Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 402-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 06:14 pm IST
inSamskriti

തിര്യങ്ങ്കോളപി പ്രപശ്യന്തി സ്വപ്നം ചിത്തസ്വഭാവതഃ

ദൃഷ്ടാനാം ച ശ്രുതാനാം ച ചേതഃസ്മരണമക്ഷതം

വസിഷ്ഠന്‍ പറഞ്ഞു: ഇതോടനുബന്ധിച്ച്‌ ഞാന്‍ നിനക്കൊരു കഥ പറഞ്ഞുതരാം. നല്ലവണ്ണം കേട്ടുകൊള്ളുക. ഒരിടത്ത്‌ ധ്യാനാദികളില്‍ അതിശ്രദ്ധാലുവായ ഒരു പരിവ്രാജകന്‍ ഉണ്ടായിരുന്നു. തന്റെ ധ്യാനപരിശീലനത്തിന്റെ ഫലമായി ചിന്തകളില്‍ ഉള്ള വസ്തുക്കളെ മൂര്‍ത്തീകരിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. ഒരിക്കല്‍ ധ്യാനിച്ചുകൊണ്ടിരിക്കെ അതില്‍ ക്ഷീണിതനായി. എന്നാല്‍ പൂര്‍ണമായും മനസ്സ്‌ എകാഗ്രമായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായി. മനസ്സിലുദിച്ചത്‌ അബ്രാഹ്മണകുലത്തില്‍ ജനിച്ച വിദ്യാവിഹീനനായ ഒരാളുടെ കാര്യമാണ്‌. പൊടുന്നനെ അയാള്‍ ആ വിധത്തിലുള്ള ഒരു കാട്ടുജാതിക്കാരനായി. ഇതിനു കാരണമായത്‌ ‘ഞാന്‍ ജീവാതന്‍’ ആണ്‌ എന്ന തോന്നലാണ്‌.

ഈ സ്വപ്നജീവി നഗരങ്ങളില്‍ ചിലപ്പോള്‍ കറങ്ങി നടന്നു. മാത്രമല്ല അയാള്‍ സ്വപ്നവസ്തുക്കള്‍ ഉണ്ടാക്കാനും തുടങ്ങി. ഒരു ദിവസം അയാള്‍ മദ്യപിച്ചുമയങ്ങി ഉറങ്ങിപ്പോയി. അപ്പോള്‍ക്കണ്ട സ്വപ്നത്തില്‍ അയാള്‍ വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. അങ്ങനെ ധര്‍മ്മിഷ്ഠനായിക്കഴിഞ്ഞു വരവെ അദ്ദേഹം കണ്ട സ്വപ്നത്തില്‍ താന്‍ ഒരു പ്രബലനായ രാജാവായിരുന്നു. അതീവ പ്രതാപവാനായ ഒരു ചക്രവര്‍ത്തിയായി അദ്ദേഹം നാടുവാണു.

ഒരുദിവസം രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിയശേഷം ഉണ്ടായ നിദ്രാവേളയില്‍ അദ്ദേഹം ഒരപ്സര സ്ത്രീയെ സ്വപ്നം കണ്ടു. അങ്ങനെ അയാളൊരപ്സരസ്സുമായി. ഈ അപ്സരസ്സിന്റെ സ്വപ്നം ഒരു പേടമാനിനെക്കുറിച്ചായിരുന്നു. പേടമാനിന്റെ സ്വപ്നം വള്ളിപ്പടര്‍പ്പുകളെക്കുറിച്ചായിരുന്നു. ‘തീര്‍ച്ചയായും മൃഗങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്‌. മനസ്സിന്റെ വ്യാപാരങ്ങള്‍ അങ്ങനെയൊക്കെയാണ്‌. അതിനു കണ്ടതും കേട്ടതുമായ കാര്യങ്ങളെ ഓര്‍മിക്കുവാന്‍ കഴിയും.’

പേടമാന്‍ വള്ളിച്ചെടിയായി. അതിന്റെയുള്ളിലെ മേധാശക്തിയില്‍ ഒരു തേനീച്ചയുടെ രൂപം തെളിഞ്ഞു. അങ്ങനെയത്‌ തേനീച്ചയായി. ആ വള്ളിച്ചെടിയില്‍ വിരിഞ്ഞ പൂക്കളിലൊന്നില്‍ക്കയറി അത്‌ തേന്‍ കുടിക്കാന്‍ ആരംഭിച്ചു.

അങ്ങനെ സ്വയം നാശത്തിലേക്ക്‌ നയിച്ച്‌ അത്‌ ആ പൂവിലെ തേനിനടിമയായി. രാത്രിയില്‍ ഒരാന വന്ന്‌ വള്ളിപ്പടര്‍പ്പുകള്‍ പിച്ചിച്ചീന്തി തേനീച്ചയോടെ ആ പൂ പിഴുതെടുത്തു. എന്നിട്ടത്‌ വായിലിട്ടു ചവച്ചുകളഞ്ഞു. എന്നാല്‍ ആനയെക്കണ്ടമാത്രയില്‍ ആനയെന്ന ഭാവന ഉള്ളില്‍ ഉണ്ടായതുകാരണം അതൊരാനയായിത്തീര്‍ന്നു.

ആനയെ ഒരു രാജാവ്‌ പിടിച്ചെടുത്തു. ഒരുദിനം ഒരു തേനീച്ചക്കൂടു കണ്ടു പൂര്‍വ്വസ്മൃതിയുണ്ടായ ആന വീണ്ടും തേനീച്ചയായി. വനനികുഞ്ജങ്ങളിലെ പൂക്കളില്‍നിന്നും അത്‌ തേനുണ്ണാന്‍ തുടങ്ങി. അത്‌ വനലതകളില്‍ ഒന്നായി മാറി.

ആ വനലതയെ ഒരാന നശിപ്പിച്ചു. എന്നാല്‍ അടുത്തുള്ളൊരു പൊയ്‌കയിലെ അരയന്നങ്ങളെ നോക്കിവച്ചിരുന്ന വള്ളിച്ചെടി അപ്പോഴേയ്‌ക്കും ഒരരയന്നമായിക്കഴിഞ്ഞിരുന്നു. ഒരു ദിനം കൂടെയുള്ള അരയന്നങ്ങളോടൊന്നിച്ചവള്‍ നടക്കാനിറങ്ങി.

ഈ അരയന്നത്തെ ധ്യാനിച്ചുകൊണ്ടിരുന്ന മാത്രയില്‍ ആ സന്യാസിയെ മരണം വരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ബോധം അരയന്നത്തിന്റെ രൂപത്തില്‍ മൂര്‍ത്തീകരിക്കപ്പെട്ടു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.