Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു; ബിജെപിയുടെ ആവശ്യങ്ങള്‍ ബില്ലില്‍ അംഗീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 09:39 pm IST
inIndia

ന്യൂദല്‍ഹി: തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഇന്നലെ പാളി. പുതിയ സംസ്ഥാനമായ സീമാന്ധ്രയ്‌ക്ക്‌ പതിനായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നതുള്‍പ്പെടെ ബിജെപി അവതരിപ്പിച്ച 10 ഭേഗദതികളംഗീകരിക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാവാതിരുന്നതോടെയാണ്‌ ബില്ലവതരണം പാളിയത്‌. ഇതേ തുടര്‍ന്ന്‌ പ്രധാനമന്ത്രി നേരിട്ടിടപെട്ട്‌ ബിജെപി ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനു ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബില്ല്‌ ഇന്ന്‌ രാവിലെ രാജ്യസഭയിലല്‍ അവതരിപ്പിക്കും.

അതിനിടെ തെലങ്കാന ബില്ലുമായി മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ്‌ നിലപാടില്‍ പ്രതിഷേധിച്ച്‌ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ്‌ പ്രാഥമികാംഗത്വവും കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചിട്ടുണ്ട്‌. ഏഴു മന്ത്രിമാരും അമ്പതോളം എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം രാജിസന്നദ്ധരാണ്‌. എന്നാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തെലങ്കാനയുമായി മുന്നോട്ടു പോയതോടെ കിരണ്‍കുമാറിന്റെ മുന്നില്‍ മറ്റുവഴികളില്ലായിരുന്നെന്ന്‌ കോണ്‍ഗ്രസ്‌ പ്രതികരിച്ചു. ഉടന്‍ തന്നെ ആന്ധ്രയില്‍ പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടി കണ്ടെത്തുമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു.

രാവിലെ തെലങ്കാന ബില്ല്‌ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷ-ഐക്യആന്ധ്രാപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന്‌ പരാജയപ്പെട്ടിരുന്നു.

ലോക്സഭയില്‍ ബില്ല്‌ അവതരിപ്പിച്ച സമയം ലോക്സഭാ ടിവിയുടെ സംപ്രേഷണം നിര്‍ത്തിയ സംഭവത്തിലായിരുന്നു ബിജെപിയുടെ പ്രതിഷേധം. രാജ്യസഭയില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കുന്നതിന്റെ തത്സമയ സംപ്രേഷണം തടസ്സപ്പെടാന്‍ അനുവദിക്കില്ലെന്നും ബിജെപി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന്‌ രാജ്യസഭ ആദ്യം 11 മണിവരെയും പിന്നീട്‌ 12 മണിവരെയും നിര്‍ത്തി. ഉച്ചയ്‌ക്ക്‌ ശേഷം സഭ സമ്മേളിച്ച്‌ ചര്‍ച്ചകൂടാതെ ചില ബില്ലുകള്‍ പാസാക്കി. പിന്നീട്‌ തെലങ്കാനയ്‌ക്കു വേണ്ടി 4 മണിക്ക്‌ പ്രത്യേകമായി സഭ സമ്മേളിക്കാന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി.ജെ കുര്യന്‍ തീരുമാനിച്ചു. എന്നാല്‍ ഭേദഗതികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാവാതെ ബിജെപി നിലപാട്‌ കര്‍ക്കശമാക്കിയതോടെ ബില്ലവതരണം മാറ്റിവെയ്‌ക്കുകയായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

ലോക്സഭയില്‍ കുരുമുളക്‌ സ്പ്രേ ഉപയോഗിച്ച എല്‍.രാജഗോപാല്‍ സമര്‍പ്പിച്ച രാജിക്കത്ത്‌ സ്വീകരിച്ചതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചിട്ടുണ്ട്‌. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലിനു വേണ്ടി വെള്ളിയാഴ്ച അവസാനിക്കേണ്ട സഭാസമ്മേളനം നീട്ടുന്നതിനേപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.