Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനാല്‍ കൈവരി ഭൂമിയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 10:26 pm IST
in Ernakulam

മട്ടാഞ്ചേരി: കനാല്‍ കൈവഴിയിലെ കൂരയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു. രാമേശ്വരം കനാല്‍ കൈവഴിയില്‍ പാടശ്ശേരി പറമ്പില്‍ പുറമ്പോക്കിലും കനാലിലുമായി കെട്ടിയുയര്‍ത്തിയ കൂരയില്‍നിന്ന്‌ മാര്‍ച്ച്‌ 30 ന്‌ കൗലവും ഭര്‍ത്താവ്‌ ഈസഹാക്കും മൂന്നാം തലമുറയിലെ ഒരു വയസ്സുകാരനുമടക്കം എട്ടംഗങ്ങളാണ്‌ കുടിയൊഴിയുന്നത്‌. കനാല്‍ പുറമ്പോക്ക്‌ കുടിയൊഴിപ്പിക്കല്‍ പദ്ധതി വിഹിതവും ഇതര ധനസഹായവും ചേര്‍ത്ത്‌ വാങ്ങിയ സ്വന്തം വീടിന്റെ താക്കോല്‍ 16 ന്‌ കൗലു-ഈസഹാക്ക്‌ ദമ്പതികള്‍ക്ക ലഭിക്കും. പിന്നീട്‌ വീട്ടുപകരണങ്ങള്‍ നീക്കി കൗലു കനാല്‍ കൈവഴിയിലെ കൂര പൊളിച്ചു നീക്കും.

മൂന്നര പതിറ്റാണ്ടിന്റെ യാതന ജീവിതമാണ്‌ കൗലു-ഈസഹാക്ക്‌ കുടുംബം കനാല്‍ കൈവരി കൂരയില്‍ നയിച്ചത്‌. അരസെന്റില്‍ താഴെയുള്ള പുറമ്പോക്ക്‌ ഭൂമിയില്‍ കനാലിലേക്ക്‌ പലകകള്‍ നിരത്തി പ്ലാസ്റ്റിക്‌ ഷീറ്റുമായി ചേര്‍ത്തുണ്ടാക്കിയ കൂര കൗലുവിനും മൂന്ന്‌ തലമുറ മക്കള്‍ക്കും കൊട്ടാരസമാന ഭവനമായിരുന്നു. ഓട്ടോ ഡ്രൈവറായ ഈസഹാക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന്‌ കരിപ്പാലത്തെത്തിയ കൗലുവിന്‌ ഭര്‍ത്താവിന്റെ ഭവനത്തില്‍ അധികനാള്‍ കഴിയാനായില്ല. ഭര്‍ത്താവ്‌ ഈസഹാക്കും നാല്‌ മക്കളുമായി വീടുവിട്ടിറങ്ങിയ കൗലു 1978 ലാണ്‌ രാമേശ്വരം കനാല്‍ കൈവഴിയിലെ ഷെഡ്ഡ്‌ 1000 രൂപ നല്‍കി കാദറില്‍നിന്ന്‌ വാങ്ങിയത്‌. തുടര്‍ന്ന്‌ കനാലിലേക്ക്‌ കുറ്റിയില്‍ പലകകള്‍ നിരത്തി ചെറിയ കൂര നിര്‍മിച്ചു. അയല്‍വാസികളുടെ സഹകരണത്തോടെയുള്ള ‘കൂര’യിലെ ജീവിതത്തിനിടയില്‍ നാല്‌ മക്കളുടെ ജനനവും രണ്ടുമക്കളുടെ മരണവും ആറ്‌ മക്കളുടെ വിവാഹവും ഒരു മകളുടെ വിവാഹമോചനവും കണ്ടുള്ളതായിരുന്നു കൗലു ഈസഹാക്കിന്റെ ജീവിതം.

വീടിനോട്‌ ചേര്‍ന്ന്‌ കൈവരിയില്‍ പൂക്കളും പച്ചക്കറിയും നട്ട്‌, ചെറിയ മിഠായി കച്ചവടവും നടത്തി ഭര്‍ത്താവിന്റെ ചെറുവരുമാനവും ചേര്‍ത്ത്‌ തലമുറകളെ വളര്‍ത്തിയ കൗലു ഒരു മകളെ ഇഷ്ടാനുസരണം ഒരു ഹിന്ദുവിന്‌ വിവാഹം ചെയ്ത്‌ നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലും പാര്‍പ്പിട പദ്ധതി ഘട്ടത്തിലും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ രാഷ്‌ട്രീയക്കാരുടെ വഞ്ചനക്കിടയില്‍ വൈദ്യുതിയും റേഷന്‍കാര്‍ഡുമില്ലാതെ എല്ലാം സഹിച്ച്‌ കൗലു കുടുംബത്തെ നയിച്ചു മുന്നേറി. 90 കളില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ ലഭിച്ചതോടെ വൈദ്യുതി ലഭിച്ചുവെങ്കിലും കൗലുവിന്റെ വൈദ്യുതി ബില്‍ തുക വാണിജ്യ നിരക്കിലാണ്‌ കണക്കാക്കിയിരുന്നത്‌. ഈസഹാക്ക്‌, കൗലു, മക്കളായ റംല, ബഷീര്‍, മരുമകള്‍ നസ്‌റീന്‍, പേരക്കുട്ടികളായ നിയാസ്‌, ഷമീര്‍, ആല്‍ഷ (ഒരു വയസ്സ്‌) എന്നിവരടങ്ങുന്ന എട്ടുപേരാണ്‌ ഇന്നും കനാല്‍ കൈവരി കൂരയില്‍ താമസിക്കുന്നത്‌. ഫാനും ടിവിയും ഫ്രിഡ്ജും അലമാരയുമെല്ലാമുള്ള കൗലുവിന്റെ കൂരയിലെ അന്തിയുറക്കം കനാലിന്‌ മുകളില്‍ നിരത്തിയ പലകയിലാണ്‌. കരുവേലിപ്പടിക്ക്‌ സമീപം വാങ്ങിയ പുതിയ വീട്ടിലേക്ക്‌ മാറുമ്പോഴും കഷ്ടകാലത്ത്‌ കിടന്നുറങ്ങിയ ‘കൂര’യും സ്നേഹമുള്ള അയല്‍ക്കാരേയും ഉപേക്ഷിച്ചുള്ള കുടിയിറക്ക്‌ ദുഃഖത്തിലാണ്‌ കൗലു. ഒപ്പം ദുരിതജീവിതത്തില്‍നിന്നുള്ള “മോക്ഷ”ത്തിന്റെ സന്തോഷമുണ്ട്‌. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയും സര്‍ക്കാര്‍ സഹായം നല്‍കിയും കനാല്‍ കൈവരി ‘കൂര’യില്‍നിന്ന്‌ മോചനം നല്‍കാന്‍ സഹായിച്ചവരോട്‌ നന്ദി പറഞ്ഞ്‌ കൗലു സന്തോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.