Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 430-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 07:02 pm IST
inSamskriti

ഉവാച ചാത്മനൈവാഹോ യാവജ്ജീവം ശരീരിണാം

ന സ്വാഭാവഃ ശമം യാതി മമാപ്യുത്കണ്ഠിതം മനഃ

വസിഷ്ഠന്‍ തുടര്‍ന്നു: പ്രിയതമന്‍ കൊട്ടാരം വിട്ടുപോയി എന്ന്‌! ചൂഡാല നടുക്കത്തോടെ മനസ്സിലാക്കിയാണ്‌ ഉറക്കമുണര്‍ന്നത്‌. തന്റെ ഭര്‍ത്താവിന്റെ സവിധമാണ്‌ തനിക്കും അഭികാമ്യം എന്നവള്‍ക്ക്‌ തോന്നി. പെട്ടെന്ന്‌ സൂക്ഷ്മരൂപമെടുത്ത്‌ ഒരു ജനാലവഴി ആകാശമാര്‍ഗ്ഗേ അവള്‍ പ്രിയതമനെ തേടിപ്പോയി. വനത്തില്‍ അലഞ്ഞു നടക്കുന്ന ശിഖിധ്വജനെ അവ ള്‍ കണ്ടു. എന്നാല്‍ അയാള്‍ക്ക്‌ മുന്നില്‍ ഇറങ്ങുന്നതിനു മു മ്പെ യോഗശക്തിയാല്‍ ഭാവിയില്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ചൂഡാല മനക്കണ്ണുകൊണ്ട്‌ മനസ്സിലാക്കി.

സൂക്ഷ്മമായ വിശദവിവരങ്ങളടക്കം ഭാവിദൃശ്യങ്ങള്‍ അവള്‍ക്ക്‌ മുന്നില്‍ കാണായി. അനിവാര്യതയെ മുന്നില്‍ക്കണ്ട്‌ അവള്‍ കാട്ടില്‍ നിന്നും കൊട്ടാരത്തില്‍ മടങ്ങിയെത്തി. മഹാരാജാവ്‌ അത്യാവശ്യമൊരു കാര്യത്തിനായി ദൂരേക്ക്‌ പോയിരിക്കുന്നു എന്നും താന്‍ ഇനി രാജകാര്യങ്ങള്‍ ഏറ്റെടുക്കുകയാണെന്നും രാജ്ഞി പ്രഖ്യാപിച്ചു. പതിനെട്ടു കൊല്ലക്കാലം അവര്‍ അങ്ങനെ പരസ്പരം കാണാതെ കഴിഞ്ഞു.

ശിഖിധ്വജനില്‍ വാര്‍ധക്യലക്ഷണങ്ങള്‍ കണ്ട്തുടങ്ങി. ആയിടയ്‌ക്ക്‌ ചൂഡാല തന്റെ പ്രിയതമന്റെ മനസ്സ്‌ പരിപക്വമായതായി അകക്കണ്ണില്‍ ദര്‍ശിച്ചു. അദ്ദേഹത്തിന്‌ ആത്മസാക്ഷാത്കാരം ലഭിക്കാനുള്ള മാര്‍ഗം നിര്‍ദ്ദേശിക്കാനുറച്ച്‌ അവള്‍ ഒരുരാത്രി കൊട്ടാരം വിട്ട്‌ അദ്ദേഹമിരുന്ന വനത്തിലേക്ക്‌ പറന്നു.

ആകാശമാര്‍ഗത്തില്‍ യക്ഷകിന്നരന്മാരെയും മാമുനിമാരെയും രാജ്ഞി കാണുകയുണ്ടായി. മേഘപാളികള്‍ക്കിടയിലൂടെ സ്വര്‍ഗീയസുഗന്ധം ആസ്വദിച്ചുകൊണ്ട്‌ തന്റെ ഭര്‍ത്താവിനെ സന്ധിക്കാനവള്‍ സന്തോഷത്തോടെ പറന്നു. തുടിച്ചുകൊണ്ടിരുന്ന തന്റെ മനസ്സിന്റെ അവസ്ഥയെപ്പറ്റി ബോധവതിയായ രാജ്ഞി ഇങ്ങനെ പറഞ്ഞു: അഹോ ഇതാണ്‌ ദേഹസ്ഥമായ ജീവന്റെ സ്ഥിതി. ഒരുവന്റെ പ്രകൃതിക്ക്‌ അടങ്ങിയിരിക്കാന്‍ കഴിയില്ല. എന്റെമനസ്സു പോലും എന്താണിങ്ങനെ തുടിക്കുന്നത്‌?’ അല്ലെങ്കില്‍ മനസ്സേ, നീ നിന്റെ പ്രിയനെക്കാണാനാണോ ഇങ്ങനെ പ്രകമ്പിതമാകുന്നത്‌? അല്ലെങ്കിലും എന്റെ ഭര്‍ത്താവിപ്പോള്‍ എന്നെയും രാജ്യത്തെയും എല്ലാം മറന്നിട്ടുണ്ടാകും. തപസ്സു തുടങ്ങി ഇത്ര നാളുകള്‍ കഴിഞ്ഞല്ലോ. അങ്ങനെയാണെങ്കില്‍, അദേഹത്തെ കാണാനുള്ള നിന്റെ ഈ തുടിക്കല്‍ വെറുതെയാണ്‌. എന്നാല്‍ അദ്ദേഹത്തില്‍ സമതുലിതാവസ്ഥയുടെ ഭാവം ഞാന്‍ പകര്‍ന്നുകൊടുക്കും. എന്നിട്ട്‌ ഞങ്ങള്‍ ഒരുമിച്ചു ഏറെക്കാലം ആ ഭാവത്തില്‍ ഒരുമിച്ചുതന്നെ കഴിയും. സമതാഭാവത്തിലുണ്ടാവുന്ന തുഷ്ടിയുടെയും പ്രീതിയുടെയും തലം മറ്റേതൊരു സുഖത്തേക്കാളും ഉത്തമമാണ്‌.

ഇങ്ങനെ ചിന്തിച്ചുറച്ച്‌ ചൂഡാല മന്ദരപര്‍വ്വതത്തിനടുത്തെത്തി. ആകാശത്തില്‍ നിന്നുകൊണ്ടുതന്നെ തന്റെ പ്രിയതമനെ മറ്റൊരാളെന്നപോലെ അവള്‍ കണ്ടു. രാജകീയമായ ആടയാഭരണങ്ങള്‍ അണിഞ്ഞിരുന്ന രാജാവിപ്പോള്‍ വെറും മരവുരിയണിഞ്ഞ്‌ എല്ലും തോലുമായി ഇരിക്കുന്നു. ജടപിടിച്ച മുടി. ഉണങ്ങിവരണ്ടും മഷിപ്പുഴയില്‍ കുളിച്ചതുപോലെ കറുത്തുമാണ്‌ ചര്‍മം. ഈ കോലം കണ്ടു രാജ്ഞിക്ക്‌ വിഷമമായി. ഇതല്ലേ വിഡ്ഢിത്തം? രാജാവ്‌ ഈ സ്ഥിതിയിലെത്തിയല്ലോ? മൂഢതയല്ലാതെ മേറ്റ്ന്താണിത്‌? സ്വന്തം ഭ്രമമാണ്‌ അദ്ദേഹത്തെ ഇങ്ങനെയുള്ള എകാന്തവാസത്തിനും കഠിനതപസ്സിനും പ്രേരിപ്പിച്ചത്‌. അദ്ദേഹത്തെ ഇപ്പോള്‍ത്തന്നെ ഞാന്‍ പ്രബുദ്ധതയിലേയ്‌ക്ക്‌ ആനയിക്കുന്നതാണ്‌. മറ്റൊരു വേഷത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ചെല്ലുകതന്നെ.’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.