Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 134

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 07:03 pm IST
inSamskriti

282. പശുവത്സാനുപാലകഃ – പശുക്കളെയും പശുക്കിടാങ്ങളെയും പരിപാലിക്കുന്നവന്‍. പശുക്കളുടെ കിടാങ്ങളെ പരിപാലിക്കുന്നവന്‍ എന്നും വ്യാഖ്യാനിക്കാം.

പശുക്കളുടെ കിടാങ്ങളെ മേച്ചാണ്‌ കൃഷ്ണന്റെ ഗോപാലലീല തുടങ്ങിയത്‌. കുറച്ചുമുതിര്‍ന്നപ്പോള്‍ ഗോക്കളെ പരിപാലിക്കുന്നവനായി. രണ്ടര്‍ഥവും കൃഷ്ണന്‌ യോജിക്കും.

283. ആഘാസുരപ്രാണഹാരീ – ആഘാസുരന്റെ പ്രാ ണങ്ങളെ ഹരിച്ചവന്‍.

ഭഗവാന്‍ ഗോപാലനായി മറ്റുഗോപകുമാരന്മാര്‍ക്കൊപ്പം വനത്തില്‍ വിഹരിക്കുന്നകാലത്ത്‌ ഭയങ്കരനായ ആഘാസുരന്‍ ഒരുവലിയ പെരുമ്പാമ്പിന്റെ രൂപത്തില്‍ ഭഗവാനെ നശിപ്പിക്കാനെത്തി. വലിയ പര്‍വതത്തിനൊപ്പം ബൃഹത്തായ ശരീരം സ്വീകരിച്ച്‌ ഗുഹപോലെ വായ പിളര്‍ന്ന്‌ അസുരന്‍ ഗോപബാലന്മാര്‍ പോകുന്ന വഴിയില്‍ കിടന്നു. കളിച്ചുനടന്ന കുട്ടികള്‍ ഗുഹയാണെന്ന്‌ കരുതി കളിക്കാനായി അതിനുള്ളില്‍ കടന്നു. പാമ്പിന്റെ വായ്‌ക്കുള്ളില്‍ കടന്ന അവരുടെ ശരീരം ദഹിക്കുന്നതിനുമുമ്പ്‌ കൂട്ടുകാരെ രക്ഷിക്കാനായി ഭഗവാനും പാമ്പിന്റെ വായ്‌ക്കുള്ളിലേക്ക്‌ ഓടിക്കയറി. പെരുമ്പാമ്പിന്റെ ഉള്ളിലെത്തിയ ഭഗവാന്‍ ശരീരത്തെ വലുതാക്കി. ശ്വാസഗതി തടയപ്പെട്ട പാമ്പ്‌ പിടയ്‌ ക്കാന്‍ തുടങ്ങി. അതിന്റെ കഴുത്ത്‌ പിളര്‍ന്നു. ആ വിടവിലൂടെ ഗോപബാലരും ഗോക്കളും വത്സങ്ങളും പുറത്തുവന്നു. ആഘാസുരന്റെ ഉടല്‍ വെടിഞ്ഞ ജീവന്‍ തേജസ്സായി ഭഗവാനില്‍ ലയിച്ചു. ഈ ലീല കണ്ടുനിന്ന ദേവന്മാര്‍ പൂമഴ പൊഴിച്ചു (നാരായണീയം 51-ാ‍ം ദശകത്തില്‍ ഈ ലീല സംഗ്രഹിച്ചിട്ടുള്ളത്‌ വായിക്കുക).

284. ബ്രഹ്മഗര്‍വവിനാശകഃ – ബ്രഹ്മാവിന്റെ ഗര്‍വം നശിപ്പിച്ചവന്‍. വിഷ്ണുഭഗവാന്റെ എല്ലാ അവതാരലീലകള്‍ക്കും ബ്രഹ്മാവ്‌ സാക്ഷിയായിരുന്നു. മറ്റവതാരങ്ങളില്‍ കാണാത്ത ഐശ്വര്യാധിക്യം കൃഷ്ണാവതാരത്തില്‍ കണ്ട ബ്രഹ്മദേവന്‍ കൃഷ്ണനെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഭഗവാന്‍ കൂട്ടുകാരുമായി വന്യഭോജനം കഴിച്ചുകൊണ്ടിരിക്കെ ബ്രഹ്മാവ്‌ ഭഗവാന്റെ സംരക്ഷണത്തിലുള്ള കന്നുകുട്ടികളെ തന്റെ മായ കൊണ്ട്‌ മറച്ചു. ബ്രഹ്മാവിന്റെ കളിയാണിതെന്ന്‌ മനസ്സിലാക്കിയ കൃഷ്ണന്‍ സ്വയം പശുക്കിടാങ്ങളുടെയും ഇടയകുട്ടികളുടെയും രൂപം സ്വീകരിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.