Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാജ്പേയിയുടെ കാലത്ത്‌ വളര്‍ച്ചാ നിരക്ക്‌ 8.5% 2014ല്‍ 4.5 മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:42 pm IST
inIndia

ന്യൂദല്‍ഹി: പത്തു വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തകര്‍ത്തു. എന്‍ഡിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോഴുള്ള വളര്‍ച്ചാ നിരക്ക്‌ 8.5 ശതമാനമായിരുന്നു. എന്നാല്‍ 2014ല്‍ രാജ്യത്തിന്റെ വളര്‍ച്ച കേവലം 4.5% ആയി കുറഞ്ഞതായി ബജറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിലക്കയറ്റവും അഴിമതിയും മാത്രമാണ്‌ പത്തു വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടഞ്ഞതെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്‌. തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2004ല്‍ 3.9% ആയിരുന്നത്‌ 2013-2014ല്‍ 10.8% ആയി ഉയര്‍ന്നിട്ടുണ്ട്‌. ആഭ്യന്തര നിക്ഷേപത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം മാത്രമുണ്ടായിരിക്കുന്ന കുറവ്‌ ഞെട്ടിക്കുന്നതാണ്‌. 2010-11ല്‍ 17.3 ലക്ഷം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം നടന്നപ്പോള്‍ 2012-13ല്‍ 5.6 ലക്ഷം കോടി രൂപയിലേക്ക്‌ ചുരുങ്ങി. കേന്ദ്രസര്‍ക്കാരിലുള്ള നിക്ഷേപകരുടെ വിശ്വാസം നഷ്ടമായതിന്റെ പ്രകടമായ ഉദാഹരണമാണ്‌ ആഭ്യന്തരനിക്ഷേപത്തിലുള്ള കുറവെന്ന്‌ വ്യക്തം.

മൂലധന ആസ്തിയും മൂലധന ചിലവും സൃഷ്ടിക്കുന്നതിനുള്ള ഗ്രാന്റുകളില്‍ വരുത്തിയ 91,000 കോടി രൂപയുടെ കുറവ്‌ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ 0.8% നേരിട്ടു ബാധിക്കും. വിവിധ മന്ത്രാലയങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്ന തുകയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വലിയ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌.

കുടിവെള്ളം സാനിറ്റേഷന്‍ മന്ത്രാലയത്തിന്‌ 21.3 ശതമാനവും ആരോഗ്യ-കുടുംബക്ഷേമകാര്യമന്ത്രാലയത്തിന്‌ 20.6 ശതമാനവും, നഗരദാരിദ്ര്യ നിര്‍മ്മാണ-ഭവനമന്ത്രാലയത്തിന്‌ 41.97 ശതമാനവും കുറവു വരുത്തി. ആഭ്യന്തരമന്ത്രാലയത്തിന്‌ 31.3 ശതമാനം കുറച്ചപ്പോള്‍, മാനവവിഭവശേഷി മന്ത്രാലയത്തിന്‌ ആറു ശതമാനം കുറച്ചു. റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌-ദേശീയപാതാ മന്ത്രാലയത്തിന്‌ 18.72 ശതമാനം കുറച്ചത്‌ അടിസ്ഥാന സൗകര്യവികസനമൊരുക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്നു വന്ന അലംഭാവത്തിന്റെ തെളിവാണ്‌. ഗ്രാമവികസന മന്ത്രാലയത്തിന്‌ 22.92 ശതമാനവും മുന്‍ വര്‍ഷത്തേതില്‍ നിന്നും തുക കുറച്ചാണ്‌ വകയിരുത്തിയിരിക്കുന്നത്‌.

സാമൂഹ്യമേഖലയുമായും അടിസ്ഥാന സൗകര്യ വികസനവുമായും ബന്ധപ്പെട്ടു കിടക്കുന്ന വകുപ്പുകള്‍ക്ക്‌ തുക കുറച്ചു നല്‍കിയാണ്‌ ധനക്കമ്മി കുറച്ചിരിക്കുന്നതെന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാനാകും. എന്നാല്‍ ധനമന്ത്രാലയത്തിന്‌ 18.3 ശതമാനം തുക കൂടുതല്‍ നല്‍കി തന്റെ ഒന്‍പതാം ബജറ്റവതരിപ്പിച്ച പി. ചിംദബരം സ്വജനപക്ഷപാതം കാട്ടുകയും ചെയ്തു.

നിര്‍മ്മാണ മേഖലയിലെ തളര്‍ച്ച തൊഴില്‍ ലഭ്യതയിലും ബാധിച്ചിട്ടുണ്ട്‌. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച എടുത്തുപറഞ്ഞ ധനമന്ത്രി ഗുജറാത്ത്‌,മധ്യപ്രദേശ്‌,ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങള്‍ കാര്‍ഷിക രംഗത്ത്‌ കൈവരിച്ച വലിയ വളര്‍ച്ചയുടെ മേന്മ സ്വന്തമാക്കാന്‍ ശ്രമിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.