Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 403-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 08:52 pm IST
in Samskriti

യദൃച്ഛയാ സ്ഥിതോ ജീവോ ഭൂതതന്മാത്രരഞ്ജിതഃ

കസ്മിംശ്ചിദഭവത്സര്‍ഗേ ഭിക്ഷുരക്ഷുഭിതോളഭിതഃ

വസിഷ്ഠന്‍ തുടര്‍ന്നു: ആ അരയന്നം ഒരിക്കല്‍ താന്‍ രുദ്രനാണെന്ന്‌ നിനച്ചു. അങ്ങനെ അതിന്റെ ഹൃദയത്തില്‍ താന്‍ രുദ്രന്‍ തന്നെയെന്നു ദൃഢമായ വിശ്വാസം രൂഢമൂലമാകുകയും ചെയ്തു. ക്ഷണത്തില്‍ അത്‌ തന്റെ അരയന്ന രൂപം ഉപേക്ഷിച്ച്‌ രുദ്രനായിത്തീര്‍ന്നു. ആ രുദ്രന്‍ രുദ്രലോകത്ത്‌ വാണരുളി.

എന്നാല്‍ അറിവിന്റെ നിറകുടമായിരുന്നതുകൊണ്ട്‌ രുദ്രന്‌ ഇതുവരെ നടന്നതെല്ലാം എന്തൊക്കെയാണെന്ന്‌ നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: ഈ മായയുടെ മാസ്മരികത എന്തൊക്കെയാണെന്ന്‌ നോക്കൂ. എല്ലാവരെയും, ലോകങ്ങളെയെല്ലാം അത്‌ വിഭ്രാന്തിയിലാക്കുന്നു. യഥാര്‍ഥ്യമല്ലെങ്കിലും കാഴ്‌ച്ചകള്‍ക്കെല്ലാം യാഥാര്‍ഥ്യത്തിന്റെ പ്രതീതി ഉണ്ടാകുന്നത്‌ ഈ മായ മൂലമാണ്‌. വിശ്വവ്യാപിയാണെങ്കിലും ആ അനന്താവബോധത്തില്‍, അതായത്‌ എന്നില്‍, വസ്തുനിഷ്ഠബോധമായി മനസ്സുണ്ടായി.

‘എന്നിട്ട്‌! ആകസ്മികമായി ഞാന്‍ ജീവനായി പരിണമിച്ച്‌ വിശ്വത്തിന്റെ സൂക്ഷ്മഘടകങ്ങളുമായി ഞാന്‍ ആകര്‍ഷിതനായി. അങ്ങനെ ഏതോ ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ അചഞ്ചലചിത്തനും യോഗിയുമായ ഒരു പരിവ്രാജകനായി.’

അയാള്‍ എല്ലാവിധത്തിലുമുള്ള ആസക്തികളില്‍ നിന്നും വിടുതല്‍ നേടി ധ്യാനത്തില്‍ ആമഗ്നനായിക്കഴിഞ്ഞു വന്നു. വര്‍ത്തമാന കര്‍മങ്ങള്‍ ഓരോന്നും അപ്പോള്‍ കഴിഞ്ഞുപോയ കര്‍മകാണ്ഡത്തെക്കാള്‍ ബാലവത്താണല്ലോ. ആ യോഗി സ്വയം താന്‍ ‘ജീവാത’യാണെന്നു കരുതുകയും അതാവുകയും ചെയ്തു. അതുകഴിഞ്ഞ്‌ അയാള്‍ താനൊരു ബ്രാഹ്മണന്‍ ആണെന്നും ധരിച്ചു. കൂടുതല്‍ ബലവത്തായ ചിന്താശക്തി, തുലോം അബലമായചിന്തയെ കീഴടക്കി അയാളെ ആ പ്രബലമായ ചിന്താവസ്ഥയിലേക്ക്‌ നയിച്ചു.

പിന്നീട്‌ തുടര്‍ച്ചയായിച്ചെയ്ത ധ്യാനസപര്യയുടെ ഫലമായി അയാള്‍ ഒരു ചക്രവര്‍ത്തിയായി. ചെടിക്കുള്ളില്‍ ആഗിരണംചെയ്ത ജലമാണല്ലോ പൂവായി പൂത്തു കായായി പുറത്തു വരുന്നതിന്റെ കാരണം. രാജകീയസുഖഭോഗങ്ങളും അപ്സരസ്ത്രീ സംസര്‍ഗവും രാജാവിനെ സ്വയമൊരപ്സരസ്സു തന്നെയാക്കി മാറ്റി. മോഹവലയത്തിലകപ്പെട്ട്‌ അവളൊരു മാനായി മാറി. മാന്‍ ഒരു വള്ളിച്ചെടിയാകാന്‍ കാരണം, തന്നെ എന്തെങ്കിലും കുത്തിത്തുളയ്‌ക്കും എന്നുള്ള ചിന്തയാണ്‌. അതിനുതകുംവിധം തേനീച്ചയെ ധ്യാനിച്ച്‌ അതൊരു തേനീച്ചയായി. എന്നിട്ടത്‌ വള്ളിച്ചെടിയില്‍ കുത്തി ഒരു തുളയുണ്ടാക്കി. പിന്നെ തേനീച്ച ആനയായി.

കഴിഞ്ഞ നൂറു സൃഷ്ടിചക്രങ്ങളിലും രുദ്രനായി വാണരുളിയ ഞാന്‍ ഈ പ്രത്യക്ഷലോകത്തില്‍ ഇങ്ങനെ അലയുകയാണ്‌. എന്നാല്‍ ഇതെല്ലാം വെറും മാനസീകവിഭ്രാന്തികള്‍ മാത്രമാണെന്ന്‌ ഞാനറിയുന്നു. ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ ജീവാതയും മറ്റൊന്നില്‍ ഞാന്‍ ബ്രാഹ്മണനും ആയി. വേറൊന്നില്‍ ഞാന്‍ രാജാവും പിന്നെ അരയന്നവുമായി. മനസ്സും ദേഹവുമാകുന്ന ചക്രത്തില്‍ ഞാനിങ്ങനെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഞാന്‍ പരമാത്മാവില്‍നിന്നും അനന്താവബോധത്തില്‍ നിന്നും തെന്നിമാറിപ്പോയിട്ട്‌ യുഗങ്ങളേറെക്കഴിഞ്ഞിരിക്കുന്നു. ആ പതനത്തിനു ശേഷവും യോഗശാസ്ത്രനിപുണനായ പരിവ്രാജകനായിരുന്നുവല്ലോ ഞാന്‍. എന്നിട്ട്‌ അനേകം പുനര്‍ജന്മങ്ങളിലൂടെ കടന്നുപോയി രുദ്രകൃപയാല്‍ത്തന്നെ ഞാന്‍ അവസാനം രുദ്രനായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ രുദ്രനെ ധ്യാനിക്കാന്‍ ഇടയായി എന്നത്‌ തന്നെയാണതിനു കാരണം.

പ്രബുദ്ധനായ ഒരാളെ കണ്ടുമുട്ടുന്ന മാത്രയില്‍ ഒരുവന്റെ ദുര്‍വാസനകള്‍ക്ക്‌ അവസാനമായി. അത്‌ സംഭവിക്കുന്നതോ, അത്തരം സത്സംഗത്തിനായി സാധകന്‍ നിസ്തന്ദ്രമായി ധ്യാനിക്കുന്നതുകൊണ്ടാണ്‌. അത്തരം നിത്യാഭ്യാസം കൊണ്ട്‌ ഇതെല്ലാം സുസാധ്യമാണെന്നുള്ളത്‌ സര്‍വസമ്മതമത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.