്നതിനുമുമ്പുതന്നെ നന്ദഗോപരും അനുചരരും മഥുരയില്‍ എത്തിയിരുന്നു. അവരോടൊപ്പം വിശ്രമിച്ച്‌ ഭക്ഷണം കഴിഞ്ഞ്‌ ബലരാമനും കൂട്ടുകാരായ ഗോപന്മാരുമായി ചേര്‍ന്ന്‌ കൃഷ്ണന്‍ പട്ടണം കാണാന്‍ പുറപ്പെട്ടു. ഭഗവാന്റെ അപദാനങ്ങള്‍ കേട്ടറിഞ്ഞിരുന്ന മഥുരാവാസികള്‍ അദ്ദേഹത്തെ ദര്‍ശിക്കാനായി നിരത്തിലെത്തി. കംസന്റെ വസ്ത്രങ്ങള്‍ അലക്കുന്ന ഒരു രജകന്‍ അലക്കിയ വസ്ത്രങ്ങളുമായി പോകുന്നതുകണ്ട്‌ അവ നെ തടഞ്ഞുനിര്‍ത്തി അവന്റെ കൈയിലുള്ള ചില വ സ്ത്രങ്ങള്‍ തനിക്കും ജ്യേഷ്ഠനും തരണമെന്ന്‌ ഭഗവാന്‍ ആവശ്യപ്പെട്ടു. ‘കന്നാലിച്ചെറുക്കന്‌ രാജകീയവസ്ത്രങ്ങളോ?’ എന്നുപരിഹസിച്ച അവന്റെ തലയെ ഭഗവാന്‍ അടിച്ചുതെറിപ്പിച്ചു. അവന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബലരാമനും കൃഷ്ണനും ഗോപന്മാരും അണിഞ്ഞു. ഒരു നെയ്‌ത്തുകാരന്‍ ഭക്തിയോടെ അര്‍പ്പിച്ച ഭംഗിയുള്ള വസ്ത്രങ്ങള്‍ സ്വീകരിച്ച്‌ അയാളെ അനുഗ്രഹിച്ചു. ഒരു മാല കെട്ടുകാരന്റെ ഭവനത്തിലെ ത്തി അവന്‍ ഭക്തിയോടെ കൊടുത്തമാലയും പൂച്ചെണ്ടും അണിഞ്ഞു. അവന്‌ ഭക്തിയും ഐശ്വര്യവും കൊടുത്തനുഗ്രഹിച്ചു. വഴിയില്‍ സുന്ദരിയെങ്കിലും കൂനിയായ ഒരു യുവതി കറിക്കൂട്ടും ചുമന്ന്‌ വരുന്നതുകണ്ടു. കംസന്‌ കുറിക്കൂട്ടുണ്ടാക്കിക്കൊടുക്കുന്ന ആ സൈരന്ധ്രിയോട്‌ ഭഗവാന്‍ കുറിക്കൂട്ടുചോദിച്ചു. അവള്‍ കുറിക്കൂട്ടിനോടൊപ്പം തന്റെ ഹൃദയവും ഭഗവാന്‌ സമര്‍പ്പിച്ചു. രണ്ടും സ്വീകരിച്ചു സന്തുഷ്ടനായ ഭഗവാന്‍ തൃക്കൈകൊണ്ട്‌ അവളുടെ താടി പിടിച്ചുയര്‍ത്തി. അവളുടെ കൂന്‌ മാറി. അവള്‍ അതിസുന്ദരിയായി മാറി. ഇത്രയൊക്കെയായപ്പോള്‍ മഥുരാപുരവാസികള്‍ ഭഗവാന്റെ പിന്നാലെ കൂടി. രാജകീയമായിരുന്നു ഭഗവാന്റെ മഥുരാപ്രവേശനം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.