Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവര്‍ത്തന പരിചയത്തിന്റെ കരുത്തുമായി എറണാകുളത്ത്‌ എ.എന്‍.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:30 pm IST
in Ernakulam

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബിജെ പി സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ബിജെ പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മറ്റി കണ്‍വീനര്‍കൂടിയാണ്‌ എ.എന്‍. രാധാകൃഷ്ണന്‍. ഇന്നലെ ഉച്ചയോടെ ദല്‍ഹിയിലാണ്‌ പ്രഖ്യാപനം ഉണ്ടായത്‌.

ബി.ആര്‍. നാരായണപിള്ളയുടെയും, പങ്കജാക്ഷിയുടെയും മകനായി 1960 ജനുവരി പതിനഞ്ചിന്‌ ചേരാനെല്ലൂരില്‍ ജനിച്ചു. പതിനാലാം വയസില്‍ അടിയന്തരാവസ്ഥക്കെതിരെ ലോകസംഘര്‍ഷസമിതിയുടെയും, ആര്‍എസ്‌എസിന്റെയും നേതൃത്വത്തില്‍ നടന്ന സത്യഗ്രഹസമരത്തില്‍ പങ്കുകൊണ്ട്‌ മൃഗീയ പോലീസ്‌ മര്‍ദ്ദനം ഏറ്റുവാങ്ങി കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സത്യഗ്രഹിയായി മാറി.

പഠനത്തോടൊപ്പം അന്ന്‌ മുതല്‍ രാഷ്‌ട്രീയവും ജീവിതത്തിന്റെ ഭാഗമായി മാറി. എ.എന്‍.ആര്‍ എന്ന ചുരുക്കപേരില്‍ സൗഹൃദ സദസില്‍ അറിയപ്പെടുന്ന എ.എന്‍. രാധാകൃഷ്ണന്‍ ബിരുദപഠനത്തിനുശേഷം ആര്‍എസ്‌എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു. 1986 ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സുവര്‍ണ ജൂബിലി വിളംബര ജാഥാ ക്യാപ്റ്റനായി കേരളം മുഴുവന്‍ യാത്ര ചെയ്തു.

യുവ മോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്‌, എറണാകുളം മേഖലാ പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക സ്ഥാനങ്ങളിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്‌.

1996 ല്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തില്‍ നിന്നും, 2009ല്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്‌. കേരളത്തില്‍ നടന്ന എല്ലാ ബിജെപി സമരപരിപാടികളുടെയും സംഘാടകനും മുന്‍നിര പോരാളിയുമായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍. എല്‍.കെ. അദ്വാനിയുടെ കേരളത്തിലെ യാത്രകളുടെ പ്രധാന സംഘാകടരില്‍ ഒരാളായിരുന്നു അദ്ദേഹം. നരേന്ദ്രമോദി തിരുവനന്തപുരത്ത്‌ വന്ന്‌ നടത്തിയ ബി ജെപി മഹാറാലിയുടെ സംഘാടനത്തിന്റെ പൂര്‍ണ ചുമതല അദ്ദേഹത്തിനായിരുന്നു. ഐടിഎഫ്സി എന്ന ഇവന്റ്‌ മാനേജ്മെന്റ്‌ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണദ്ദേഹം. ഭാര്യ അംബികാ രാധാകൃഷ്ണന്‍. മകള്‍ അഭിരാമി രാധാകൃഷ്ണന്‍. തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.