Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 407-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 06:54 pm IST
in Samskriti

പ്രത്യേകമേവമുദിതഃ പ്രതിഭാസഖണ്ഡഃ

ഖണ്ഡാന്തരേഷ്വപി ച തസ്യ വിചിത്രഖണ്ഡഃ

സര്‍വേ സ്വയം നനു ച തേളപി മിഥോ ന മിഥ്യാ

സര്‍വാത്മനി സ്ഫുരതി കാരണകാരണേളസ്മിന്‍

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, രാജാവേ! എന്റെ ജ്ഞാനദൃഷ്ടിയില്‍ ഞാനാ യോഗിവര്യനെ തിരഞ്ഞു. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹത്തോടെ ഞാന്‍ തീവ്രമായധ്യാനത്തില്‍ ഏര്‍പ്പെട്ടു. ഈ വിശ്വംമുഴുവന്‍ ഞാന്‍ തിരഞ്ഞിട്ടും അദ്ദേഹത്തെ എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ്‌ ഒരാളുടെ സങ്കല്‍പ്പം പുറത്ത്‌ മറ്റൊരിടത്ത്‌ യാഥാര്‍ഥ്യമായി കാണപ്പെടുക? പിന്നെ ഞാന്‍ വടക്കുദേശത്ത്‌ ജീവന്മാരുടെ നാട്ടില്‍പ്പോയി. അവിടെയൊരു മണ്‍പുറ്റിനു മുകളിലായി ജനവാസമുള്ള ഒരുവിഹാരമുണ്ട്‌. അവിടെയൊരു കുടിലില്‍ ഒരു ഭിക്ഷു ജീവിക്കുന്നു. ദീര്‍ഘദൃശന്‍ എന്ന്‌ പേരുള്ള അദ്ദേഹത്തിന്റെ തലയ്‌ക്ക്‌ മഞ്ഞനിറമാണ്‌. ആഴമേറിയ ധ്യാനത്തിലായിരുന്നു ഭിക്ഷു.

അദ്ദേഹത്തിനു ശല്യമായെങ്കിലോ എന്ന്‌ ഭയന്നിട്ട്‌ അനുചരന്മാര്‍പോലും ആ കുടിലില്‍ കയറിയില്ല. അത്‌ ധ്യാനത്തിന്റെ ഇരുപത്തിയൊന്നാം ദിനമായിരുന്നു. ധ്യാനം തീരുന്ന ദിവസം. ഒരുവിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ഇരുപത്തിയൊന്നു ദിനം ധ്യാനത്തിലായിരുന്നു. അല്ലെങ്കില്‍ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നും പറയാം. അങ്ങനെയായിരുന്നു ആ മനസ്സില്‍ ഉണ്ടായ ധാരണകള്‍.

അങ്ങിനെയൊരു യോഗി വേറൊരു കല്‍പ്പത്തില്‍ ഉണ്ടായിരുന്നതായി എനിക്കറിയാം. ഈ യുഗത്തിലും ഇദ്ദേഹം ഇത്തരത്തിലുള്ള രണ്ടാമത്തെ യോഗിയാണ്‌. എന്നാല്‍ മൂന്നാമതൊരു യോഗിയെ ഞാന്‍ കാണുകയുണ്ടായില്ല. എന്നിലെ സര്‍വപ്രഭാവങ്ങളും സംഭരിച്ച്‌ ഞാന്‍ ആ യോഗിയുടെ ഹൃദയത്തില്‍ കയറി മൂന്നാമത്തെ യോഗിയെ കൂലങ്കഷമായി തിരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തിയെങ്കിലും അദ്ദേഹം ഈ വിശ്വത്തില്‍ ആയിരുന്നില്ല. ആ വിശ്വമാകട്ടെ മറ്റൊരു ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതും ഈ വിശ്വത്തിനോട്‌ സമാനവുമായിരുന്നു.

അങ്ങനെ എണ്ണമറ്റ ജീവജാലങ്ങള്‍ ഉണ്ടായിരുന്നു. അവ അങ്ങനെ ഇനിയും ഉണ്ടാവുകയും ചെയ്യും. ഈ സഭയിലെത്തന്നെ മാമുനിമാരും ബ്രാഹ്മണാദികളും എല്ലാം മറ്റുള്ള ജീവികളെക്കുറിച്ചുള്ള ധാരണകള്‍ വച്ചുപുലര്‍ത്തുകയും അവയെല്ലാം അപ്രകാരം മൂര്‍ത്തീകരിക്കുകയും ചെയ്യും. അതാണ്‌ മായയുടെ വിസ്മയം. ഈ ജീവജാലങ്ങളില്‍ ചിലതിന്‌ തങ്ങള്‍ സങ്കല്‍പ്പിച്ച ജീവികളുടെ സ്വഭാവസവിശേഷതകള്‍ ഉണ്ടാകാം. മറ്റു ചിലതിന്‌ സങ്കല്‍പ്പങ്ങളില്‍ നിന്നും തുലോം വിഭിന്നങ്ങളായ സ്വഭാവങ്ങളാണുണ്ടാവുക. മറ്റു ചിലവയ്‌ക്ക്‌ ചില സാദൃശ്യസ്വഭാവങ്ങള്‍ മാത്രമാണുണ്ടാവുക. മഹാന്മാരെപ്പോലും വലയ്‌ക്കുന്ന മഹാമായയുടെ പ്രഭാവമാണിത്‌.

എന്നാലീ മായ നിലനില്‍ക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനെയും പ്രത്യക്ഷവും അപ്രത്യക്ഷവുമാക്കുന്ന വെറുമൊരു ഭ്രമക്കാഴ്‌ച്ച മാത്രമാണത്‌. അല്ലെങ്കില്‍പ്പിന്നെ ഈ ഇരുപത്തൊന്നുദിനവും ഒരു യുഗവും എങ്ങിനെ പൊരുത്തപ്പെടും? മനസ്സിന്റെ ഇത്തരം കളികളെപ്പറ്റി ചിന്തിക്കുന്നതേ ഭയാനകമാണ്‌. കൂമ്പിയ താമരപ്പൂ പ്രഭാതത്തില്‍ വിടരുന്നതുപോലെ പതിയെ തുറന്ന്‌ ഒടുവില്‍ പൂര്‍ണമായും വിടര്‍ന്ന താമരപോലെ വൈവിധ്യങ്ങളെ സുവിദിതമാക്കിത്തരുന്നത്‌ മായക്കാഴ്ചകളാണ്‌.

ഇതെല്ലാം നിത്യശുദ്ധമായ അനന്താവബോധത്തിലാണ്‌ ഉണരുന്നത്‌. എന്നാലും അതിന്റെ പ്രകടിതദൃശ്യങ്ങളെ മാലിന്യം ബാധിച്ചതുപോലെ തോന്നുന്നു. ‘എല്ലാമെല്ലാം വിഘടിതമായ നിലനില്‍പ്പാണ്‌. ആ നിലനില്‍പ്പിനു ശേഷവും അവ വിചിത്രങ്ങളായ വിഘടനത്തിന്‌ വിധേയമാകുന്നുണ്ട്‌. ഇവയെല്ലാം ആപേക്ഷികമായി സത്യമാണ്‌. തികച്ചും അസത്യമെന്ന്‌ പറയുന്നത്‌ ശരിയല്ല. എല്ലാമെല്ലാം എല്ലാറ്റിലും മൂര്‍ത്തീകരിക്കുന്നു. കാര്യത്തിനുള്ളില്‍ത്തന്നെയാണ്‌ കാരണങ്ങളുടെ ബീജമുള്ളത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.