Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 442-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2014, 08:21 pm IST
in Samskriti

ത്യാഗസ്തസ്യാതിസുകര: സുസാദ്ധ്യ: സ്പന്ദനാദപി

രാജ്യാദപ്യധികാനന്ദ: കുസുമാദപി സുന്ദര:

ശിഖിധ്വജന്‍ പറഞ്ഞു: ഈ ചിത്തത്തിന്റെ ശരിയായ സ്വഭാവമെന്തെന്നും അതെങ്ങിനെ ഇനിയൊരിക്കലും തിരികെ വരാത്തവണ്ണം പരിത്യജിക്കാനാവുമെന്നും പറഞ്ഞു തന്നാലും.

കുംഭന്‍ (ചൂഡാല) പറഞ്ഞു: ചിത്തത്തിന്റെ സ്വഭാവം പൂര്‍വ്വവാസനയാണ്‌. പഴയ സംഭവങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളുടെ ശകലങ്ങള്‍, ഉപാധികള്‍ എല്ലാം വാസനകളാണ്‌. ‘ചിത്തത്തെ പരിത്യജിക്കുക എളുപ്പമാണ്‌. ക്ഷിപ്രസാദ്ധ്യം. ഒരു സാമ്രാജ്യം നേടുന്നതിനേക്കാള്‍ ഹര്‍ഷദായിയാണത്‌. ഒരു പൂവിനേക്കാള്‍ സുന്ദരവുമാണത്‌’

വെറുമൊരു വിടുവായക്കാരന്‌ രാജ്യം ഭരിക്കാനാവില്ലായെന്നതുപോലെ ഒരു മൂഢന്‌ ചിത്തത്തെ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നത്‌ സത്യമാണ്‌. മനസ്സ്‌ തീരെ ഇല്ലാതാവുമ്പോള്‍ സംസാരവും (സൃഷ്ടിചക്രം) ഇല്ലാതാവുന്നു. അതുകൊണ്ട്‌ ‘ഞാന്‍’ എന്ന ധാരണ ബീജമായുള്ള വൃക്ഷത്തിനെ വേരോടെ പിഴുതെറിയൂ. അതിന്റെ ശിഖരങ്ങളും കായ്‌കളും ഇലകളുമെല്ലാം എല്ലാം അതോടെ ഇല്ലാതായി ഹൃദയാകാശത്തില്‍ വിശ്രാന്തിയടഞ്ഞാലും. ‘ഞാന്‍’ എന്ന ധാരണയുണ്ടാവുന്നത്‌ ആത്മജ്ഞാനത്തിന്റെ അഭാവത്താലാണ്‌. മനസ്സെന്ന മരത്തിന്റെ വിത്താണീ ‘ഞാന്‍’.

പരമാത്മാവിന്റെ ക്ഷേത്രത്തില്‍, മായയെന്ന മിഥ്യാശക്തിയുടെ പ്രഭാവത്താല്‍ അത്‌ വളരുന്നു. അങ്ങിനെ ക്ഷേത്രവും അനുഭവവും എന്ന ഭിന്നത ഉണ്ടാവുന്നു. അതില്‍ നിന്നും വിവേചനപ്രോക്തമായ ബുദ്ധിയും ഉണ്ടാവുന്നു. ഇവയ്‌ക്കൊന്നും വ്യതിരിക്തമായ മൂര്‍ത്തരൂപങ്ങള്‍ ഇല്ല. അവയൊക്കെ വിത്തില്‍ അടങ്ങിയിരിക്കുന്നു. വിത്തിന്റെ സ്ഥൂലഭാവങ്ങളാണിവ. അതിന്റെ സ്വഭാവം ധാരണാത്മകമാണ്‌. മനസ്സ്‌, ജീവന്‍, ശൂന്യം എന്നെല്ലാമിത്‌ അറിയപ്പെടുന്നു. ഈ മരത്തിന്റെ തടിയാണ്‌ ദേഹം. മരത്തില്‍ മാനസീകോപാധികളാകുന്ന ഊര്‍ജ്ജപ്രവാഹം ആ തടിയെ വളര്‍ത്തുന്നു. അതിന്റെ ശിഖരങ്ങള്‍ നീളമേറിയവയാണ്‌, ദൂരവ്യാപകമാണ്‌. അവ ഭാവാഭാവങ്ങളായി അറിയപ്പെടുന്ന, പരിമിതങ്ങളായ ഇന്ദ്രിയാനുഭവങ്ങളാണ്‌.

മരത്തിലെ കായ്‌കനികള്‍, സുഖം,ദുഃഖം; ആഹ്ലാദം,വേദന, എന്നിങ്ങിനെയുള്ള നന്മതിന്മ ദ്വന്ദങ്ങളാണ്‌. അതൊരു ക്രൂരവൃക്ഷ്മാണ്‌. വേരറുത്തും ശിഖരങ്ങള്‍ മുറിച്ചും അതിനെ നശിപ്പിക്കാന്‍ ഓരോനിമിഷവും നാം പരിശ്രമിക്കേണ്ടതുണ്ട്‌. ഉപാധികള്‍, ധാരണകള്‍, സങ്കല്‍പ്പങ്ങള്‍ എല്ലാം നിറയെ ഫലം കായ്ച്ചുകിടക്കുന്ന മരച്ചില്ലകള്‍ തന്നെ.

താങ്കളുടെ ആത്മബോധത്തിന്റെ ശക്തികൊണ്ട്‌ ആ ഫലങ്ങളോട്‌ ആസക്തി രഹിതനായി അവയുമായി താദാത്മ്യം പ്രാപിക്കാതെ അവയെപ്പറ്റി വേവലാതികള്‍ ഒന്നുമില്ലാതെയിരിക്കുന്നപക്ഷം ഈ വാസനകള്‍ ക്രമേണ ക്ഷീണിച്ചു വരും. അപ്പോള്‍ ആ മരത്തിനെ വേരോടെ പിഴുതെറിയാന്‍ അങ്ങേയ്‌ക്ക്‌ കഴിയും. ശിഖരങ്ങളെ നശിപ്പിക്കലല്ല പ്രധാനം, മരത്തിന്റെ വേരറുക്കലാണ്‌.

എന്നാല്‍ എങ്ങിനെയാണ്‌ ഈ മരത്തിന്റെ വേര്‌ നശിപ്പിക്കുക? ‘ഞാന്‍ ആര്‌’, എന്ന ആത്മാന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണിത്‌ സാധിക്കുക. അത്മാന്വേഷണത്തിന്റെ അഗ്നിയില്‍ ചിത്തത്തിന്റെ ബീജവും, മനസ്സെന്ന വുക്ഷത്തിന്റെ വേരുമെല്ലാം ഒന്നൊഴിയാതെ കത്തിയമരും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.