Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 112

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 06:21 pm IST
inSamskriti

204. ഖരാദ്യസുരമുഖ്യാനാമ സംഖ്യബലനാശകഃ – ഖരന്‍ തുടങ്ങിയ അസുരപ്രമുഖന്മാരുടെ അസംഖ്യമായ സൈന്യത്തെ നശിപ്പിച്ചവന്‍. മൂക്കും കാതും മുറിഞ്ഞ്‌ വൈരൂപ്യം ബാധിച്ച ശൂര്‍പ്പണഖ നിലവിളിച്ചുകൊണ്ട്‌ തന്റെ സഹോദരസ്ഥാനീയരായ ഖരദൂഷണത്രിശിരാക്കളുടെ മുന്നില്‍ ചെന്നുവീണു.തങ്ങളുടെ സഹോദരിക്ക്‌ സംഭവിച്ച അപമാനത്തിന്‌ പകരം വീട്ടാനായി. ഖരനും ദൂഷണനും തരിശരസ്സും ഒരു വലിയ രാക്ഷസപ്പടയുമായി രാമനെ നേരിട്ടു. അവരെ എല്ലാവരെയും രാമന്‍ ഒറ്റയ്‌ക്ക്‌ എതിരിട്ടുവിട്ടുവധിച്ചു.

51. മായാമൃഗസമാകൃഷ്ടോ മായാമാനുഷമൂര്‍ത്തിമാന്‍

സീതാവിരഹസന്തപ്താ ദാരാന്വേഷണ വ്യാപൃതഃ

205. മായാമൃഗസമാകൃഷ്ടഃ മായാമൃഗത്താല്‍ ആകര്‍ഷിക്കപ്പെട്ടവന്‍. തന്റെ സഹോദരിക്ക്‌ നേരിട്ട പരാഭവത്തിന്‌ പ്രതികാരമായി രാമന്റെ ഭാര്യയെ അപഹരിച്ചുകൊണ്ടുപോകാന്‍ രാവണന്‍ തീരുമാനിച്ചു. അതിനായി രാമനെ ആശ്രമത്തില്‍ നിന്ന്‌ മാറ്റുന്നതിന്‌ മാരീചനെ രാവണന്‍ നിയോഗിച്ചു.
സ്വര്‍ണവര്‍ണമായ ഒരു മാന്‍കുട്ടിയുടെ വേഷത്തില്‍ മാരീചന്‍ രാമലക്ഷ്മണന്മാരുടെയും സീതയുടെയും മുന്നിലെത്തി ആ മാന്‍കിടാവിന്റെ രൂപഭംഗിയും കളികളും കണ്ട്‌ സീതയ്‌ക്ക്‌ അതിനെ ക്രീഡാമൃഗമായി കിട്ടിയാല്‍ കൊള്ളാമെന്ന്‌ തോന്നി. ആ മാനിനെ പിടിച്ചുകൊടുക്കാനായി രാമന്‍ അമ്പും വില്ലുമായി അതിനെ പിന്തുടര്‍ന്നു. മായാമൃഗം കളിച്ചുകളിച്ച്‌ വളരെ ദൂരെ കൊണ്ടുപോയി.

206. മായാമാനുഷമൂര്‍ത്തിമാന്‍ – മായാമായി മനുഷ്യരൂപം സ്വീകരിച്ചവന്‍. മാരീചന്‌ മായാമൃഗത്തിന്റെ രൂപത്തില്‍ രാമനെ ആകര്‍ഷിച്ചുകൊണ്ടുപോകാന്‍ കവിഞ്ഞത്‌ മുന്‍നാമത്തില്‍ പറഞ്ഞു. രാവണനും മാരീചനും മായാമാനുഷനായ രാമന്റെ ഇച്ഛയനുസരിച്ച്‌ പെരുമാറുകയായിരുന്നു. രാവണവധത്തിനായി ഭഗവാന്‍ സ്വീകരിച്ച മായാവിഡംബനമായിരുന്നുവല്ലോ അഭിഷേകവിഘ്നവും വനവാസവുമെല്ലാം. അത്‌ ഫലപ്രാപ്തിയോടടുക്കുന്നു എന്ന്‌ നാമം സൂചിപ്പിക്കുന്നു.

207. സീതാവരഹസന്തപ്തഃ – സീതാദേവിയെ പിരിഞ്ഞതിനാല്‍ ദുഃഖിച്ചവന്‍. സീതാദേവിയെ കാണാതായപ്പോള്‍ ശ്രീരാമന്‍ പ്രാകൃതജനങ്ങളെപ്പോലെ കരയുകയും സമനിലതെറ്റിയതുപോലെ മരങ്ങളോടും വള്ളികളോടും കാറ്റിനോടുമൊക്കെ സീതയെക്കുറിച്ചന്വേഷിക്കുകയും ചെയ്തു. മനുഷ്യനായി അവതരിച്ചപ്പോള്‍ മനുഷ്യനായി അഭിനയിക്കുകയായിരുന്നു.

208. ഭാര്യാന്വേഷണവ്യാപൃതഃ – ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടവന്‍. രാമനും ലക്ഷ്മണനും സീതയെ അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷിച്ചുള്ള കാനനപര്യടനം അവരെ സുഗ്രീവനോടുള്ള സഖ്യത്തിലേക്കും ഒടുവില്‍ ലങ്കയിലേക്കും നയിച്ചു. അന്വേഷണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരം തുടര്‍ന്നുള്ള നാമങ്ങളില്‍ കാണാം.

ശ്ലോകം : 52

ജടായൂമോക്ഷദാതാ ച കബന്ധഗതിദായകഃ

ഹനൂമദ്‌ സുഗ്രീവയുക്തോ ബാലിജീവവിനാശകഃ

209. ജടായൂമോക്ഷദാതാ – ജടായുവിനോ മോക്ഷം കൊടുത്തവന്‍. ദശരഥന്റെ സുഹൃത്തായിരുന്നു. പക്ഷിശ്രേഷ്ഠനായ ജടായു വനത്തില്‍വച്ച്‌ രാമലക്ഷ്മണന്മാരെയും സീതാദേവിയെയും കണ്ടപ്പോള്‍ ജടായു. അവരുടെ സുഹൃത്തും സംരക്ഷകനുമായി. മായാമൃഗത്തെ പിന്‍തുടര്‍ന്ന്‌ രാമും രാമനെ അന്വേഷിച്ചു ലക്ഷ്മണനും പോയപ്പോള്‍ ഒറ്റയ്‌ക്കായ സീതയെ രാവണന്‍ അപഹരിച്ചു. സീതയുടെ കരച്ചില്‍ കേട്ടുപറന്നെത്തിയ ജടായു രാവണനെ തടഞ്ഞു. രാവണനും ജടായുവുമായുണ്ടായ യുദ്ധത്തില്‍ പരാജയത്തോടടുത്ത രാവണന്‍ ചന്ദ്രഹാസമെന്നതന്റെ വാളുകൊണ്ട്‌ ജടായുവിന്റെ ചിറകുകള്‍ വെട്ടിക്കളഞ്ഞു. ആസന്നമരണനായ പക്ഷിരാജന്‍ രാമനെ കാണുന്നതുവരെ മരണമുണ്ടാകരുതെന്ന്‌ സീതാദേവി അനുഗ്രഹിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.