Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യന്‍ അനുകൂലികള്‍ക്ക്‌ എതിരെ ഒബാമ ഉപരോധം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 08:39 pm IST
inWorld

വാഷിങ്ങ്ടണ്‍: യുക്രെയിന്‍ വിഷയത്തില്‍ റഷ്യയ്‌ക്കെതിരേ കര്‍ശന നടപടികള്‍ക്കു യുഎസ്‌ തുടക്കമിട്ടു. ക്രിമിയയിലെ സൈനികാധിനിവേശത്തില്‍ പങ്കുള്ള റഷ്യക്കാരുടെ അമേരിക്കയിലെ സ്വത്തു മരവിപ്പിക്കാനും വിസാ നിരോധനം ഏര്‍പ്പെടുത്താനുമുള്ള ഉത്തരവില്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഒപ്പുവച്ചു.
പ്രതിസന്ധിയിലകപ്പെട്ട യുക്രെയ്നിലെ ജനാധിപത്യ പ്രക്രിയകള്‍ക്ക്‌ ഹാനികരമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ്‌, യുക്രെയ്ന്‍ ജനതക്കെതിരായല്ല ഉപരോധ നടപടിയെന്ന്‌ കോണ്‍ഗ്രസിന്‌ കൈമാറിയ വിജ്ഞാപനത്തില്‍ ഒബാമ വിശദീകരിച്ചു.

റഷ്യയെ സഹായിച്ച യുക്രെയിന്‍ ഉദ്യോഗസ്ഥരും ഇതേ നടപടികള്‍ നേരിടുമെന്ന്‌ വൈതൗസ്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. യുക്രെയിനെ അസ്ഥിരപ്പെടുത്തുന്നതില്‍ നേരിട്ടു പങ്കുള്ളവരുടെ സ്വത്തായിരിക്കും മരവിപ്പിക്കുക. സാഹചര്യങ്ങള്‍ മോശമാകുന്നപക്ഷം കൂടുതല്‍ നടപടികള്‍ ആലോചിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി. പുറത്താക്കപ്പെട്ട യുക്രെയിന്‍ പ്രസിഡന്റ്‌ യാനുക്കോവിച്ച്‌ ഉള്‍പ്പെടെ 18 പേരുടെ സ്വത്തു മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു.

കീവിലെ ഖജനാവ്‌ കൊള്ള ചെയ്തവര്‍ക്കെതിരേയാണു നടപടിയെന്നു യൂറോപ്യന്‍ യൂണിയന്‍ വക്താവ്‌ പറഞ്ഞു. യാനുക്കോവിച്ചിനു പുറമേ അദ്ദേഹത്തിന്റെ പുത്രനും നിരവധി മുന്‍മന്ത്രിമാരും നടപടി നേരിടുന്നവരില്‍ ഉള്‍പ്പെടുന്നു.യുക്രെയ്െ‍ന്‍റ പരമാധികാരം, ഭൂപ്രദേശപരമായ അഖണ്ഡത എന്നിവ ലംഘിക്കുന്ന നടപടിയാണ്‌ റഷ്യ കൈക്കൊണ്ടതെന്ന്‌ വൈതൗസ്‌ ആരോപിച്ചു. ഇത്‌ യുക്രെയ്െ‍ന്‍റ സുരക്ഷിതാന്തരീക്ഷത്തിനും സ്ഥിരതക്കും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്നും വൈതൗസ്‌ ചൂണ്ടിക്കാട്ടി.

റഷ്യന്‍ നടപടിക്ക്‌ കൂട്ടുനിന്ന യുക്രെയ്നിലെ പാരാമിലിട്ടറി വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വിസ നിഷേധിക്കല്‍, ആസ്തികള്‍ മരവിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ പ്രസിഡന്‍റിെ‍ന്‍റ എക്സിക്യൂട്ടിവ്‌ ഓര്‍ഡര്‍ പ്രകാരമാണ്‌ നടപ്പാക്കുക. പ്രശ്നവുമായി ബന്ധപ്പെട്ട്‌ റഷ്യയുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക അവസാനിപ്പിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.