Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഴിവ് വ്യത്യസ്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 12:23 am IST
in Samskriti

ഒരു കോളജില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ സിലബസ്സാണ്. ഒരേ അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഒരേ ചോദ്യങ്ങള്‍ക്കാണവര്‍ പരീക്ഷയ്‌ക്ക് ഉത്തരമെഴുതുന്നതും. എന്നാലും അവനവന്റെ പ്രയത്‌നമനുസരിച്ച്, അറിവനുസരിച്ച്, ഓരോ വിദ്യാര്‍ഥിക്കും വെവ്വേറെ മാര്‍ക്കാണ് കിട്ടുക. അതുപോലെയാണ് സര്‍ക്കാര്‍ ഉദ്യോഗം കിട്ടുന്ന കാര്യത്തിലും. അവസരങ്ങള്‍ ഒന്നാണെങ്കിലും അവ ഉപയോഗപ്പെടുത്താനുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുപോലെ ആധ്യാത്മികത്തിലും അവസരങ്ങള്‍ തുല്യമാണെങ്കിലും കടന്നുവരുന്ന എല്ലാവരും വിജയികളായിക്കൊള്ളണമെന്നില്ല. വെറും താത്പര്യം കൊണ്ടുമാത്രം വലിയ കഥയില്ല. അതിന് തീവ്രവ്യഥ വേണം. അതില്ലാതെ ഗുരുവിനെ പഴി പറഞ്ഞിട്ടു കാര്യമില്ല.

അബദ്ധത്തില്‍പ്പോലും ഗുരുവിന് പിഴപറ്റുകയെന്നൊന്നുണ്ടാകില്ല. നിങ്ങള്‍ക്ക് പലപ്പോഴും അങ്ങനെ തോന്നിയേക്കാമെങ്കിലും. എപ്പോഴും തെറ്റുപറ്റുന്നത് തനിക്കാണെന്ന് ശിഷ്യന് ഓര്‍മവേണം. ഇന്ന് നമ്മള്‍ ശ്രുതിപിഴച്ച വാദ്യോപകരണമാണ്. അതിന്റെ ശ്രുതി ശരിപ്പെടുത്താന്‍ ആണ് ഗുരു ശ്രമിക്കുന്നത്. നമ്മളതിന് സമ്മതിക്കുന്നില്ല. എന്നുതന്നെയല്ല, ഈ താളംപിഴച്ച ജീവിതരാഗത്തില്‍ ശ്രുതിഭംഗമുണ്ടെന്ന് സമ്മതിക്കാന്‍ പോലും നമ്മള്‍ ഒരുക്കമില്ല. ഇപ്പോള്‍ തന്റെ ജീവിതം വളരെ ഭംഗിയായി നടന്നുപോകുന്നുണ്ട്, ഗുരുവിന്റെ കൈകടത്തലൊന്നും വേണ്ടെന്നുള്ളവനില്‍ ഗുരു വിചാരിച്ചാലും മാറ്റം വരുത്താന്‍ പ്രയാസമാണ്. നമുക്ക് പ്രപഞ്ചതാളവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു.

അത് പുനഃസ്ഥാപിക്കലാണ് ഗുരു ചെയ്യുന്നത്. അതിനായി ഈ സംഗീതോപകരണത്തില്‍ അല്‍പ്പം ചുരണ്ടലോ കമ്പിമുറുക്കലോ തട്ടലോ മുട്ടലോ ഒക്കെ വേണ്ടിവരും. അതിന്റെ വേദന നാം മിണ്ടാതെ സഹിക്കുകയേ തരമുള്ളൂ. ഈശ്വരന്റെ വിശ്വസംഗീതമേളയില്‍ നാം അപശ്രുതി ഉയര്‍ത്താതിരിക്കണമെങ്കില്‍, നമ്മുടെ ഉപകരണവും ആനന്ദരാഗം പൊഴിക്കണമെങ്കില്‍ തന്ത്രികള്‍ മുറുക്കാന്‍ നാം ഗുരുവിനെ അനുവദിക്കണം.

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.