Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഖ്യാപനങ്ങള്‍ ഭരണഘടനാവിരുദ്ധം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:42 pm IST
inIndia

ന്യൂദല്‍ഹി: നാലുമാസം മാത്രം കാലാവധിയുള്ള വോട്ടോണ്‍ അക്കൗണ്ടിനെ പ്രഖ്യാപനങ്ങള്‍ക്കായി ധനമന്ത്രി ഉപയോഗിച്ചത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ബിജെപി പ്രതികരിച്ചു. ഭരണഘടനയിലെ 116-ാ‍ം വകുപ്പ്‌ പ്രകാരം വോട്ടോണ്‍ അക്കൗണ്ടവതരിപ്പിക്കുമ്പോള്‍ ഇത്തരത്തിലുള്ള ‘ഗംഭീര പ്രഖ്യാപനങ്ങള്‍’ നടത്തുന്നത്‌ തെറ്റാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ യാത്രയയപ്പ്‌ ബജറ്റാണ്‌ ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ചതെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി.

വണ്‍റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ബിജെപിയുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇത്രയും വൈകിപ്പിച്ചത്‌ യുപിഎ സര്‍ക്കാരാണെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. 2009-10ല്‍ പെന്‍ഷന്‍ ഏകീകരണത്തിനായി രൂപീകരിച്ച സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഇത്രയും വൈകിച്ചത്‌ ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്‌മയുടെ തെളിവാണ്‌. പദ്ധതി നടപ്പാക്കുന്നത്‌ 2014-15ല്‍ മാത്രമായിരിക്കുമെന്നുള്ള പ്രഖ്യാപനവും വിമുക്ത ഭടന്‍മാരോടുള്ള അവഗണനയെയാണ്‌ വ്യക്തമാക്കുന്നത്‌.

ഭക്ഷ്യ പദ്ധതികള്‍ക്കായി 2013-14 വര്‍ഷം 1,24,844 കോടി രൂപ മാറ്റിവെച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിക്കടക്കം കേവലം 1,15,000 കോടി രൂപ മാത്രമാണ്‌ മാറ്റിവെച്ചത്‌. അടുത്ത ധനമന്ത്രിക്കായി എല്ലാം മാറ്റിവെച്ച്‌ തന്റെ ജോലി അവസാനിപ്പിച്ചിരിക്കുകയാണ്‌ ചിദംബരം ചെയ്ത അടുത്ത ധനമന്ത്രി വലിയ കുഴപ്പത്തിലാണ്‌ പെട്ടിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ പരാജയത്തെ മൂടിവെയ്‌ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇടക്കാല ബജറ്റവതരണത്തിലൂടെ ധനമന്ത്രി നടത്തിയതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്‌ പ്രതികരിച്ചു. ധനക്കമ്മി കുറയ്‌ക്കുന്നതിനായി സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചത്‌ അംഗീകരിക്കാനാവില്ല.
നിര്‍മ്മാണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്‌. നിര്‍മ്മാണ-കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്നും പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും രാജ്നാഥ്സിങ്‌ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ മാത്രമാണ്‌ ബജറ്റവതരണത്തിലൂടെ ചിദംബരം മിനക്കെട്ടതെന്ന്‌ ബിഎസ്പി അദ്ധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ നടത്തിയ പ്രഖ്യാപനങ്ങള്‍ അവരെ സഹായിക്കില്ലെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പായി സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ്‌ യുപിഎ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന്‌ സിപിഐ നേതാവ്‌ ഡി.രാജ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.