Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമനവമി രഥയാത്രക്ക്‌ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 10:19 pm IST
in Ernakulam

മട്ടാഞ്ചേരി: ശ്രീരാമനവമി ആഘോഷ രഥയാത്രക്ക്‌ ഇന്ന്‌ പശ്ചിമകൊച്ചിയില്‍ സ്വീകരണം നല്‍കും. ഉച്ചയ്‌ക്ക്‌ 3ന്‌ കരുവേലിപ്പടി രാമേശ്വരം ശിവക്ഷേത്രാങ്കണത്തില്‍ സ്വീകരണത്തിന്‌ ശേഷം ചക്കനാട്‌, പനയ്‌പ്പള്ളി, മുല്ലയ്‌ക്കല്‍, കുവപ്പാടം, ടിഡി ക്ഷേത്രം, പള്ളിയറക്കാവ്‌, തെക്കെമഠം തുടങ്ങിയിടങ്ങളിലെ സ്വീകരണങ്ങള്‍ നല്‍കും തുടര്‍ന്ന്‌ രഥയാത്ര പഴയന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ട്‌ 6ന്‌ ക്ഷേത്രാങ്കണത്തില്‍ ഹിന്ദുമഹാസമ്മേളനം നടക്കും. വിവിധ ഹൈന്ദവ സംഘടനകളുടെ സുംയുക്താഭിമുഖ്യത്തില്‍ ശ്രീരാമദാസശ്രമം നേതൃത്വം നല്‍കുന്ന ഹിന്ദുമഹാസമ്മേളനം കേരള ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ്‌ ഡോ.വി.രാമലിംഗം ഉദ്ഘാടനം ചെയ്യും. ഭാഗവതസത്രം മുന്‍ പ്രസിഡന്റ്‌ എം.കെ. കുട്ടപ്പമേനോന്‍ അദ്ധ്യക്ഷത വഹിക്കും. ശ്യാമളാപ്രഭു, കെ. ശശിധരന്‍ എന്നിവര്‍ മുഖ്യതിഥികളാകും. ചേങ്കോട്ടുകൊണം ശ്രീരാമദാസാശ്രമം മഠാധിപതി ബ്രാഹ്മപാദാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ബ്രഹ്മചാരി പ്രവിത്കുമാര്‍, സത്യാനന്ദതീര്‍ത്ഥ പാദര്‍, ആര്‍.പ്രകാശ്‌ എസ്‌. കൃഷ്ണകുമാര്‍, രഘുറാം, എന്‍. വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ പള്ളുരുത്തിയിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം രാമനവമി രഥം ആലപ്പുഴ ജില്ലയിലേക്ക്‌ പ്രവേശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.