Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 12:22 am IST
in Samskriti

നിത്യപാരായണം 413-ാം ദിവസം

കാലസത്താ നഭഃ സത്താ സ്പന്ദസത്താ ച ചിന്മയീ

ശുദ്ധചേതനാസത്താ ച സര്‍വമിത്യാദി പാവനം

പരമാത്മമഹാ വായവ്വൌ രജഃസ്ഫുരതി ചഞ്ചലം

രാജാവ് പറഞ്ഞു: പരമമായ ആ സ്വപ്രകാശധോരണിയില്‍ ധൂളികളായി, ധാരണകളായി, ആപേക്ഷികസത്തകളായി കാലദേശാദിവസ്തുക്കള്‍ നിലകൊള്ളുന്നു. ബോധത്തിന്റെയും ശുദ്ധപ്രജ്ഞയുടെയും പ്രത്യക്ഷഭാവമായ ചലനവും അതിലാണുള്ളത്. ആത്മാവ്, അല്ലെങ്കില്‍ പരബ്രഹ്മം ഒരു സ്വപ്‌നാവസ്ഥയില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവാസം നടത്തുന്നതായി തോന്നുന്നുവെങ്കിലും വാസ്തവത്തില്‍ അത് തന്റെ സ്വരൂപത്തെ ഉപേക്ഷിക്കുന്നില്ല. സ്വരൂപത്തെപ്പറ്റി അതൊരിക്കലും അജ്ഞതയില്‍ ആയിരുന്നിട്ടേ ഇല്ല.

വാഴത്തടയുടെ അടരുകള്‍ ഓരോന്നായി വിടര്‍ത്തിയെടുത്ത് ഒന്നിനൊന്നോടു സാമ്യമുള്ള പാളികള്‍ കണ്ടെത്തുന്നതുപോലെ ഈ ലോകമെന്ന കാഴ്‌ച്ചയെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമ്പോള്‍ ഇക്കാണുന്നതെല്ലാം ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല എന്നറിയുന്നു. ഇതിനെയാണ് സത്യം എന്ന് അസന്നിഗ്‌ദ്ധമായി മഹാത്മാക്കള്‍ വിവക്ഷിക്കുന്നത്. എന്നാലത് എല്ലാ വിവരണങ്ങള്‍ക്കും അതീതമായതിനാല്‍ നിശ്ശൂന്യം എന്നും അവര്‍ണനീയം എന്നു നിഷേധരീതിയിലും അറിയപ്പെടുന്നു.

സത്യമായി അനുഭവവേദ്യമാകുന്നതെന്തോ അതാണുണ്മ. അതാത് സമയത്ത് അനുഭവത്തിന്റെ രൂപഭാവങ്ങളാല്‍ നിയതമാക്കപ്പെട്ടിരിക്കുന്നു എങ്കിലും ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല അത്. വാഴത്തടയിലെ ഓരോ അടരുകളും വാഴത്തട തന്നെ. ആത്മാവിനെ അണുരൂപത്തില്‍ കണക്കാക്കുന്നത് അതിന്റെ അതിസൂക്ഷ്മവും അപ്രാപ്യവുമായ സ്വഭാവങ്ങള്‍ കൊണ്ടാണ്. ആത്മാവ് മാത്രമേയുള്ളു. അതാണ് എല്ലാ അസ്തിത്വങ്ങള്‍ക്കും ഹേതുവായിരിക്കുന്നത്. രൂപഭാവങ്ങള്‍ ഉള്ളതായി തോന്നുന്നുവെങ്കിലും അത് അമൂര്‍ത്തമാണ്. നിരാകാരമാണ്. ലോകമെന്ന മാംസപേശികളാലാണ് ശുദ്ധബോധത്തെ ചമയിച്ചൊരുക്കിയിരിക്കുന്നത്.

വസിഷ്ഠന്‍ തുടര്‍ന്നു: രാജാവിന്റെ ഉത്തരങ്ങള്‍ കേട്ട യക്ഷി നിശ്ശബ്ദയായി, ധ്യാനനിമഗ്‌നയായി. അവള്‍ തന്റെ വിശപ്പ് മറന്ന് ആഴത്തിലുള്ള ധ്യാനത്തില്‍ മുഴുകിപ്പോയി. ഇതാണ് രാമാ അതിസൂക്ഷ്മവും അനന്തവുമായ ബോധത്തെക്കുറിക്കുന്ന ‘യക്ഷിക്കഥ’.

വിശ്വം എന്നത് അനന്താവബോധത്തെ മറയ്‌ക്കുന്ന ഒരു മൂടുപടമാണ്. ആ മൂടുപടം മാറ്റി സത്യത്തെ വെളിപ്പെടുത്താന്‍ ആത്മാന്വേഷണം എന്ന മാര്‍ഗമേയുള്ളു. ഈ വിശ്വം യക്ഷിയുടെ ദേഹമെന്നപോലെ ‘സത്യമാണ്’.

രാമാ, ആ ‘ഒന്നിനെ’ എല്ലായിടവും ദര്‍ശിച്ച് മനസ്സിനെ മനസ്സുകൊണ്ടുതന്നെ വികസ്വരമാക്കിയാലും. ചക്രവര്‍ത്തി ഭഗീരഥനെപ്പോലെ അസാധ്യമായതുപോലും നേടാന്‍ സത്യത്തിന്റെ, നേരറിവിന്റെ സുദൃഢതയില്‍ നിന്നുകൊണ്ട്, ഉചിതമായി പ്രവര്‍ത്തിക്കുന്നതുമൂലം നിനക്ക് സാധിക്കും. അങ്ങനെ ജീവിതമെന്നത്  അനിച്ഛാപൂര്‍വം വന്നുചേരുന്നതിനെ അയത്‌നലളിതമായും സ്വാഭാവികവുമായി അനുഭവിക്കുന്ന ഒരു യാത്രയാകും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.