Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമൃതാനന്ദമയി മഠത്തിനെതിരായ കുപ്രചരണങ്ങളില്‍ വിഎച്ച്പി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 09:57 pm IST
in Ernakulam

കൊച്ചി: അമൃതാനന്ദമയിമഠത്തിനുനേരെ നടക്കുന്ന കുപ്രചരണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും ധീവരസഭ പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും വിശ്വഹിന്ദുപരിഷത്ത്‌ നഗരത്തില്‍ പ്രകടനം നടത്തി. ബോട്ട്ജെട്ടിയില്‍ സ്വാമി വിവേകാനന്ദ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മഠത്തിനുനേരെ നടക്കുന്ന കുപ്രചരണങ്ങളെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരതീയസംസ്കാരത്തെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ വൈദേശികശക്തികളുടെ സഹായത്തോടെ നടക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി എസ്‌. സജി പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചില ചാനലുകളും പത്രങ്ങളും രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നതെന്ന്‌ ഉദ്ഘാടനം നിര്‍വഹിച്ച്‌ വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍ പറഞ്ഞു. അമൃതാനന്ദമയീമഠം നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണിക്കാനുള്ള ഗൂഢശ്രമമാണ്‌ ഈ പ്രചരണങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌.

23 ന്‌ ആചാര്യന്മാരുടെയും സമുദായനേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ മറൈന്‍ഡ്രൈവില്‍ ഹൈന്ദവസമ്മേളനം നടത്തി മഠത്തിനെതിരായുള്ള കുപ്രചരണങ്ങര്‍ തുറന്നുകാട്ടും.

വിഎച്ച്പി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി.ആര്‍. നവീന്‍കുമാര്‍, ജോ.സെക്രട്ടറി എസ്‌. രാജേന്ദ്രന്‍, ഭാരത്‌ വികാസ്‌ പരിഷത്ത്‌ ദേശീയ കണ്‍വീനര്‍ ഹരിഹരകുമാര്‍, കിഷോര്‍ബാബു, എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക സി. ബിന്ദു, വിശ്വനാഥന്‍ തൃക്കാക്കര, പ്രവീണ്‍, ജയശങ്കര്‍, രാമചന്ദ്രന്‍പിള്ള, നടേശന്‍, വി. രാധാകൃഷ്ണന്‍, ഹരിമോഹനവര്‍മ്മ, സുബ്രഹ്മണ്യന്‍, കൃഷ്ണകുമാര്‍, ദുര്‍ഗ്ഗാവാഹിനി ജില്ലാ സംയോജിക ശ്രുതി, പി.വി. അതികായന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.