Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 139

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 07:01 pm IST
in Samskriti

മഴ പെയ്യിക്കുന്നത്‌ ഇന്ദ്രനല്ല. ജീവികളുടെ കര്‍മഫലമാണ്‌ മഴയ്‌ക്കും സസ്യങ്ങളുടെ വളര്‍ച്ചയ്‌ക്കും കാരണം കാട്ടില്‍ വളരുന്ന മരങ്ങള്‍ യാഗമൊന്നും നടത്തുന്നില്ലല്ലോ. അവിടെ മഴ പെയ്യുന്നില്ലേ? നമ്മുടെ പശുക്കള്‍ക്ക്‌ ആഹാരമായ പുല്ലും വെള്ളവും തരുന്നത്‌ ഗോവര്‍ധനപര്‍വതമാണ്‌. പര്‍വതത്തിന്റെ പേരുതന്നെ ഗോവര്‍ധനം എന്നല്ലേ…. എന്നിങ്ങനെ വിനയത്തോടെയും യുക്തിപൂര്‍വമായും ഉണ്ണികൃഷ്ണന്‍ വാദിച്ചപ്പോള്‍ നന്ദഗോപരും ഗോപന്മാരും ആ വാദം സ്വീകരിച്ചു. ഇന്ദ്രന്റെ യാഗത്തിനുവേണ്ടി സംഭരിച്ചവസ്തുക്കളുപയോഗിച്ച്‌ ഗോവര്‍ധനപര്‍വതത്തെ പൂജിക്കാന്‍ അവര്‍ ഒരുങ്ങി.

292. ഗോവര്‍ധനാദ്രിപൂജകഃ – ഗോവര്‍ധനപര്‍വത്തെ പൂജിച്ചവന്‍. “ഗോവര്‍ധന പര്‍വത്തെയാണ്‌ പൂജിക്കേണ്ടത്‌, ദേവേന്ദ്രനെയല്ല.” എന്ന ഭഗവാന്റെ അഭിപ്രായം സ്വീകരിച്ച ഗോപന്മാര്‍ പര്‍വതത്തെ പൂജിച്ചു. ഗുരുവായൂരപ്പന്‍ തന്നെ പര്‍വതത്തിന്റെ ദേവതയായി രൂപം ധരിച്ച്‌ പൂജയില്‍ അര്‍പ്പിച്ച നൈവേദ്യം ഭക്ഷിച്ചു. പൂജിച്ചതും പൂജ സ്വീകരിച്ചതും ഭഗവാന്‍ തന്നെയായിരുന്നുവെന്ന്‌ ആരും അന്ന്‌ തിരിച്ചറിഞ്ഞില്ല. സാധാരണയായി നൈവേദ്യം ദേവന്‍ സ്വീകരിച്ചു എന്നു സങ്കല്‍പ്പിച്ച പൂജിച്ചവര്‍ തന്നെ ഭക്ഷിക്കുകയു ണ്ടല്ലോ പതിവ്‌. ദേവന്‍ പ്രത്യക്ഷനായി നൈവേദ്യം ഭക്ഷിച്ചതിന്‌ മറ്റൊരുദാഹരണമില്ല.

69. ദേവേന്ദ്രദര്‍പ്പദമനോ ഗോവര്‍ധനോഃ ഗിരിധരഃ

സുരഭിദുഗ്ധാഭിഷിക്തോ ഗോവിന്ദേതി പ്രകീര്‍ത്തിതഃ

293: ദേവേന്ദ്രദര്‍പ്പദമനഃ – ദേവേന്ദ്രന്റെ അഹങ്കാരത്തെ അടക്കിയവന്‍. തനിക്കുവേണ്ടി നടത്തേണ്ട യാഗം വേണ്ടെന്നുവച്ച്‌ പര്‍വതത്തെ പൂജിച്ചതറിഞ്ഞ്‌ ദേവേന്ദ്രന്‍ കോപിച്ചു. നിസാരനായ ഒരു ഇടയക്കുട്ടി ദേവരാജനായ തന്നെ അപമാനിച്ചിരിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.