Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 443-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2014, 07:16 pm IST
inSamskriti

കാരണം യസ്യ കാര്യസ്യ ഭൂമിപാല ന വിദ്യതേ

വിദ്യതേ നേഹ തത്കാര്യം തത്സംവിത്തിസ്തു വിഭ്രമഃ

ശിഖിധ്വജന്‍ പറഞ്ഞു: എന്റെ സ്വരൂപം ശുദ്ധനിര്‍മലമായ ബോധമാണെന്നു ഞാനറിയുന്നു. എന്നാല്‍ ഈ മാലിന്യം എന്നില്‍ എങ്ങനെ അടിഞ്ഞുകൂടിയെന്ന്‌ എനിക്കറിയില്ല. എന്റെ അസ്വസ്ഥതയ്‌ക്ക്‌ കാരണം അസത്തും അനാത്മവസ്തുവുമായ ഈ മനോമാലിന്യം എന്നില്‍ നിന്ന്‌ കളയാന്‍ പറ്റാത്തതാണ്‌.

കുംഭന്‍ ചോദിച്ചു: ഞാനൊന്നു ചോദിക്കട്ടെ, ഈ മാലിന്യമാണ്‌ അങ്ങയെ അജ്ഞാനത്തില്‍, സംസാരത്തോടു ആസക്തിപുലര്‍ത്തി നിലനിര്‍ത്തുന്നതെന്ന്‌ പറഞ്ഞുവല്ലോ, അത്‌ യഥാര്‍ഥ്യമാണോ?

ശിഖിധ്വജന്‍ പറഞ്ഞു: ആ മാലിന്യം അഹംകാരമാണ്‌. ചിത്തമെന്ന വന്മരത്തിന്റെ വിത്ത്‌. അതിനെ എന്നെന്നേക്കുമായി പരിത്യജിക്കുന്നതില്‍ ഞാന്‍ വിജയിക്കുന്നില്ല. ഓരോ തവണ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അത്‌ എന്നിലേക്ക്‌ തന്നെ തിരിച്ചു വരുന്നതാണനുഭവം.

കുംഭന്‍ പറഞ്ഞു: സത്തായ ഒരു കാരണത്തില്‍ നിന്നുമുണ്ടാകുന്ന കാര്യം എല്ലായിടത്തും എക്കാലത്തും സുവിദിതമായിരിക്കും. കാരണം അസത്താണെങ്കില്‍ കാര്യവും അങ്ങനെതന്നെയാകും. കണ്ണില്‍ അസുഖമുള്ളവന്‍ രണ്ടാമതൊരു ചന്ദ്രബിംബത്തെ കാണുന്നുവെങ്കില്‍ അത്‌ സത്യമാകാന്‍ തരമില്ലല്ലോ. സംസാരമെന്ന ലോകം മുളപൊട്ടി വളര്‍ന്നത്‌ അഹംകാരമെന്ന വിത്തില്‍ നിന്നാണ്‌. ഈ കാരണത്തില്‍ ധ്യാനമുറപ്പിച്ച്‌ ഇനി പറയൂ,

ശിഖിധ്വജന്‍ പറഞ്ഞു: മുനേ, അനുഭവമാണ്‌ അഹംകാരത്തിന്റെ കാരണമെന്ന്‌ ഞാനറിയുന്നു. എങ്കിലും എങ്ങനെയാണതിനെയും പരിത്യജിക്കുകയെന്നു പറഞ്ഞു തന്നാലും.

കുംഭന്‍ വീണ്ടും ചോദിച്ചു: ആഹാ, അങ്ങേക്ക്‌ കാര്യങ്ങളുടെ കാരണം കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. ആകട്ടെ, അത്തരം അനുഭവങ്ങളുടെ കാരണമെന്താണ്‌? അതുകൂടി പറഞ്ഞു കഴിഞ്ഞാല്‍ ആ കാരണത്തെ എങ്ങനെ ഉപേക്ഷിക്കാം എന്ന്‌ പറഞ്ഞു തരാം.

ബോധംതന്നെയാണ്‌ അനുഭവവും അനുഭവിക്കലും; അനുഭവം എന്ന ‘വസ്തു’വിന്‌ കാരണമായി ഒന്നും ഇല്ലാ താനും. പിന്നെയെങ്ങനെ അനുഭവങ്ങള്‍ ഉണ്ടായി?

ശിഖിധ്വജന്‍ പറഞ്ഞു: തീര്‍ച്ചയായും ദേഹാദികളായ വസ്തുസത്തയാണതിനു കാരണം. വസ്തുസത്തകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ അസ്തിത്വത്തെ നിരാകരിക്കാന്‍ എനിക്കാകുന്നില്ല.

കുംഭന്‍ പറഞ്ഞു: ഈ അനുഭവങ്ങള്‍ ദേഹം മുതലായ വസ്തുക്കളില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞുവല്ലോ. അപ്പോള്‍പ്പിന്നെ ദേഹം മുതലായ വസ്തുക്കള്‍ യാഥാര്‍ഥ്യമല്ല എന്ന്‌ വന്നാല്‍ ഈ അനുഭവങ്ങള്‍ക്ക്‌ എവിടെയാണ്‌ നിലനില്‍പ്പ്‌?

‘ഒരു കാര്യത്തിന്‌ കാരണമില്ലാതെയിരിക്കുകയോ ആ കാരണം അസത്താവുകയോ ചെയ്താല്‍ ആ കാര്യം മൂലമുണ്ടാകുന്ന അനുഭവങ്ങള്‍ ഭ്രമം മാത്രമാണ്‌. അവ അയാഥാര്‍ഥ്യമാണ്‌. ‘എന്നാല്‍ ദേഹം മുതലായവയുടെ കാരണം എന്താണ്‌?

ശിഖിധ്വജന്‍ പറഞ്ഞു: ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ കണ്ണു ദീനക്കാരന്റെ ‘രണ്ടാമത്തെ ചന്ദ്രന്‍’ വാസ്തവത്തില്‍ അസത്യമെന്ന്‌ പറഞ്ഞു കൂടാ. കാരണം അയാളുടെ അസുഖമാണല്ലോ ആ അനുഭവത്തെ ഉണ്ടാക്കിയത്‌? എന്നാല്‍ വന്ധ്യയുടെ പുത്രന്‍ എന്നത്‌ യാഥാര്‍ഥ്യമല്ല. അയാളെ ആരും കണ്ടിട്ടില്ല. ഈ ദേഹത്തിന്റെ കാരണം അതിന്റെ പിതാവാണ്‌, എന്നെന്തുകൊണ്ട്‌ പറഞ്ഞുകൂടാ?

കുംഭന്‍ പറഞ്ഞു: പക്ഷേ പിതാവും യാഥാര്‍ഥ്യമല്ല. യാഥാര്‍ഥ്യമല്ലാത്ത വസ്തുവില്‍ നിന്നും ഉണ്ടായതൊന്നും യാഥാര്‍ഥ്യമല്ല. ആദ്യസൃഷ്ടികര്‍ത്താവാണ്‌ പിന്നീടുവന്ന എല്ലാറ്റിന്റെയും മൂലകാരണം എന്ന്‌ പറഞ്ഞാല്‍ അതും ശരിയല്ല. കാരണം സ്രഷ്ടാവ്‌ സ്വയം പരമസത്തയി ല്‍ നിന്നും വിഭിന്നനല്ല. അതിനാല്‍ ആ സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ട എല്ലാം, എല്ലാ പ്രകടിതഭാവങ്ങളും അസത്തയാണ്‌, ഭ്രമമാണ്‌. അജ്ഞാനത്തെയും അഹംകാരത്തെയും പരിത്യജിക്കാന്‍ ഈ തിരിച്ചറിവ്‌ ഒരുവനെ പര്യാപ്തനാക്കും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.