Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 144

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 06:27 pm IST
in Samskriti

ഈ ബന്ധം വിടാതെ താളമേളങ്ങള്‍ക്കൊത്ത്‌ ചുവടുവച്ച്‌ തലയും മുഖവും കണ്ണും ഇളക്കിയുള്ള ലാസ്യമാണ്‌ രാസനൃത്തം. ഭഗവാന്‍ വൃന്ദാവനത്തില്‍ നടത്തിയ രാസലീലയില്‍ നര്‍ത്തകര്‍ ഒന്നേയുള്ളൂ. ശ്രീകൃഷ്ണന്‍ മാത്രം. നര്‍ത്തനം ആരംഭിച്ചപ്പോള്‍ എത്ര നര്‍ത്തകിമാരുണ്ടോ അത്രയും രൂപങ്ങള്‍ ഭഗവാന്‍ സ്വയം സ്വീകരിച്ചു. നര്‍ത്തകികളും നര്‍ത്തകന്മാരും കൂടിച്ചേര്‍ന്നുണ്ടായ വൃത്തത്തിന്റെ കേന്ദ്രമായി വേണുവായിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്ന രൂപവും ഭഗവാന്‍ സ്വയം സ്വീകരിച്ചു. “അംഗനാമാംഗനാമന്തരേ മാധവോ, മാധവം മാധവം ചാന്തരേണാം ഗനാ, ഇത്ഥമാകല്‍പിതേ മണ്ഡലേ മധ്യഗഃ സഞ്ജഗൗ വേണുനാ ദേ വകീനനന്ദനഃ” എന്ന്‌ ലീലാശുകന്‍ ഈ നൃത്തത്തെ വര്‍ണിക്കുന്നു. നൂറുനൂറുകവികളും ചിത്രകാരന്മാരും ശില്‍പികളും ഭഗവാന്റെ രാസലീലാ വിലോലമായ രൂപം ആവഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

301. ശൃംഗാരൈകരസാലയഃ – ശൃംഗാരം എന്ന ഏകരസത്തിന്‌ ആലയമായവന്‍. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ ശൃംഗാര തുടങ്ങിയ നവരസങ്ങളും സന്ദര്‍ഭാനുഗുണമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും രാസലീലാസമയത്ത്‌ ഒരേഒരു രസേ അംഗീകരിച്ചുള്ളൂ. ഇത്‌ രസരാജനായ ശൃംഗാരമാണ്‌. ശൃംഗാരരസം ആവിഷ്കരിക്കുന്നതിന്‌ നാട്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന വിഭാവങ്ങളും അനുഭാവങ്ങളും വ്യദിചാരീഭാവങ്ങളുമെല്ലാം ഉദാഹരണസഹിതം ഉള്‍ക്കൊള്ളണമെങ്കില്‍ നാരായണീയത്തിലെ 65 മുതല്‍ 69 വരെയുള്ള ദശകങ്ങള്‍ വായിച്ചാല്‍ മതി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.