Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ 336 പ്രവാസി വോട്ടുകള്‍; സര്‍വീസ്‌ വോട്ടുകള്‍ 2481

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 10:13 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുമായി 336 പ്രവാസി വോട്ടുകളും 2481 സര്‍വീസ്‌ വോട്ടുകളുമാണുളളത്‌. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പ്പട്ടിക പ്രകാരമാണിത്‌. പ്രവാസിവോട്ടര്‍മാരില്‍ 263 പുരുഷ വോട്ടര്‍മാരും 73 സ്ത്രീ വോട്ടര്‍മാരുമാണ്‌. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുളളത്‌ ആലുവ നിയോജക മണ്ഡലത്തിലാണ്‌. 35 പുരുഷ വോട്ടര്‍മാരും 12 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 47 വോട്ടര്‍മാരാണ്‌ ഇവിടെയുളളത്‌. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 38 വോട്ടുകളും എറണാകുളത്ത്‌ 35 വോട്ടുകളുമുണ്ട്‌.

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 20, അങ്കമാലി 33, കളമശേരി 17, പറവൂര്‍ 19 വൈപ്പിന്‍ 12, കൊച്ചി തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ എട്ട്‌ വീതം, കുന്നത്തുനാട്‌ 20, പിറവം 22, കോതമംഗലം 26 എന്നിങ്ങനെയാണ്‌ പ്രവാസി വോട്ടര്‍മാര്‍.

ജില്ലയിലുളള 2481 സര്‍വീസ്‌ വോട്ടര്‍മാരില്‍ 1646 ഉം പുരുഷ വോട്ടര്‍മാരാണ്‌. 335 സ്ത്രീ വോട്ടര്‍മാരുമുണ്ട്‌. ഏറ്റവും കൂടുതല്‍ സര്‍വീസ്‌ വോട്ടരമാരുളളത്‌ പിറവം നിയോജക മണ്ഡലത്തിലാണ്‌. 251 പുരുഷ വോട്ടര്‍മാരും 89 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 340 വോട്ടര്‍മാരാണ്‌ ഇവിടെയുളളത്‌. പറവൂരില്‍ 173 പുരുഷ വോട്ടര്‍മാരും 83 സ്ത്രീവോട്ടര്‍മാരും ഉള്‍പ്പെടെ 256 വോട്ടര്‍മാരും തൃപ്പൂണിത്തുറയില്‍ 124 പുരുഷവോട്ടര്‍മാരും 81 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 205 വോട്ടര്‍മാരാണുളളത്‌. പെരുമ്പാവൂരില്‍ 173 വോട്ടര്‍മാരുളളതില്‍ 123 പുരുഷന്മാരും 50 സ്ത്രീ വോട്ടര്‍മാരുമാണ്‌. അങ്കമാലിയില്‍ 96 പുരുഷന്മാര്‍ 41 സ്ത്രീകളുമുള്‍പ്പെടെ 137 ഉം ആലുവയില്‍ 48 സ്ത്രീകള്‍ 80 പുരുഷന്മാരും ഉള്‍പ്പെടെ 128 ഉം കളമശേരിയില്‍ 126 വോട്ടര്‍മാരുളളതില്‍ 83 പുരുഷന്മാരും 43 സ്ത്രീകളുമാണ്‌.

വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 109 പുരുഷന്മാരും 64 സ്ത്രീകളുമുള്‍പ്പെടെ 173 ഉം, കൊച്ചിയില്‍ 78 പുരുഷന്മാരും 48 സ്ത്രീകളുമുള്‍പ്പെടെ 125 ഉം എറണാകുളത്ത്‌ 103 പുരുഷന്മാരും 66 സ്ത്രീകളുമുള്‍പ്പെടെ 169 പേരാണുളളത്‌.

തൃക്കാക്കരയില്‍ 195 വോട്ടര്‍മാരില്‍ 116 പരുഷ്മാരും 79 സ്ത്രീകളുമാണ്‌. കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ 119 പുരുഷന്മാരും 56 സ്ത്രീകളുമുള്‍പ്പെടെ 175 ഉം മൂവാറ്റുപുഴയില്‍ 106 പുരുഷന്മാരും 49 സ്ത്രീകളുമുള്‍പ്പെടെ 155 ഉം കോതമംഗലത്ത്‌ 1024 വോട്ടര്‍മാരുളളതില്‍ 85 പുരുഷന്മാരും 39 സ്ത്രീകളുമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.