Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം മഹാദേവക്ഷേത്രം കാണിക്കവഞ്ചി തുറന്ന് പണം മോഷ്ടിച്ച കേസ്സില്‍ രണ്ടുപേര്‍ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 09:26 pm IST
inKottayam

വൈക്കം: മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയല്‍ നിന്ന് പണം അപഹരിച്ച കേസിലെ പ്രതികളായ ജീവനക്കാര്‍ ഒളിവില്‍ ഗാര്‍ഡമാരായ റ്റി.എസ്.നിഷാന്ത്,എന്‍.സുരേഷ് എന്നിവരാണ് ഒളിവില്‍ പോയത്. പണം മോഷ്ടിച്ചതായി വിജിലന്‍സ്‌കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് കൂട്ടുനിന്ന സിപിഎം.തൃക്കാരിയൂര്‍(കോത—മഗലം)ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദേവസ്വം ജീവനക്കാരന്‍ സന്തോഷ്,സബ്ഗ്രൂപ്പ് ഓഫീസര്‍ റ്റി.എം.വിജയന്‍പിള്ള,കെ.ആര്‍.രതീഷ് എന്നീവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാല്‍ പണം മോഷ്ടിച്ച രണ്ടു ഗാര്‍ഡുമാര്‍ക്കും സംഭവം ഒതുക്കിയ നാലു ജീവനക്കാര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇവരെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കാണിക്കവഞ്ചിയില്‍ നിന്നും പണം മോഷ്ടിച്ചത്് കൂടാതെ ഇവര്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന എണ്ണ നിറച്ചപ്പാട്ടകളും മറിച്ച് വില്‍പ്പന നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഡിസംബര്‍ 13 ന് രാത്രിയിലാണ് മോഷണം നടത്തിയത്.ജീവനക്കാര്‍ തമ്മില്‍ വഴക്കുണ്ടായപ്പോഴാണ് മോഷണവിവരം പുറത്തായത്.പുതിയതായി ചാര്‍ജെടുത്ത അഡ്മിനിസ്‌ട്രേറ്റീവ് ഒഫീസറും സംഭവം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചിരുന്നു.ലോക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഒളിവില്‍ പോയപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് വൈക്കം സി.ഐ.രാജേഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം കമ്മീണീഷണര്‍ പി.വേണുഗോപാല്‍ വൈക്കം മഹദേവക്ഷേത്രത്തില്‍ ഇന്നലെ എത്തി .വൈകിട്ട് ദേവസ്വം ഗസ്റ്റ് ഹൗസില്‍ സംഘപരിവാര്‍ നേതാക്കള്‍ കമ്മീഷണറുമായി ചര്‍ച്ചനടത്തി.

കുറ്റക്കാരായ ദേവസ്വം ജീവനക്കാര്‍ക്കെതിരെ ശക്തമായ നീയമനടപടിസ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.കാണിക്കവഞ്ചിയിലെ പണം തിട്ടപെടുത്തുന്നതില്‍ സുതാര്യതവേണമെന്നും,ജീവനക്കാര്‍ ‘ഭക്തജനങ്ങളോട് മാന്യമായിപെറുമാറണമെന്നും,അഷ്ടമംഗല ദേവപ്രശന പരിഹാരക്രീയകള്‍ നടത്തണെമെന്നും സംഘപരിവാര്‍ നേതാക്കള്‍ കമ്മീഷറോട് ആവശ്യപ്പെട്ടു.ആര്‍.എസ്.എസ്.താലൂക്ക് സേവാപ്രമുഖ് കെ.ആര്‍ രാജേഷ്,ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കെ.ഡി.സന്തോഷ്,താലൂക്ക് സെക്രട്ടറി പ്രദീപ് ക്ഷേത്ര സംരക്ഷമസമതി ജില്ലാ പ്രസിഡന്റ് വി.ശിവദാസ്.താലൂക്ക് സെക്രട്ടറി ഇല്ലിക്കല്‍ രാധകൃഷ്ണന്‍ എന്നീവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.