Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 143

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 08:30 pm IST
in Samskriti

298: വരുണാര്‍ച്ചിതപാദാബ്ജഃ – വരുണനാല്‍ അര്‍ച്ചിക്കപ്പെട്ട പാദാബ്ജങ്ങളോടുകൂടിയവന്‍.

എല്ലാ ദേവന്മാരും ഭഗവാന്റെ പാദങ്ങളെ അര്‍പ്പിക്കുന്നവരാണെങ്കിലും കൃഷ്ണാവതാരത്തില്‍ വരുണന്‌ ഭഗവാനെ അര്‍ച്ചിക്കാനുള്ള പ്രത്യേകസന്ദര്‍ഭമുണ്ടായി. ഒരു ദിവസം വ്രതാവസാനമുള്ള സ്നാനത്തിനായി യമുനയില്‍ മുങ്ങിയ നന്ദഗോപരെ വരുണന്റെ ഭൃത്യനായ അസുരന്‍ പിടിച്ചുകൊണ്ടുപോയി. അദ്ദേഹത്തെ വീണ്ടും കൊണ്ടുവരുന്നതിന്‌ കൃഷ്ണന്‍ വരുണപുരിയിലേക്കുപോയി. വരുണന്‍ ഭഗവാനെ സ്വീകരിച്ചു പൂജിച്ചു പ്രസാദിപ്പിച്ച്‌ പിതാവിനോടൊപ്പം മടക്കിയച്ചു. (നാരായണീയം 64-ാ‍ം ദശകത്തില്‍ ഈ സംഭവം വായിക്കാം.)

299. സംസാരാംബുധിതാരകഃ – സംസാരമാകുന്ന സമുദ്രം തരണം ചെയ്യിക്കുന്നവന്‍.

സംസാരബന്ധങ്ങള്‍ സമുദ്രം പോലെ വിശാലവും അഗാധവും കാമക്രോധാദിവികാരങ്ങള്‍ തിരയടിക്കുന്നതും ആശയും ആശാഭംഗവുമാകുന്ന ചുഴികള്‍ നിറഞ്ഞതും വ്യക്തിബന്ധങ്ങളാകുന്ന നക്രമകരാദികളാല്‍ സങ്കുചിതവുമാണ്‌. അതുകടക്കാന്‍ ഒരു വ്യക്തിക്കും എളുപ്പമല്ല. ഗുരുവായൂരപ്പനെ ആശ്രയിക്കുന്നവര്‍ക്ക്‌ സംസാരസാഗരം പശുക്കളമ്പുണ്ടാക്കിയപാടുപോലെ നിസ്സാരമാക്കി കടന്നുപോകാം. അതുകൊണ്ടു ഭഗവാനെ സംസാരസാഗരം കടത്തുന്നവനായി സ്തുതിക്കുന്നു.

300. രാസലീലാ വിലോലഃ – രാസലീലയില്‍ ആനന്ദമത്തനായി നൃത്ത ചെയ്യുന്നവന്‍.

സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന്‌ നടത്തുന്ന ഒരു നൃത്തവിശേഷമാണ്‌ രാസലീല. ‘നടൈര്‍ഗൃഹീതകണ്ഠാനാമന്യോന്യാത്ത കരശ്രീയാം നര്‍ത്തകീനാം ഭവേദ്‌ രാസോമണ്ഡലീഭൂതനര്‍ത്തനം.” എന്ന്‌ ശൃംഗാരരസപ്രധാനമായ ഈ നൃത്തത്തെ വിവരിച്ചുകാണുന്നു. നര്‍ത്തകിമാര്‍ അന്യോന്യം കൈകോര്‍ത്തുപിടിച്ചു വട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആ കൈച്ചങ്ങലെ പൊട്ടിക്കാതെ രണ്ടു നര്‍ത്തകിമാരുടെ ഇടയ്‌ക്ക്‌ ഒരു നര്‍ത്തകനെന്ന മുറയ്‌ക്ക്‌ നില്‍ക്കണം. നര്‍ത്തകന്റെ ഒരുകൈ ഒരു നര്‍ത്തകിയുടെയും മറ്റേ കൈ മറ്റൊരു നര്‍ത്തകിയുടെയും കഴുത്തില്‍ ചുറ്റിയിരിക്കണം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.