Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 428-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 07:37 pm IST
in Samskriti

ഉപദേശക്രമോ രാമാ വ്യവസ്ഥാമാത്രപാലനം

ജ്ഞപ്തേസ്തു കാരണം ശുദ്ധാ ശിഷ്യപ്രജ്ഞൈവ രാഘവ

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചൂഡാല മഹാരാജ്ഞിയ്‌ക്ക്‌ അണുമാത്രമാവാനും ഭീമാകാരമാവാനും മറ്റുമുള്ള സിദ്ധികള്‍ കൈവന്നു. തന്റെ ഭര്‍ത്താവിന്റെ സാമീപ്യം നഷ്ടപ്പെടുത്താതെതന്നെ രാജ്ഞി ആകാശത്തും സമുദ്രത്തിന്റെ ആഴങ്ങളിലും ഭൂമിയിലങ്ങോളമിങ്ങോളവും ചുറ്റിനടന്നു. അവള്‍ മരം, കല്ല്‌, പുല്‍ക്കൊടി, ആകാശം, ജലം, എന്നുവേണ്ട എല്ലാ വസ്തുക്കള്‍ക്കുള്ളിലും യാതൊരു തടസ്സങ്ങളും കൂടാതെ കടന്നുചെന്നു. ആകാശചാരികളായ യക്ഷകിന്നരന്മാരുമായും മുക്തികൈവന്ന മഹാപുരുഷന്മാരുമായും അവള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തന്റെ പ്രിയതമനെ തന്നെപ്പോലെ പ്രബുദ്ധതയിലേയ്‌ക്ക്‌ നയിക്കാന്‍ രാജ്ഞി പരിശ്രമിച്ചുവെങ്കിലും അദ്ദേഹം അവളുടെ ഈ കിറുക്കിനെ പരിഹസിക്കുകയാണുണ്ടായത്‌. അയാള്‍ അവിദ്യയില്‍ തുടര്‍ന്നു. രാജാവിന്‌ മുന്നില്‍ തന്റെ അപരാസിദ്ധികള്‍ പ്രകടിപ്പിക്കുന്നത്‌ ബുദ്ധിപരമല്ല എന്നവള്‍ക്ക്‌ മനസ്സിലായി.

രാമന്‍ ചോദിച്ചു: സിദ്ധയോഗിനിയായ ചൂഡാലയ്‌ക്ക്‌ പോലും തന്റെ പ്രിയതമനായ രാജാവില്‍ പ്രബുദ്ധതയുണര്‍ത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ ആത്മവിദ്യ അഭ്യസിപ്പിക്കാന്‍ അവള്‍ക്കായില്ല. ആപ്പോള്‍പ്പിന്നെ ഒരു സാധകന്‍ എങ്ങിനെയാണ്‌ ആത്മവിദ്യാനിരതരാവുക?

വസിഷ്ഠന്‍ പറഞ്ഞു: ‘ഗുരു ശിഷ്യനുപദേശം നല്‍കുക എന്നത്‌ വെറുമൊരു പഴക്കം എന്ന്‌ മാത്രമേയുള്ളൂ. പ്രബുദ്ധതയ്‌ക്കുള്ള ഒരേയൊരു കാരണം ശിഷ്യന്റെ ബോധനൈര്‍മ്മല്യം മാത്രമാണ്‌.’ ശാസ്ത്രം ശ്രവിച്ചതുകൊണ്ടോ, യാഗാദികര്‍മ്മങ്ങള്‍ കൊണ്ടോ ആത്മജ്ഞാനം ലഭിക്കില്ല. ആത്മാവിനേ ആത്മാവിനെ അറിയാനാവൂ. ഒരു സര്‍പ്പത്തിനു മാത്രമേ മറ്റൊരു സര്‍പ്പത്തിന്റെ കാലടികള്‍ കണ്ടെത്തി അനുഗമിക്കാന്‍ കഴിയൂ.

എങ്കിലും, വിന്ധ്യാപര്‍വ്വതത്തില്‍ വസിച്ചിരുന്ന ഒരു ഗ്രാമീണനെപ്പറ്റി കേട്ടാലും. അയാള്‍ ഒരിക്കല്‍ വനത്തില്‍ നടക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു ചെമ്പുനാണയം കളഞ്ഞു പോയി. ആളൊരു പിശുക്കനായിരുന്നതുകൊണ്ട്‌ ആ ഓട്ടക്കാലണയ്‌ക്കായി അയാള്‍ ആ കുറ്റിച്ചെടികള്‍ക്കിടയില്‍ പരതിക്കൊണ്ടിരുന്നു. ‘ഈ പൈസ കിട്ടിയാല്‍ ഞാനതുകൊണ്ട്‌ ചെറിയൊരു കച്ചവടം തുടങ്ങും അങ്ങിനെ അത്‌ രണ്ടായി, നാലായി, എട്ടായി അങ്ങിനെയങ്ങിനെ വര്‍ദ്ധിക്കും’ എന്നൊക്കെ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. മൂന്നുദിവസം അയാള്‍ അത്‌ തുടര്‍ന്നു. നാട്ടുകാര്‍ അയാളുടെ ഈ പ്രവൃത്തി കാണുന്നുണ്ടായിരുന്നു. എന്നാലയാള്‍ അത്‌ വകവെച്ചില്ല. അവസാനം അയാള്‍ നാണയത്തിന്‌ പകരം കണ്ടെത്തിയതോ, വിലപിടിച്ച ഒരു രത്നക്കല്ല്‌. അതൊരു ചിന്താമണിയായിരുന്നു. സന്തോഷത്തോടെ അതും കയ്യിലെടുത്ത്‌ അയാള്‍ വീട്ടിലെത്തി.

ഈ ലുബ്ദനു വിലയേറിയ ചിന്താമണി കിട്ടാന്‍ എന്താണ്‌ കാരണം? നഷ്ടപ്പെട്ട ഓട്ടക്കാലണ തിരയാന്‍ അയാള്‍ കാണിച്ച ഉത്സാഹം തന്നെയാണതിന്‌ കാരണം. അതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ ഒന്ന്‌ തിരയുന്നു, പക്ഷേ കിട്ടുന്നത്‌ മറ്റുവല്ലതും ആയിരിക്കും. ബ്രഹ്മം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമാണ്‌. മറ്റാരുടെയും ഉപദേശത്തിലൂടെ കിട്ടാവുന്ന ഒന്നല്ല അത്‌. എന്നാല്‍ ഗുരുവില്ലാതെ അതിനെപ്പറ്റി അറിയാനും കഴിയില്ല. ലുബ്ധനു നഷ്ടപ്പെട്ട നാണയം അയാളെ ചിന്താമണിയിലേയ്‌ക്ക്‌ നയിച്ചതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ ശിഷ്യനെ പ്രവര്‍ത്തനനിരതനാക്കുന്നു. അതുകൊണ്ട്‌ ആത്മവിദ്യയ്‌ക്കുള്ള ഹേതു ഗുരൂപദേശമാണെന്നും അല്ലെന്നും പറയാം. മായയുടെ വികൃതി എന്തെന്ന്‌ നോക്കൂ. നാം ഒന്ന്‌ തേടിനടക്കുന്നു, മറ്റൊന്ന്‌ ലഭിക്കുന്നു!

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.