Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ സെയില്‍സ്മാന്‍മാരെ ക്ലാസ് ഫോര്‍ ജീവനക്കാരായി അംഗീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 09:55 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: റേഷന്‍കടകളിലെ സെയില്‍സ്മാന്‍ ജീവനക്കാരെ ക്ലാസ് ഫോര്‍ ജീവനക്കാരായി അംഗീകരിച്ച് സര്‍ക്കാര്‍ വേതനം അനുവദിക്കണമെന്ന് ഓള്‍ കേരള റേഷന്‍ സെയില്‍സ്മാന്‍ അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യും. എന്‍. ജയരാജ് എം. എല്‍. എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്‌റ് ബി. ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍്‌റ് പി. എ. ഷെമീര്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍്‌റ് ഫിലിപ്പ് ജോസഫ്, സംസ്ഥാന സെക്രട്ടറി പ്രകാശ് പുളിക്കന്‍, റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ എം. ആര്‍. സലിന്‍, ജോയിക്കുട്ടി കുരീക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

1966 മുതല്‍ കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ ഭക്ഷ്യമേഖലയോടുള്ള സമീപനമാണ് സംസ്ഥാനത്തെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം തകര്‍ത്തതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സാധാരണക്കാരുടെ പ്രതീക്ഷയാണ് റേഷന്‍കടകളെന്നും ദയാദാക്ഷണ്യമില്ലാതെ റേഷന്‍ സാധനങ്ങളുടെ സബ്‌സിഡി എടുത്തുകളഞ്ഞും, അളവില്‍ കുറയ്‌ക്കുകയും ചെയ്തപ്പോള്‍ പൊതുവിതരണ സമ്പ്രദായം താറുമാറിലായി. 14, 500 ഓളം വരുന്ന റേഷന്‍ വ്യാപാരികളും അത്രത്തോളം വരുന്ന സെയില്‍സ്മാന്‍മാരുടെയും ജീവിതവും, മുഴുവന്‍ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന സമ്പ്രദായവും തകര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരരുതെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രകാശ് പുളിക്കന്‍, ലത്തീഫ്് എരുമേലി, അനീഷ് മുഹമ്മദ്, മാത്യു ജോസഫ്, സുനില്‍ ടി. വി, സജി ചെറിയാന്‍, എം. കെ. ലാലു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.