Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുടിവെളള ദുരുപയോഗം: കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജലവിഭവ വകുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 09:21 pm IST
inErnakulam

കൊച്ചി: കുടിവെള്ള ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജലവിഭവ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ അറിയിച്ചു. കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലേക്കും ആവശ്യമായ ശുദ്ധജലത്തിന്റെ പകുതിയോളം മാത്രമേ ഇപ്പോള്‍ ശുദ്ധീകരിച്ച്‌ ആലുവ ജല ശുദ്ധീകരണശാലയില്‍ നിന്നും വിതരണം ചെയ്യുന്നുളളൂ.

വേനലിന്റെ കാഠിന്യം കൂടി വരുന്നതു മൂലം ശുദ്ധജലത്തിന്റെ ഉപഭോഗവും കൂടിവരികയും ചിലപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നുമുണ്ട്‌. വിതരണ ശ്യംഖലയുടെ വാലറ്റ പ്രദേശങ്ങളായ ചിറ്റൂര്‍, ചേരാനെല്ലൂര്‍, ചെല്ലാനം, കുമ്പളങ്ങി, മുളവുകാട്‌, കടമക്കുടി പ്രദേശങ്ങളിലും, കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍പെട്ട പശ്ചികൊച്ചി, തേവരഫെറി, കോന്തുരുത്തി, ചിലവന്നൂര്‍, പേട്ട, വെണ്ണല, പാടിവട്ടം, ഇടപ്പളളി, കുന്നുംപുറം, പച്ചാളം, വടുതല പ്രദേശങ്ങളിലും ഇപ്രകാരമുളള ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. ശുദ്ധജലം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും മോട്ടോര്‍ പമ്പ്‌ സെറ്റ്‌, ഹാന്‍ഡ്‌ പമ്പ്‌ ഘടിപ്പിച്ച്‌ വെളളം വിതരണ ശ്യംഖലയില്‍ നിന്നും ഊറ്റിയെടുക്കുന്നതായും വ്യാപകമായ പരാതികള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കും.

ഇപ്രകാരം ചെയ്യുന്നതുമൂലം വിതരണ ശ്യംഖലയില്‍ വായു പ്രവേശിച്ച്‌ സുഗമമായ ജല വിതരണം തടസപ്പെടുകയും പുറത്തു നിന്നും മലിനജലം പൈപ്പിനുളളില്‍ കടക്കുവാന്‍ സാധ്യതയുണ്ട്‌. ഇത്തരത്തില്‍ പമ്പ്‌ സെറ്റ്‌ ഉപയോഗിച്ച്‌ വെളളം ഊറ്റിയെടുക്കുന്നതിനും പബ്ലിക്‌ ടാപ്പുകളില്‍ നിന്ന്‌ ഹോസ്‌ ഘടിപ്പിച്ച്‌ അനധികൃതമായി ജലസംഭരണം നടത്തുന്നതും ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്‌. പൊതുജനങ്ങള്‍ ഇങ്ങനെയുളള പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അല്ലാത്ത പക്ഷം കണക്ഷന്‍ കട്ട്‌ ചെയ്യുന്നതുള്‍പ്പെടെയുള്ള മറ്റ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.