Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീപെരുംപുതൂര്‍ 1991 മെയ്‌ 21

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:39 pm IST
inIndia

ഞെട്ടലോടെയാണ്‌ ലോകം അന്ന്‌ ആ വാര്‍ത്ത കേട്ടത്‌, ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 1991 മെയ്‌ 21 ന്‌ ശ്രീ പെരുംപുതൂരില്‍ വച്ചായിരുന്നു ആ സംഭവം. ബെല്‍റ്റു ബോംബ്‌ അണിഞ്ഞ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ മറ്റു പതിനാലു പേരും മരിച്ചുവീണു. ധനു (തേന്‍മൊഴി രാജരത്നം)വാണ്‌ അന്ന്‌ എല്‍ടിടിഇയ്‌ക്കു വേണ്ടി മനുഷ്യബോംബായത്‌. ശ്രീലങ്കയിലേക്ക്‌ അവിടത്തെ സര്‍ക്കാരിനെതിരേ പോരടിച്ച തമിഴ്‌ വിമോചന പുലികളെ ചെറുക്കാന്‍ ഇന്ത്യന്‍ സമാധാന സേനയെ അയച്ചതിന്റെ പ്രതികാരമായിരുന്നു അവര്‍ ചെയ്തത്‌.

രാത്രി 10.10ഓടെ വെള്ളക്കാറില്‍ നിന്നിറങ്ങി വേദിയിലേക്ക്‌ നീങ്ങുന്നതിനിടെ രാജീവ്‌ ഗാന്ധിയെ പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും കുട്ടികളുമെല്ലാം പുഷ്പഹാരങ്ങള്‍ അണിയിച്ചിരുന്നു. ആസമയം ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ കടന്നു വന്ന ധനു കുനിഞ്ഞ്‌ രാജീവ്‌ ഗാന്ധിയുടെ കാല്‍ തൊട്ട്‌ വന്ദിക്കുകയും അതേ സമയം സ്വിച്ചമര്‍ത്തി അരയിലെ ബോംബ്‌ പൊട്ടിക്കുകയുമായിരുന്നു. ആര്‍ഡിഎക്സാണ്‌ സ്ഫോടനത്തിന്‌ ഉപയോഗിച്ചത്‌. ഒരു തമിഴ്‌ പത്രത്തിെ‍ന്‍റ ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ ധനുവിെ‍ന്‍റ ചിത്രം പതിഞ്ഞിരുന്നു. സ്ഫോടനത്തില്‍ ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടിരുന്നു. ഗായത്രിയെന്നായിരുന്നു ധനുവിെ‍ന്‍റ ശരിയായ പേര്‌.

സിബിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. ചന്ദ്രശേഖര്‍സര്‍ക്കാരാണ്‌ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്‌. ഡി. ആര്‍. കാര്‍ത്തികേയനായിരുന്നു സംഘത്തലവന്‍. കൃത്യമായി ആസൂത്രണം ചെയ്തതാണ്‌ അരുംകൊലയെന്ന്‌ ജസ്റ്റീസ്‌ വര്‍മ്മ കമ്മീഷനും ജെയ്ന്‍ കമ്മീഷനും കണ്ടെത്തിയിട്ടുമുണ്ട്‌.

പുലിത്തലവന്‍ വേലുപ്പിള്ളപ്രഭാകരന്‌ രാജീവ്‌ ഗാന്ധിയോടുള്ള വിരോധം തീര്‍ത്തതാണെന്നും കണ്ടെത്തി. താന്‍ അധികാരത്തില്‍ എത്തിയാല്‍ പുലികളെ നിരായുധരാക്കുമെന്ന രാജീവിെ‍ന്‍റ അഭിമുഖമാണ്‌ വിരോധമുണ്ടാക്കിയത്‌.

ഗൂഢാലോചനയടക്കം നടന്ന സംഭവത്തില്‍ 26 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. ടാഡ നിയമപ്രകാരമെടുത്ത കേസില്‍ ചെന്നൈ ടാഡാ കോടതി 26 പേര്‍ക്കും വധശിക്ഷ വിധിച്ചു. ഇത്‌ വിവാദക്കൊടുങ്കാറ്റായി. പിന്നീട്‌ സുപ്രീം കോടതിയില്‍ അപ്പീലായി. 1999ല്‍ അപ്പീലില്‍ വന്ന വിധിയില്‍ വധശിക്ഷ നാലു പേര്‍ക്കായി ചുരുങ്ങി. മറ്റുള്ളവര്‍ക്ക്‌ തടവും. രാജീവിനെ കൊല്ലാന്‍ അയച്ച അഞ്ചംഗ സംഘത്തിലെ നാലു പേരും അന്ന്‌ സ്ഫോടനത്തില്‍ മരിച്ചിരുന്നു. സംഘാംഗമായ നളിനി, ഗൂഡാലോചനയില്‍ പങ്കെടുത്ത പേരറിവാളന്‍,മുരുകന്‍,ശാന്തന്‍ എന്നിവര്‍ക്കാണ്‌ വധശിക്ഷ കിട്ടിയത്‌. ജയില്‍ ശിക്ഷയ്‌ക്കിടെ നളിനിക്ക്‌ കുട്ടിയുമുണ്ടായി. മുരുകനാണ്‌ നളിനിയുടെ ഭര്‍ത്താവ്‌.പിന്നീട്‌ കുട്ടിയുള്ളതിനാല്‍ 2000ല്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചു. വധശിക്ഷ ലഭിച്ചവര്‍ ദയാഹര്‍ജി നല്‍കി.

പിന്നീട്‌ 2011ല്‍ മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി. 2011 സെപ്തംബര്‍ 9ന്‌ ഇവരെ വധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവരുടെ പരാതി സ്വീകരിച്ച ചെന്നൈ ഹൈക്കോടതി വധിക്കുന്നത്‌ എട്ടാഴ്ചത്തേക്ക്സ്റ്റേ ചെയ്തു. വിവാദക്കുരുക്കില്‍ പെട്ട്‌ ശിക്ഷ നടപ്പാക്കുന്നത്‌ നീണ്ടു. തുടര്‍ന്നാണ്‌ മൂവരും വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്‌. ദയാഹര്‍ജിയില്‍ തീരുമാനം അനിശ്ചിതമായി നീളുകയാണെന്നു കാട്ടിയാണ്‌ ഇവര്‍ ഹറര്‍ജി നല്‍കിയത്‌. ആ ഹര്‍ജിയിലാണ്‌ വധശിക്ഷ റദ്ദാക്കി ഇന്നലെ കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.