Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുഖ്യമന്ത്രി രാജിവയ്‌ക്കണം: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 09:52 pm IST
in Ernakulam

കൊച്ചി: സലിംരാജിന്റെ ഭൂമി തട്ടിപ്പു കേസ്‌ ഹൈക്കോടതി സിബിഐക്ക്‌ വിട്ടതിനോടനുബന്ധിച്ച്‌ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമാണെന്നും, ഉമ്മന്‍ചാണ്ടിക്ക്‌ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

കടകംപിള്ളി- ഇടപ്പള്ളി ഭൂമിയിടപാടുകളില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്‌ വ്യക്തമായ ബന്ധമുണ്ട്‌. ഭൂമാഫിയയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ നടത്തിയ വന്‍ മാഫിയ പ്രവര്‍ത്തനമായിരുന്നു ഈ ഭൂമി തട്ടിപ്പ്‌. എന്തുകൊണ്ടാണ്‌ ഗണ്‍മാനെ മുഖ്യമന്ത്രി ഇത്രക്ക്‌ ഭയക്കുന്നതെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു.സലിംരാജ്‌ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചു നടന്ന പകല്‍ക്കൊള്ളയാണിത്‌.

ഒമ്പത്‌ മാസം കൊണ്ട്‌ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ കേസ്‌ അട്ടിമറിക്കപ്പെടും. സിബിഐ റിപ്പോര്‍ട്ട്‌ സുതാര്യമായിരിക്കണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും തട്ടിപ്പിന്‌ ഇരയായവര്‍ക്കൊപ്പമാണ്‌ ബിജെപിയെന്നും എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സലിംരാജിനെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിട്ടും ഇന്ന്‌ എല്ലാ കേസുകളില്‍ നിന്നും സലിംരാജിനെ ഒഴിവാക്കിയിരിക്കുകയാണ്‌.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌ അയാളെ കേസുകളില്‍ നിന്നും രക്ഷപെടുത്തിയത്‌. ഉന്നതരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലും സലിംരാജിന്റെ മുന്നില്‍ തലകുനിച്ച്‌ നില്‍ക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളതെന്നാണ്‌ ഹൈക്കോടതിയുടെ പരാമര്‍ശമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളത്ത്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ല പ്രസിഡന്റ്‌ പി.ജെ. തോമസ്‌, ഇടപ്പള്ളിയില്‍ ഭൂമി തട്ടിപ്പിനിരയായ എ.കെ. നാസര്‍, എ.കെ. നൗഷാദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.