Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 149

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 06:43 pm IST
inSamskriti

311. ശൂരവംശസമുദ്ഭൂതഃ – ശൂരന്റെ വംശത്തില്‍ പിറന്നവന്‍.

പ്രസിദ്ധനായ ഒരു യാദവരാജാവായിരുന്നു ശൂരസേനന്‍. യദുവംശത്തിലെ ആദ്യത്തെ രാജാവായിരുന്ന ശൂരസേനന്റെ പുത്രനായിരുന്നു ശ്രീകൃഷ്ണന്റെ പിതാവായ വാസുദേവന്‍.

312. കേശവ : കേശവന്‍. വിഷ്ണുപര്യായമായും കൃഷ്ണന്റെ പദ്യമായും കേശവശബ്ദം പ്രസിദ്ധമാണ്‌. ഈ പദത്തെ ആചാര്യന്മാര്‍ പലവിധത്തില്‍ വ്യാഖ്യാനിക്കുന്നു. ചിലതുമാത്രം ഇവിടെ സ്വീകരിക്കുന്നു. 1. കൃഷ്ണാവതാരത്തില്‍ കേശി എന്ന അസുരനെ വധിച്ചതുകൊണ്ട്‌ കേശവന്‍ എന്നുപേര്‌. അടുത്തനാമം ഈ ലീല സംഗ്രഹിക്കുന്നുണ്ട്‌. 2. ‘ക’ എന്ന പദം ബ്രഹ്മാവിനെയും ‘ഈശ’ എന്ന പദം ശിവനെയും കുറിക്കുന്നു. ബ്രഹ്മാവിനും ശിവനും ഉത്പത്തികാണമാകയാല്‍ വിഷ്ണുവിന്‌ ‘കേശവഃ’ എന്നുപേര്‌. 3. മനോഹരമായ കേശഭാരമുള്ളതിനാല്‍ കേശവന്‍. 4. സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശരശ്മികളാകുന്ന കേശങ്ങളുമുള്ളതിനാല്‍ കേശവന്‍. ഇനിയും പലവ്യാഖ്യാനങ്ങളുള്ളവ ഒഴിവാക്കുന്നു.

313. കേശസൂദനഃ – കേശി എന്ന അസുരനെ വധിച്ചവന്‍. കംസന്റെ ഉറ്റ ബന്ധുവാണ്‌ കേശി എന്ന അസുരന്‍. കംസന്റെ പ്രേരണകൊണ്ട്‌ കേശി വലിയ ഒരു കുതിരയുടെ രൂപത്തില്‍ കൃഷ്ണനെ കൊല്ലാനെത്തി. ഘോരമായ ഹേഷാരവം കൊണ്ട്‌ ഏവരെയെല്ലാം കടിച്ചും ചവിട്ടിയും അവശരാക്കിയിട്ട്‌ ഭഗവാന്റെ മുന്നില്‍ ചാടിവീണു. ഭഗവാനെ കണ്ടയുടനെ അവര്‍ ചാടിയുയര്‍ന്ന്‌ നെഞ്ചില്‍ തൊഴിച്ചു. കുളമ്പുശരീരത്തില്‍ തട്ടാതെ ഒഴിഞ്ഞുമാറിയിട്ട്‌ ഭഗവാന്‍ അവനെ ദൂരത്തേക്ക്‌ വലിച്ചെറിഞ്ഞു. അവന്‍ വീണ്ടും പാഞ്ഞെത്തി ഭഗവാനെ കീഴടക്കാനായി വാ തുറന്നു. തുറന്ന വായ്‌ക്കകത്തേക്ക്‌ ഭഗവാന്‍ തന്റെ കൈകടത്തി. കൈ പെട്ടെന്ന്‌ വലുതാക്കി. അവനുശ്വാസം കഴിക്കാന്‍ ആകാതെയായി. കേശി മരിച്ചുവീണു. ദേവന്മാര്‍ കേശവന്‍ എന്നു ഭഗവാനെ സ്തുതിച്ചു. (നാരായണീയം 71-ാ‍ം ദശകം ഈലീല പ്രതിപാദിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.