Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ എ എന്‍ ആര്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 10:26 pm IST
in Ernakulam

കൊച്ചി: തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറങ്ങി ആഴ്ച ഒന്ന്‌ പിന്നിടുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളും ഇനി തരഞ്ഞെടുപ്പ്‌ കാഴ്ചകള്‍ക്കാവും വേദിയാവുക. എറണാകുളം മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ബിജെപിയെ പ്രതിനിധീകരിച്ച്‌ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ജില്ലയില്‍ സുപരിചിതനാണ്‌. ഒട്ടനവധി പൊതുപ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിക്കൊണ്ട്‌ തന്റെ സാന്നിധ്യം സദാ അറിയിക്കുന്നുണ്ട്‌ അദ്ദേഹം. എറണാകുളം മണ്ഡലത്തില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകള്‍ക്കെതിരെ പ്രധാനപ്രതിപക്ഷമായ ഇടതുമുന്നണി നിശബ്ദത പാലിക്കുമ്പോള്‍ പോലും ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുള്ളത്‌ എ എന്‍ ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എ.എന്‍.രാധാകൃഷ്ണനാണ്‌.

കേന്ദ്രത്തില്‍ ആഞ്ഞടിക്കുന്ന യുപിഎ വിരുദ്ധ തരംഗം അനുകൂലമാക്കുവാനുള്ള ശ്രമത്തിലാണ്‌ ബിജെപി. മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രവര്‍ത്തകരെല്ലാവരും തന്നെ ആത്മവിശ്വാസത്തിലുമാണ്‌. അത്്്‌ എറണാകുളം മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണത്തിലും പ്രകടമാണ്‌. മറ്റ്‌ മുന്നണികളേക്കാള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ്‌ ബിജെപി. എ.എന്‍.രാധാകൃഷ്ണന്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തും തുടങ്ങിക്കഴിഞ്ഞു. 24-ാ‍ം തിയതി മുതലാണ്‌ എ എന്‍ ആര്‍ തെരഞ്ഞെടുപ്പ്‌ പര്യടനം ആരംഭിക്കുക. സമൂഹത്തിലെ നാനാതുറയില്‍പ്പെട്ട പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്‌. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്‌മയോടെയാണ്‌ അദ്ദേഹം തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചത്‌. ഇതിന്റെ ഭാഗമായിത്തന്നെ രൂപകല്‍പന ചെയ്ത ംംം.മിൃ‍യഷു.രീാ‍ എന്ന വെബൈസൈറ്റിന്റെ ഉദ്ഘാടനം ഇന്ന്‌ നടക്കും.

കേന്ദ്രമന്ത്രി കെ.വി.തോമസ്, എറണാകുളം മണ്ഡലത്തിന്‌ വേണ്ടി പലതും ചെയ്തുവെന്ന്‌ അവകാശവാദങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം വളരെ കുറവാണെന്നതാണ്‌ വസ്തുത. നിരവധി ആരോപണങ്ങളും ഇദ്ദേഹത്തിനെതിരായി ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്‌. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായി കാലങ്ങളായി വിലയിരുത്തപ്പെടുന്നത്‌ ഇടതുമുന്നണിയെ ആണെങ്കിലും ഇക്കുറി എറണാകുളത്ത്‌ സ്ഥിതി മറിച്ചാകാനാണ്‌ സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മിന്റെ പാപ്പരത്തമാണ്‌ പ്രകടമായിരിക്കുന്നത്‌. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കള്‍ ഉണ്ടായിട്ടും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ഇവരെ ആരെയും നിര്‍ത്താതിരുന്നതിന്‌ പിന്നില്‍ പരാജയഭീതിയാണെന്ന സംസാരവും ജനങ്ങള്‍ക്കിടയിലുണ്ട്.
എറണാകുളത്തുകാര്‍ക്ക്‌ അത്ര പരിചയം ഇല്ലാത്ത മുന്‍ ഐഎഎസ്‌ ഓഫീസര്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ തന്നെ ഇടതര്‍ പരാജയം ഉറപ്പിച്ചുവെന്ന്‌ വ്യക്തം. കെ.വി.തോമസും ഫെര്‍ണാണ്ടസും എറണാകുളത്തെ പ്രബല സമുദായമായ ലാറ്റിന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ടവരായതിനാല്‍ ആ വിഭാഗത്തിന്റെ വോട്ട്‌ ലക്ഷ്യമിട്ടാണ്‌ മതേതരത്വം പ്രസംഗിക്കുന്ന ഇരുകൂട്ടരും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.