Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 405-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 08:26 pm IST
inSamskriti

ഇഹ വിദ്യാധരോ?യം സ്യാമഹം സ്യാമിഹ പണ്ഡിതഃ

ഇത്യേക ധ്യാനസാഫല്യം ദൃഷ്ടാന്തോളസ്യാംക്രിയാ സ്ഥിത്‌

ഏകത്വം ച ബഹൂത്വം ച മ്ര്ഖ്യം പാണ്ഡിത്യമേവ വാ

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ രുദ്രനോടൊപ്പം അവര്‍ക്കെല്ലാം ആത്മപ്രബുദ്ധത കൈവന്നു. തങ്ങളും രുദ്രന്റെ ഭാഗമാണെന്നറിഞ്ഞ്‌ അവരെല്ലാം സംപ്രീതരായി. മായയുടെ വിസ്മയം എന്തെന്ന്‌ നന്നായറിഞ്ഞ രുദ്രദേവന്‍ അവരോടു തങ്ങളുടെ ഭാഗങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ഭംഗിയായി അഭിനയിച്ചുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തികച്ചും വ്യതിരിക്തമെന്നു തോന്നുന്നമട്ടിലുള്ള ജീവിതങ്ങള്‍ നയിച്ചശേഷം ലോകാവസാനത്തില്‍ അവര്‍ക്ക്‌ ഭാഗവാനിലേക്ക്‌ തിരിച്ചെത്താന്‍ കഴിയും എന്ന്‌ വാക്ക്‌ നല്‍കി. അങ്ങനെ അവര്‍ക്ക്‌ പരമപദം പൂകാനാകും.

രുദ്രദേവന്‍ അവിടം വിട്ടുപോയി. ജീവാതനും കൂട്ടരും രുദ്രന്‍ നിര്‍ദ്ദേശിച്ചപോലെ അവരവരുടെ ഇടങ്ങളിലേക്ക്‌ തിരിച്ചു പോയി.

രാമന്‍ ചോദിച്ചു: ജീവാതനും മറ്റുള്ളവരും ആ സന്ന്യാസിയുടെ ഭാവനാസങ്കല്‍പം (സ്വപ്നം) മാത്രമായിരുന്നുവല്ലോ? അപ്പോള്‍പ്പിന്നെ അവരെങ്ങനെ യാഥാര്‍ഥ്യഭാവം കൈക്കൊണ്ടു?

വസിഷ്ഠന്‍ പറഞ്ഞു: സങ്കല്‍പ്പത്തെ സത്യമാണെന്ന്‌ ധരിക്കുന്ന പ്രവണത നിന്നില്‍ നിന്നും തീരെ അകറ്റിയാലും. അത്തരം മായക്കാഴ്ചകള്‍ എല്ലാം മാറ്റിക്കഴിയുമ്പോള്‍ എന്തവസാനിക്കുന്നുവോ അത്‌ അനന്താവബോധം മാത്രമാണ്‌. ഒരു യാത്രികന്‌ താത്കാലിക അനുഭവങ്ങളും ദേശങ്ങളും എത്രമാത്രം യഥാതഥമാണോ അതുപോലെ സ്വപ്നദൃശ്യങ്ങള്‍ സത്യമാണെന്ന്‌ സങ്കല്‍പ്പിച്ചു നാം ഉറപ്പിച്ചിരിക്കുന്നു. അനന്താവബോധത്തിലാണ്‌ എല്ലാം നിലകൊള്ളുന്നത്‌. ഒരുവന്‌ അനുഭവവേദ്യമാകുന്നതാണ്‌ അവനു ദൃശ്യമാകുന്നത്‌. എന്നാല്‍ സ്വപ്നസദൃശ്യമായ ചിന്തകള്‍ സാക്ഷാത്കരിക്കാന്‍ തീവ്രമായ യോഗസാധനകൊണ്ടേ കഴിയുകയുള്ളൂ. പരമശിവനും മറ്റും അത്തരം യോഗബലത്തിലാണ്‌ എല്ലായിടത്തും എല്ലാത്തിനെയും സാക്ഷാത്കരിക്കുന്നത്‌.

തന്റെ മുന്നിലുള്ള വസ്തുവിനെ മനസ്സിലായി എങ്കിലും അതൊരു വസ്തുതയായി തിരിച്ചറിയണമെങ്കില്‍ ആ വസ്തുവിന്റെ നിലനില്‍പ്പിനെപ്പറ്റി യാതൊരു തെറ്റിദ്ധാരണകളും ഉണ്ടാവുക വയ്യ. തെറ്റിദ്ധാരണകള്‍ നീങ്ങുമ്പോള്‍ അറിവുണരുന്നു. അപ്പോള്‍ സാക്ഷാത്ക്കാരമായി.

ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത്‌ സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട്‌ പൂര്‍ണ മായി താദാത്മ്യത്തില്‍ ആയിരിക്കണം. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട്‌ അത്തരം താദാത്മ്യം പ്രാപിച്ചവന്‍ ആ വസ്തുവിനെ പൂര്‍ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക്‌ പൂര്‍ണമായി അറിയാം. അത്തരം ഏകാഗ്രതയില്ലെങ്കില്‍ ആ വസ്തുവിനെ തീരെ ഇല്ലാതാക്കി എന്നും പറയാം. എങ്ങനെയെന്നാല്‍ അതിനെപ്പറ്റിയുള്ള അവബോധം അവനില്‍ ഇല്ലാതായതിനാല്‍ ആ വസ്തുവും ഇല്ലാതായി എന്നര്‍ഥം. അത്തരം എകാഗ്രതയാലാണ്‌ യോഗി രുദ്രനായതും ബാക്കി അനേകം ജീവജാലങ്ങളായി അവതരിച്ചതും.

ഓരോരുത്തര്‍ക്കും അവരവരുടെതായ ലോകമുണ്ടായിരുന്നതിനാല്‍ അവരില്‍ ‘രുദ്രബോധം’ ഉണരുന്നതുവരെ അവര്‍ക്ക്‌ പരസ്പരം അറിയാമായിരുന്നില്ല. വാസ്തവത്തില്‍ രുദ്രന്റെ ഇച്ഛയാല്‍ത്തന്നെയാണ്‌ ഈ മൂടുപടം അവരെ മൂടിയിരുന്നത്‌.

‘ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാകട്ടെ’, ‘ഞാനൊരു പണ്ഡിതനാകട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന്‌ അങ്ങനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്‌. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം. ‘ധ്യാനത്തിനും അതിന്റെ എകാഗ്രതയ്‌ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത്‌ അതാതു കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.