Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ കുടുക്കാന്‍ ഇസ്രത്‌ കേസുമായി വീണ്ടും കോണ്‍ഗ്രസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 09:37 pm IST
inIndia

ന്യൂദല്‍ഹി: ഏറ്റുമുട്ടല്‍ക്കേസില്‍ നരേന്ദ്രമോദിയെ കുടുക്കാന്‍വീണ്ടും കോണ്‍ഗ്രസ്നീക്കം.തെരഞ്ഞെടുപ്പിന്‌ മൂന്നാഴ്ചമാത്രം ശേഷിക്കെയാണ്‌ സാമുദായിക ധ്രുവീകരണം കൂടി ലക്ഷ്യമിട്ടുള്ളനീക്കം. ഇസ്രത്‌ ജഹാന്‍ കേസ്‌ സിബിഐയെ ഉപയോഗിച്ച്‌ വീണ്ടും സജീവമാക്കാനാണ്‌ ശ്രമം.

മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ കേസില്‍ ഇടപെട്ടതിന്‌ തെളിവായി സി.ഡി സിബിഐയുടെ പക്കല്‍ത്ത ഉണ്ടെന്നും സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നുമാണ്‌ കോണ്‍ഗ്രസ്‌ അനുകൂല മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്‌. എന്നാല്‍ വാര്‍ത്തകള്‍ സിബിഐ നിഷേധിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെ മോദിക്കു നേരെ അന്വേഷണവുമായി രംഗത്തിറങ്ങുന്നത്‌ സിബിഐയുടെ വിശ്വാസത്തകര്‍ച്ച കൂടുതല്‍ വ്യക്തമാക്കുമെന്നാണ്‌ അന്വേഷണ ഏജന്‍സിയുടെ നിലപാട്‌. ഇത്തരത്തില്‍ യാതൊരു സിഡിയും തങ്ങളുടെ പക്കലില്ലെന്നും ഇതുമായി ബന്ധപ്പെട്ട്‌ പ്രാഥമികാന്വേഷണം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.

ഇസ്രത്‌ കേസ്‌ വഴിതിരിച്ചുവിടാന്‍ മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ്‌ ആരോപണം. ഇതു വ്യക്തമാക്കുന്ന 70 മിനിറ്റ്‌ ഓഡിയോ സിഡി സിബിഐക്ക്‌ ലഭിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നു. ഗുജറാത്ത്‌ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇസ്രത്‌ കേസിനേപ്പറ്റി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച 2001 നവംബറിനു മുമ്പാണ്‌ മന്ത്രിമാര്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നതത്രേ.

മോദിയുടെ പേഴ്സണല്‍ സെക്രട്ടറി ജി.സി മുര്‍മു, പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ്‌ മന്ത്രിമാരായ എ.കെ ശര്‍മ്മയും സംഘവും കേസ്‌ അട്ടിമറിക്കുന്നതിന്‌ ചര്‍ച്ച നടത്തിയതെന്നും കോണ്‍ഗ്രസ്‌ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു.

കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും നിലപാടുകളും തള്ളി പോലീസ്‌-രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ്‌ ചെയ്തിരുന്നു.

2013 ജൂലൈയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും പിന്നീട്‌ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലും പോലീസ്‌,ഐ.ബി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. മോദിയിലേക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത്‌ ഷായിലേക്കും കേസെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. യാതൊരു തെളിവുകളും ഇരുവര്‍ക്കുമെതിരെ കണ്ടെത്താന്‍ സിബിഐക്കും പ്രത്യേക അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. ഇതോടെയാണ്‌ പൊതു തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇസ്രത്‌ കേസില്‍ ഓഡിയോ സി.ഡി കണ്ടെടുത്തെന്ന പ്രചാരണവുമായി കോണ്‍ഗ്രസും മോദി വിരുദ്ധ മാധ്യമങ്ങളും രംഗത്തെത്തിയത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.