Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഊര്‍ദ്ധശ്വാസം വലിക്കുന്ന എച്ച്‌ഐഎല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 10:41 pm IST
in Ernakulam

രാജ്യത്ത്‌ മലേറിയ എന്ന പകര്‍ച്ചവ്യാധിയെ തടയാന്‍ ഡിഡിറ്റിയാണ്‌ ഉപയോഗിച്ചത്‌. ഇത്‌ ഉപയോഗിച്ചാണ്‌ പ്ലേഗിനെ അകറ്റിയത്‌. അങ്ങനെ ഇതിന്റെ ചുവടുപിടിച്ച്‌ ഏലൂരില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിയോടെ 1957ല്‍ സ്ഥാപിച്ചതാണ്‌ ദി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ്‌ ലിമിറ്റഡ്‌ (എച്ച്‌ഐഎല്‍) എന്ന കീടനാശിനി നിര്‍മ്മാണ കമ്പനി.

ഏറെ വിവാദത്തില്‍പ്പെട്ട സ്ഥാപനമാണിത്‌. ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന ഡിഡിടി, എന്‍ഡോസള്‍ഫാന്‍ മാലത്തയോണ്‍, മന്‍കൊസാബ്‌, ബുട്ടാകെയര്‍, ഡൈക്കഫോള്‍ ട്രിനാഷ്‌ തുടങ്ങിയ കീടനാശിനികളാണ്‌.

ഏലൂരിലെ പരിസര മലിനീകരണത്തിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ഈ സ്ഥാപനം ഏറെ പഴികേള്‍ക്കേണ്ടി വന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നിര്‍മ്മിക്കുന്നത്‌ ഒരു വര്‍ഷം 1344 ടണ്‍ ഡിഡിടി ആണ്‌. 1600 ടണ്‍ എന്‍ഡോസള്‍ഫാന്‍ ഡൈത്തഫോള്‍ 150 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. ഇവ ഏറെയും സൗത്ത്‌ അമേരിക്ക, ഗള്‍ഫ്‌രാജ്യങ്ങള്‍, ഈസ്റ്റ്‌ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. ഒപ്പം ആഭ്യന്തര ഉപയോഗത്തിലും നല്ല ചിലവുണ്ടായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉപഭോക്താവായിരുന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍.

ടിസിസിയില്‍നിന്ന്‌ എച്ച്‌ഐഎല്ലിലേക്ക്‌ പോയിരുന്ന ക്ലോറിന്‍ വാതക പൈപ്പ്ലൈന്‍ 1979 ല്‍ ചോര്‍ന്നത്‌ വലിയ ദുരന്തങ്ങള്‍ക്ക്‌ വഴിവച്ചു. 1985ല്‍ കമ്പനിയിലേക്ക്‌ കൊണ്ടുവന്ന ഹെക്സാക്ലോറോസൈക്കോ ചോര്‍ച്ചയിലും ജനം ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നു. അങ്ങനെ കര്‍ഷക മിത്രമായിരുന്ന കമ്പനിക്ക്‌ വിരോധികളെ സൃഷ്ടിക്കേണ്ടി വന്നു. മലിനീകരണ നിയന്ത്രണസംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന അവസ്ഥ നേര്‍സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു.

സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ പാലിക്കാന്‍ കമ്പനി ബാദ്ധ്യസ്ഥമാണ്‌. 261 ഓളം ജീവനക്കാര്‍ക്ക്‌ തൊഴിലില്‍ തുടരണം. അതുകൊണ്ടുതന്നെ വൈവിദ്ധ്യമാര്‍ന്ന പദ്ധതിയും ആധുനികവല്‍ക്കരണവും നടത്തി ഇതിനൊപ്പം പരിസ്ഥിതി സൗഹൃദവുമാക്കാനും മാനേജ്മെന്റ്‌ മുന്‍കൈ എടുക്കണം. ഇതിലൂടെ മാത്രമേ കമ്പനിയെ രക്ഷിക്കാന്‍ കഴിയൂ.

ഏലൂര്‍ ഗോപിനാഥ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.