Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയില്‍ ജനാഭിലാഷം നിറവേറ്റിയത്‌ ബിജെപി: ജെയ്റ്റ്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 08:36 pm IST
inIndia

ന്യൂദല്‍ഹി: സീമാന്ധ്രയ്‌ക്ക്‌ പ്രത്യേക തലസ്ഥാനം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം തേടുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയരുന്നപക്ഷം സഹകരിക്കാന്‍ തയ്യാറാണെന്ന്‌ ബിജെപി. തെലങ്കാന ആ പ്രദേശത്തെ ജനങ്ങളുടെ ഒരു ന്യായമായ അഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നുവെന്നും ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി സംസ്ഥാന ബിജെപി ഘടകം തെലങ്കാന വിഷയത്തില്‍ പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു. 2006-ല്‍ പാര്‍ട്ടിയുടെ കേന്ദ്രഘടകം പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ ബിജെപി ഇരട്ട ലക്ഷ്യവുമായി രംഗത്തെത്തി. തെലങ്കാന എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന്‌ സീമാന്ധ്ര പ്രദേശത്തിന്‌ സാമ്പത്തികമായുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിച്ച്‌ അവിടത്തെ ജനങ്ങള്‍ക്ക്‌ നീതി ലഭ്യമാക്കണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മിതവാദം ഉപേക്ഷിച്ച്‌ അറ്റകൈപ്രയോഗം നടത്തുന്നവര്‍ക്ക്‌ താത്കാലിക ലാഭം കൈവരിക്കാനാകുമായിരിക്കും. ഇരട്ടലക്ഷ്യങ്ങള്‍ക്കിടയില്‍ സംതുലനാവസ്ഥ സ്വീകരിക്കുന്നതില്‍ ആര്‍ക്കും വൈരുദ്ധ്യം കാണാനാകില്ല. തങ്ങളുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിലും ഹൈദരാബാദ്‌ തെലങ്കാനയുടെ അവിഭാജ്യഘടകമെന്നതിലും അവിടത്തെ ജനങ്ങള്‍ സന്തുഷ്ടരാണ്‌. പാര്‍ലമെന്റിലെ ഇരുസഭകളിലും അവതരിപ്പിച്ച ഈ നിയമനിര്‍മ്മാണത്തിന്റെ വിജയവും പരാജയവും ബിജെപിയുടെ നിലപാടിനെ ആശ്രയിച്ചായിരുന്നുവെന്നും ജെയ്റ്റ്ലി ഓര്‍മ്മിപ്പിച്ചു.

ഹൈദരാബാദിന്റെ ക്രമസമാധാനച്ചുമതല മന്ത്രിസഭയില്‍ നിക്ഷിപ്തമാക്കുന്നതിനു പകരം അത്‌ ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാക്കിക്കൊണ്ട്‌ ഒരു ഭരണഘടനാഭേദഗതിയെക്കുറിച്ച്‌ ആലോചിക്കണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്‌. അസ്വീകാര്യമാണെങ്കിലും പാതി മനസോടെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഞങ്ങളുടെ നിലപാട്‌ ശരിയാണെന്ന്‌ തെളിയിച്ചിരിക്കുകയാണെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു. സീമാന്ധ്രയിലെ ജനങ്ങളുടെ സാമ്പത്തികതാത്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനുതകുന്ന വിധത്തിലുള്ള ഉറപ്പ്‌ സര്‍ക്കാരില്‍ നിന്ന്‌ നേടിയെടുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ആ നീക്കം. സീമാന്ധ്ര പ്രദേശത്തിന്‌ അഞ്ചു വര്‍ഷത്തേക്ക്‌ പ്രത്യേക പദവി ലഭിക്കുമെന്നും അവിടത്തെ നിക്ഷേപങ്ങള്‍ക്ക്‌ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയതുപോലെ നികുതി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റായല്‍സീമ, വടക്കു തീരപ്രദേശ ആന്ധ്രാ പ്രദേശ്‌ ജില്ലകള്‍ക്ക്‌ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക പാക്കേജ്‌ അനുവദിക്കുമെന്നുള്ള ഉറപ്പ്‌ സര്‍ക്കാരില്‍ നിന്ന്‌ നേടാന്‍ കഴിഞ്ഞെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു. പോളാവരത്തിന്‌ പുരനധിവാസത്തിനുള്ള സൗകര്യമൊരുക്കാമെന്നും 14-ാ‍ം ധനകാര്യക്കമ്മിഷന്‍ സീമാന്ധ്രയ്‌ക്കര്‍ഹമായ ധനസഹായം നിര്‍ണ്ണയിക്കുന്നതുവരെ ആ പ്രദേശത്തിനുതകുന്ന സാമ്പത്തികനഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നും ഉറപ്പു നേടിയെടുക്കാന്‍ കഴിഞ്ഞത്‌ ബിജെപിയുടെ നിലപാടുകൊണ്ടാണെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.