Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 126

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 08:21 pm IST
in Samskriti

259. ഗോപസ്ത്രീഹൃദയചോരഃ – ഗോപസ്ത്രീകളുടെ ഹൃദയം കവര്‍ന്നവന്‍. ഉണ്ണികൃഷ്ണന്റെ മനോഹരമായ മോഷണം നടന്ന ഭവനങ്ങളിലെല്ലാം വീട്ടമ്മമാരായ ഗോപസ്ത്രീകളുടെ ഹൃദയവും ഉണ്ണി അപഹരിച്ചു. തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട മുതലിനെക്കുറിച്ചും അതൊക്കെ അപഹരിച്ച കണ്ണനെക്കുറിച്ചും ചിന്തിക്കുന്നത്‌ അവര്‍ക്ക്‌ ആനന്ദമാണുണ്ടാക്കിയത്‌. കണ്ണന്‍ ഇനിയുമിനിയും മോഷണത്തിന്‌ വരണേ എന്ന്‌ അവര്‍ ആഗ്രഹിച്ചു. കണ്ണനെക്കുറിച്ച്‌ വാത്സല്യത്തോടെ അവര്‍ സദാ ചിന്തിക്കാന്‍ തുടങ്ങി. അവരുടെ വാത്സല്യപൂര്‍ണമായ മനസ്സ്‌ ഭഗവാന്‍ അപഹരിച്ചുകളഞ്ഞു.

260. ഘനശ്യാമ: – കാര്‍മേഘം പോലെ കറുത്തവന്‍, കാര്‍വര്‍ണന്‍. കാര്‍മേഘം ആകാശത്തില്‍ പരക്കുമ്പോള്‍ ഭൂമിയിലുള്ളവരുടെ താപം ശമിക്കും. ഉണ്ണികൃഷ്ണന്റെ കാര്‍വര്‍ണം പ്രത്യക്ഷമായ ദിവസം തൊട്ട്‌ ഭൂമിയുടെ താപം കുറഞ്ഞുതുടങ്ങി. ഇപ്പോള്‍ ഘനശ്യാമനായ ഗുരുവായൂരപ്പനെ സ്മരിക്കുന്നവരുടെ എല്ലാ താപങ്ങളും നശിക്കുന്നു.

261. മായൂരപിഞ്ഛാഭൂഷിതശീര്‍ഷകഃ – മയില്‍പ്പീലികൊണ്ട്‌ അലങ്കരിക്കപ്പെട്ട ശിരസ്സുള്ളവന്‍. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മയില്‍പ്പീലി കൃഷ്ണന്‌ ഇഷ്ടപ്പെട്ട ആഭരണമായിത്തീരുന്നു. മുതിര്‍ന്നപ്പോഴും അദ്ദേഹം അത്‌ അലങ്കാരമായി അണിഞ്ഞിരുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനന്റെ തേരു തെളിക്കുന്ന ശ്രീകൃഷ്ണനെ എഴുത്തച്ഛന്‍ കാണുന്നത്‌ ‘നിറന്ന പീലികള്‍ നിരക്കവേ കുത്തി നെറുകയില്‍ കൂട്ടിത്തിറമൊടുകെട്ടി” കരിമുകിലൊത്ത ചികുരാരവുമായിട്ടാണ്‌. ബാല്യത്തില്‍ മയില്‍പ്പീലിയോടുണ്ടായ ആകര്‍ഷണം മധ്യവയസ്സിലും ഭഗവാന്‍ ഉപേക്ഷിച്ചില്ല.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.