Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വതും പരമതത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 07:16 pm IST
in Samskriti

വൃക്ഷത്തിലെ ഉണക്കച്ചുള്ളിക്കമ്പിലിരിക്കുന്ന കിളി അതിലിരുന്നു പഴം തിന്നുന്നുണ്ട്‌. പക്ഷേ, അതിനറിയാം ഏതുനിമിഷവും ആ കൊമ്പ്‌ ഒടിയാം എന്ന്‌. അതിനാല്‍ വളരെ ജാഗ്രതയോടെയാണ്‌ അതിലിരിക്കുന്നത്‌. അതുപോലെ ഈ പ്രപഞ്ചത്തിനും അത്രമാത്രം സത്യത്വമേ ഉള്ളൂ എന്ന്‌ മക്കള്‍ കാണണം. ഏത്‌ നിമിഷവും സര്‍വവും നഷ്ടമാകാം. അത്‌ മക്കള്‍ ഓര്‍ക്കണം. അതിനാല്‍ ഈശ്വരന്‍ മാത്രമാണ്‌ സത്യമെന്ന ബോധം വിടാതിരിക്കാ ന്‍ മക്കള്‍ ശ്രദ്ധിക്കണം. അങ്ങനെയായാല്‍ എന്തു നഷ്ടമായാലും ദുഃ ഖിച്ചു തളരേണ്ടിവരില്ല.

അമിട്ടുപൊട്ടുന്നത്‌ അറിഞ്ഞുകൊണ്ടാണ്‌ നില്‍ക്കുന്നതെങ്കില്‍, നമ്മള്‍ ഞെട്ടിവീഴില്ല. അതുപോലെ ലോകത്തിന്റെ സ്വഭാവം ഇന്നതാണെന്ന്‌ മനസ്സിലാക്കി നീങ്ങിയാല്‍ തളരേണ്ടിവരില്ല. എല്ലാം ഒരു ഡ്യൂട്ടിപോലെ കണ്ടു ബന്ധമില്ലാതെ നീ ങ്ങാന്‍ പഠിക്കണം. ബാങ്കിലെ മാനേജരെ കണ്ടിട്ടില്ലേ അദ്ദേഹത്തിന്റെ കീഴില്‍ എത്രയോ പേര്‍ ജോലി ചെയ്യുന്നു. അവരെയെല്ലാം ശ്രദ്ധിക്കണം. ലോണിനുവേണ്ടി വരുന്നവരെ ശ്രദ്ധിക്കണം. അവര്‍ പല സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കിയാണ്‌ വരുന്നത്‌. അവരുടെ ചിരിയിലും പുകഴ്‌ത്തലിലും മയങ്ങി, രേഖകള്‍ വേണ്ടവിധം ശ്രദ്ധിക്കാതെ ലോണ്‍ കൊടുത്താല്‍, നാളെ മാനേജര്‍ ജയിലിലാണ്‌. ഏതെങ്കിലും വിധത്തില്‍ എന്നെ മയക്കി കാര്യം സാധിക്കാന്‍ വേണ്ടിമാത്രം വരുന്നവരാണ്‌ ‘ഇവര്‍’ എന്ന്‌ അദ്ദേഹത്തിന്‌ നന്നായറിയാം. ആ ബാങ്കിലുള്ള പണം തന്റെ സ്വന്തമല്ലെന്നും അറിയാം. എന്നു കരുതി, അതു വെറുതെ ആര്‍ക്കും കൊടുക്കില്ല. വരുന്നവരോട്‌ ദേഷ്യപ്പെടില്ല.
അര്‍ഹതപ്പെട്ടവര്‍ക്ക്‌ കൊടുക്കാതിരിക്കയുമില്ല. തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുന്നു, അത്രമാത്രം. അതിനാല്‍ ദുഃഖിക്കേണ്ടതില്ല. ഇതേപോലെ വേണം നമ്മള്‍, ചെയ്യുന്ന കാര്യങ്ങള്‍ ഉത്സാഹത്തോടെ, ആത്മാര്‍ഥയോടെ ചെയ്യാന്‍ കഴിയണം. ഇവയൊന്നും കൂടെ വരുന്നില്ലല്ലോ എന്ന്‌ ചിന്തിച്ച്‌ തളരാനോ അലസരാകാനോ പാടില്ല. ശ്രദ്ധയോടെ ഡ്യൂട്ടി എന്ന നിലയില്‍ കര്‍മം ചെയ്യണം. വെറുക്കാന്‍ പാടില്ല. സകലതും പരമാത്മാവിന്റെ വിവിധ മുഖങ്ങളായി കാണണം. സര്‍വതും ആ പരമതത്ത്വം തന്നെയെന്ന്‌ അറിയണം.

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.