Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍: ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:46 pm IST
inErnakulam

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. രാഷ്‌ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇതു ബാധകമായിരിക്കും. കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയകക്ഷികള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്‌. ജില്ലകളിലെ ഇലക്ഷന്‍ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന്‌ സംസ്ഥാന ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്‌ ശേഷമാണ്‌ കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.

അധികാരത്തിലിരിക്കുന്ന കക്ഷികള്‍ അതിന്റെ ഔദ്യോഗികസ്ഥാനം തിരഞ്ഞെടുപ്പ്‌ പ്രചരണ ആവശ്യത്തിലേക്കായി ഉപയോഗിച്ചതായി ഏതെങ്കിലും പരാതിക്ക്‌ ഇടവരുത്തിയിട്ടില്ലെന്ന്‌ ഉറപ്പാക്കിയിരിക്കണം. മന്ത്രിമാര്‍ ഔദ്യോഗികയാത്രകള്‍ തിരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെടുത്തുകയോ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കാനോ പാടില്ല. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയകക്ഷിയുടെ താല്‍പ്പര്യാര്‍ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്‌.

റസ്റ്റ്‌ ഹൗസുകള്‍, ഗസ്റ്റ്‌ ഹൗസുകള്‍ എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ കക്ഷികള്‍ക്കും ലഭ്യമാക്കണം. എന്നാല്‍ ഈ സൗകര്യം പ്രചരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കരുത്‌. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേട്ടങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളില്‍ പരസ്യം നല്‍കരുത്‌.

മന്ത്രിമാരോ മറ്റ്‌ അധികാരികളോ വിവേചനാധികാരം ഉപയോഗിച്ച്‌ നല്‍കാവുന്ന ഫണ്ടുകളില്‍ നിന്ന്‌ ഗ്രാന്റ്‌ മുതലായവ നല്‍കരുത്‌. ഒരു തരത്തിലുള്ള ധനസഹായവും ഒരു രീതിയിലും അനുവദിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്യരുത്‌. സര്‍ക്കാരിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ഇക്കാലയളവില്‍ ഒരു തരത്തിലുള്ള ഇടക്കാല നിയമനങ്ങളും നടത്തരുത്‌.

ആയുധനിയമ പ്രകാരം ആയുധങ്ങള്‍ക്ക്‌ ലൈസന്‍സ്‌ ലഭിച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ തിരിച്ചുനല്‍കണമെന്ന്‌ കളക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചിരിക്കണം. ഇതു നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും. പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുമ്പോള്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പ്രിന്ററുടേയും പ്രസാധകന്റെയും പേരും വിലാസവും കാണത്തക്ക വിധത്തില്‍ മുന്‍വശത്ത്‌ രേഖപ്പെടുത്തണം.

വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ മാര്‍ച്ച്‌ ഒമ്പത്‌ വരെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കും. ഒമ്പതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുമെങ്കിലും ഈ തിരഞ്ഞെടുപ്പിലേക്ക്‌ പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കില്ല. ഒമ്പതിന്‌ രാവിലെ ഒമ്പതു മുതല്‍ അഞ്ച്‌ വരെ എല്ലാ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരും വോട്ടര്‍പട്ടികയുമായി അതത്‌ ബൂത്തുകളില്‍ ഉണ്ടായിരിക്കണം. വോട്ടര്‍മാര്‍ക്ക്‌ പേര്‌ പരിശോധിക്കാന്‍ ഈ അവസരം ഉപയോഗിക്കാവുന്നതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.