Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:50 pm IST
inErnakulam

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലായി അവശേഷിക്കുന്നത്‌ 39 സ്ഥാനാര്‍ഥികളാണ്‌. ഇന്നലെ രാവിലെ വരണാധികാരിയായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതയിലാണ്‌ പത്രിക പരിശോധന തുടങ്ങിയത്‌. പൊതുനിരീക്ഷകരായ എ.ആര്‍. മൊഹന്തി (എറണാകുളം), ദിലീപ്‌ ബോര്‍താക്കൂര്‍ (ചാലക്കുടി)എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന. എറണാകുളത്ത്‌ 20ഉം ചാലക്കുടിയില്‍ 19 ഉം സ്ഥാനാര്‍ഥികള്‍ വീതമാണ്‌ അവശേഷിക്കുന്നത്‌. ഇനി നാളെ (മാര്‍ച്ച്‌ 26) വൈകീട്ട്‌ മൂന്നുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്‌. അതുകഴിഞ്ഞാല്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ.

എറണാകുളത്ത്‌ അവശേഷിക്കുന്നവര്‍ ഇവരാണ്‌. കാര്‍ത്തികേയന്‍ (ബി.എസ്‌.പി.), കെ.വി.തോമസ്‌ (ഐ.എന്‍.സി.), എ.എന്‍.രാധാകൃഷ്ണന്‍ (ബി.ജെ.പി.), അനിത പ്രതാപ്‌ (ആം ആദ്മി പാര്‍ട്ടി), എം.കെ.കൃഷ്ണന്‍കുട്ടി (സി.പി.ഐ.എം.എല്‍. റെഡ്സ്റ്റാര്‍), ചന്ദ്രഭാനു (എസ്‌.ആര്‍.പി.), ജൂണോ ജോണ്‍ ബേബി (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ഡെന്‍സില്‍ മെന്റസ്‌ (ജനതദള്‍ -യു), പയസ്‌ (എം.സി.പി.ഐ-യു), രാധാകൃഷ്ണന്‍ പി.ടി. (ആര്‍.ജെ.ഡി), സുള്‍ഫിക്കര്‍ അലി (എസ്‌.ഡി.പി.ഐ.), അമല്‍ ഫ്രാന്‍സിസ്‌ (സ്വതന്ത്രന്‍), അനില്‍കുമാര്‍ (സ്വതന്ത്രന്‍), കിഷോര്‍ (സ്വതന്ത്രന്‍), ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ (സ്വതന്ത്രന്‍), ഭാസ്കരന്‍ കെ.വി. (സ്വതന്ത്രന്‍), എം.മനോജ്‌ (സ്വതന്ത്രന്‍),യേശുദാസ്‌ (സ്വതന്ത്രന്‍), രജനീഷ്‌ ബാബു(സ്വതന്ത്രന്‍), കെ.കെ.റയ്ഹനത്ത്‌(സ്വതന്ത്രന്‍). ചാലക്കുടിയില്‍ അവശേഷിക്കുന്നവര്‍: ഗിരിജവല്ലഭന്‍ (സി.പി.ഐ.എം.), ബി.ഗോപാലകൃഷ്ണന്‍ (ബി.ജെ.പി.), പി.സി.ചാക്കോ (ഐ.എന്‍.സി.), എം.ജി.പുരുഷോത്തമന്‍ (ബി.എസ്‌.പി.), അന്നമ്മ (ഓള്‍ ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ്‌), അബ്ദുള്‍ കരീം (ആര്‍.ജെ.ഡി.), കെ.അംബുജാക്ഷന്‍(വെല്‍ഫയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ), ജയന്‍( സി.പി.ഐ.എം.എല്‍.), കെ.എന്‍. നൂറുദ്ദീന്‍ (ആം ആദ്മി പാര്‍ട്ടി), കെ.എച്ച്‌. ബഷീര്‍ (എം.സി.പി.ഐ.-യു.), ഷഫീര്‍ വി.എം.(എസ്‌.ഡി.പി.ഐ.), സജി (ശിവസേന), ഇന്നസെന്റ്‌ (സ്വതന്ത്രന്‍), ജയ്സണ്‍ വര്‍ഗീസ്‌ (സ്വതന്ത്രന്‍), കെ.സി.പൗലോസ്‌ (സ്വതന്ത്രന്‍), ബാബുരാജന്‍ (സ്വതന്ത്രന്‍), മോഹനന്‍(സ്വതന്ത്രന്‍), വിന്‍സന്റ്‌ (സ്വതന്ത്രന്‍),സിയാദ്‌ (സ്വതന്ത്രന്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.