Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം ഇന്ന്‌ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:50 pm IST
in Ernakulam

കൊച്ചി: ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഇന്ന്‌ ആരംഭിക്കും. പറവൂര്‍ മണ്ഡലത്തിലെ പര്യടനത്തോടെയാണ്‌ സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ തുടക്കം കുറിക്കുക. ഇന്ന്‌ രാവിലെ ഒമ്പതിന്‌ വരാപ്പുഴയില്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്്ണദാസ്‌ പര്യടനപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 9.15ന്‌ ഇടമ്പാടം, 9.30ന്‌ തുണ്ടത്തുംകടവ്‌, 9.45 ന്‌ ഇളങ്കാവ്‌, 10ന്‌ ദേവസ്വം പാടം, 10.15 ന്‌ ചിറക്കകം, 10.30ന്‌ തേവര്‍കാട്‌, 10.50 ന്‌ മുട്ടിനകം, 11.10 ന്‌ , 11.20 ന്‌ കൊച്ചാല്‍, 11.35ന്‌ ചെറിയപ്പിള്ളി, 11.50 ന്‌ കണ്ടകര്‍ണന്‍ വെളി, 12 ന്‍്‌ വഴിക്കുളങ്ങര, 12.10 ന്‌ കോതംകുളം,12.20 ന്‌ കൈതാരം,12.45 ന്‌ കോട്ടുവള്ളി സൗത്ത്‌, ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം 3 മണിക്ക്‌ ചാത്തനാട്‌ , 3.15ന്‌ ആശുപത്രി പടി, 3.25ന്‌ കടക്കര ജംഗ്ഷന്‍, 3.35ന്‌ അയ്യമ്പിള്ളി പടി, 3.45ന്‌ കൂടിയ കുളങ്ങര, 3.55ന്‌ കാളികുളങ്ങര, 4.05 ന്‌ ക്ഷേമോദയം, 4.20 ന്‍്‌ തോന്നിയകാവ്‌ ,4.30ന്‌ പെരുവാരം, 4.40 ന്‌ കിഴക്കേപ്രം, 4.50ന്‌ വാണിയക്കാട്‌, 5 ന്‌ നന്ദിക്കുളങ്ങര, 5.10 ന്‌ മഠം, 5.20 ന്‌ നമ്പൂരിച്ചന്‍ ആല്‍, 5.35ന്‌ പെരുമ്പടന്ന, 5.50 ന്‌ പള്ളാത്തുരുത്ത്്‌, 6 ന്‌ ചക്കുമരശേരി, 6.10 മുനമ്പം കവല, 6.20 ന്‌ ചിറ്റാറ്റുകര,6.30 ന്‌ പട്ടണം, 6.50ന്‌ മച്ചാം തുരുത്ത്‌ ,7.00 ന്‌ കുഞ്ഞിത്തൈ,7.15 ന്‌ പാലിയത്തുരുത്ത്‌, 7.20 ന്‌ വാവാക്കാട്‌, 7.35 ന്‌ വാളത്തമ്പലം, 7.50 ന്‍്‌ തുരുത്തിപ്പുറം, 8.ലേബര്‍ ജംഗ്ഷന്‍, 8.15 ന്‌ തറയില്‍ കവല, 8.30 ന്‌ ചെട്ടിക്കാട്‌ അമ്പലം, 8.45 ന്‌ മൂത്തകുന്നം. 9.0 ന്‌ മാല്യങ്കര( സമാപനം)

ഇന്നലെ പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍ വേലിക്കര, കുന്നുകര, ഇളന്തിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ എ.എന്‍. രാധാകൃഷ്ണന്‍ വോട്ടര്‍മാരെ കണ്ടു. എന്‍എസ്‌എസ്‌, ധീവരസഭ തുടങ്ങിയ സമുദായ സംഘടനാ പ്രവര്‍ത്തകരുമായി ആശവിനിമയം നടത്തിയ അദ്ദേഹം, വൈകീട്ട്‌ പറവൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അതിനുശേഷം എറണാകുളം ഭാരത്‌ ടൂറിസ്റ്റ്‌ ഹോമില്‍ ബിജെപി തെരഞ്ഞെടുപ്പ്‌ ഗാനങ്ങളുടെ പ്രകാശനത്തില്‍ പങ്കെടുത്ത അദ്ദേഹം, വൈകീട്ട്‌ ഏഴിന്‌ കങ്കരപ്പടിയിലും, 8 ന്‌ പാതാളത്തും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.