Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ഇസ്ലാമിക്‌ പ്രസ്ഥാനങ്ങളുടെ ചിറകില്‍ ആഗോള ജിഹാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 08:23 pm IST
inIndia

ന്യൂദല്‍ഹി: 2005 ജൂണില്‍ ഒരഭിമുഖത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ പറഞ്ഞു, 15കോടി മുസ്ലീങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും ഒരാളും അല്‍ ഖ്വയ്ദയിലും താലിബാനിലും ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതായികാണുന്നില്ല. ഇപ്പോള്‍ ആ പ്രസ്താവനയില്‍ സംശയം കൂടിവരികയാണ്‌. വിദ്യാഭ്യാസമുള്ള പുതിയ തലമുറയ്‌ക്കു മുന്നില്‍ ഇന്‍റര്‍നെറ്റ്‌ ആഗോള ജിഹാദ്‌ എത്തിച്ചിരിക്കുകയാണ്‌.

സിറിയയില്‍ ജിഹാദ്‌ നടത്താന്‍ സിംഗപ്പൂരിലെ ജിഹാദ്‌ സെല്‍ ചെന്നൈയില്‍ നിന്ന്‌ റിക്രൂട്ട്മെനൃ നടത്തിയെന്ന വെളിപ്പെടുത്തല്‍ ഈ പരമ്പരയിലെഅവസാന സംഭവമാണ്‌. അന്താരാഷ്‌ട്ര ഗ്രൂപ്പുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ ജിഹാദികള്‍ പ്രവത്തിക്കുന്നുണ്ടെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ബാംഗ്ലൂരില്‍ ജനിച്ച്‌ ലണ്ടനില്‍ വാസമുറപ്പിച്ച കഫീല്‍ അഹമ്മദ്‌ എന്ന ഡോക്ടറേറ്റ്‌ നേടിയ ശാസ്ത്രജ്ഞന്‍ 2007ല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ജീപ്പ്പ്‌ ഗ്ലാസ്ഗോ വിമാനത്താവളത്തിലേക്ക്‌ ഇടിച്ചു കയറ്റി ചാവേറാക്രമണം നടത്തി ജീവനൊടുക്കിയപ്പോള്‍ വിദേശത്ത്‌ ഒരിന്ത്യക്കാരന്‍ നടത്തിയ ആദ്യ ചാവേറാക്രമണമായി.

അതേ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ താലിബാനൊപ്പം പോരാടിയ കാശ്മീര്‍ സ്വദേശി ഐജാസ്‌ അഹമ്മദ്‌ മല്ല കൊല്ലപ്പെട്ടു. വിദേശത്ത്‌ പരിശീലനം നേടിയ , ആവശ്യമുള്ള വിഭവം സമാഹരിക്കാന്‍ കഴിയുന്ന ഈപുതിയ റിക്രൂട്ടുകള്‍ നാം ഇതുവരെ കണ്ടിട്ടില്ലാത്ത മാരകമായ, സംഘടനയുടെ ഹൃദയമാകാം. കോണ്‍ഫ്ലിക്ട്‌ മാനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ അജയ്‌ സാഹ്നി പറയുന്നു.. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ്‌ അഹമ്മദ്‌ ഷബാന്ദ്രിക്ക്‌ അല്‍ഖ്വയ്ദയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന്‌ ഈ വര്‍ഷമാദ്യം ദേശീയ അന്വേഷണ ഏജന്‍സി തെളിവു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തികമായി നല്ല നിലയിലുള്ള, വിദ്യാഭ്യാസമുള്ളവരാണ്‌ ഈപുതിയ റിക്രൂട്ടുകള്‍ എന്നതാണ്‍ഇന്ത്യയ്‌ക്ക്‌ തലവേദനയാകുന്നത്‌.സമര്‍ഥനായ കഫീല്‍ അഹമ്മദിനെ വിദേശത്ത്‌ ചാവേറാക്കിയത്‌ എന്തായിരുവെന്ന്‌ ആര്‍ക്കുമറിയില്ല. 2011ല്‍ ആള്‍ജീരിയയില്‍ നിന്ന്‌ മടങ്ങിയ മധുരക്കാരനായ ഒരു എഞ്ചിനീയറിംഗ്‌ ബിരുദ ധാരിയെ പാരീസിലെ ചാള്‍സ്‌ ഡെ ഗോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിരുന്നു.

ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച ഇയാള്‍ അഫ്ഗാനിലെയും പാകിസ്ഥാനിലെയും ജിഹാദി സംഘടനകള്‍ക്ക്‌ പണം സംഭരിച്ചിരുന്നതായി ഫ്രാന്‍സ്‌ അധികൃതര്‍ സംശയിക്കുന്നു.2010നു ശേഷം ഇയാള്‍ തമിഴ്‌നാട്ടിലുള്ളകുടുംബാംഗങ്ങളെ കണ്ടിട്ടില്ല. 96ല്‍ സൗദി ജിഹാദി ഭീകരന്‍ സമീര്‍ സലാ അബ്ദുള്ള അല്‍ സുലൈമിെ‍ന്‍റ നേതൃത്വത്തിലുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ എഞ്ചിനീയര്‍ മുഹമ്മദ്‌ അബ്ദുള്‍ അസീസ്‌ ഗ്രോസ്നിയയില്‍ ജിഹാദിയില്‍ പങ്കെടുത്തിരുന്നു. 96 ലായിരുന്നു ഇത്‌. 9ല്‍ സെര്‍ബിയന്‍ സൈന്യത്തിന് എതിരെയും ഇയാള്‍ പോരാടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.